Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വിവാഹത്തിന് മുൻപ് ഗർഭച്ഛിദ്രത്തിനും വെളുക്കാനുള്ള ചികിത്സയ്ക്കും നിർബന്ധിച്ചു; ഹെഡ്‌സെറ്റ് പോലും വാങ്ങി നൽകിയത് ഞാൻ; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അർജുൻ ആയങ്കിയെന്ന് ഭാര്യ

by Brave India Desk
Feb 14, 2023, 06:34 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: സ്വർണ കള്ളക്കടത്ത്, ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല. അർജുൻ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താൻ ആത്മഹത്യ ചെയ്താൽ അതിന് കാരണം അർജുനും സുഹൃത്തുക്കളും കുടുംബവുമാണെന്നും അമല ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അമലയുടെ ഗുരുതര ആരോപണങ്ങൾ. പോലീസ് സ്‌റ്റേഷനിൽ നിന്നാണ് അമല ഫേസ്ബുക്ക് ലൈവിൽ വന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നതിൽ മനംനൊന്താണ് ഇപ്പോൾ ഇക്കാര്യങ്ങൾ പറയുന്നതെന്നും അമല വ്യക്തമാക്കി.

2019 ഓഗസ്റ്റിലാണ് അർജുൻ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവർഷം കഴിഞ്ഞ് 2021 ഏപ്രിൽ എട്ടിനായിരുന്നു കല്യാണം. എന്നാൽ 2020 ജൂണിൽ, വിവാഹത്തിന് മുൻപ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുൻപ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗർഭിണിയായി. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. കുഞ്ഞിനെ ഒഴിവാക്കല്ലെയെന്ന് അന്ന് ഡോക്ടറുടെ മുമ്പിൽ കരഞ്ഞ് അപേക്ഷിച്ചു. കടുത്ത രക്തസ്രാവം സഹിക്കാൻ പറ്റാത്ത അവസ്ഥയിലും മുൻ പ്രണയത്തെ കുറിച്ചാണ് അർജുൻ കാറിൽ വെച്ച് പറഞ്ഞത്. കാറിൽ നിന്ന് ചാടി മരിക്കാൻ പോലും ശ്രമിച്ചുവെന്ന് അമല പറയുന്നു.

Stories you may like

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

ഗർഭച്ഛിദ്രത്തിന് വിവാഹം കഴിഞ്ഞത്. വീട്ടിലെ ജോലിക്കാരിയായാണ് കണക്കാക്കിയിരുന്നത്. തന്റെ നിറത്തെച്ചൊല്ലി അർജുന്റെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടാൻ അർജുൻ നിർബന്ധിച്ചു. ഇതോടെ ചികിത്സ തേടിയെന്നും അമല ആരോപിച്ചു.

പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കൈയിൽ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാർഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. അയാൾക്ക് ഹെഡ്സെറ്റ് പോലും വാങ്ങിനൽകിയത് താനാണ്. പലതവണ പണം നൽകി സഹായിച്ചിട്ടുണ്ടെന്ന് അമല പറയുന്നു. കാശിന് വേണ്ടിയാണ് സ്നേഹം കാണിക്കുന്നതെന്ന് അർജുന്റെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിരുന്നില്ല എന്നും ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും അവർ വ്യക്തമാക്കി. എന്നാൽ തന്നെ ഒരു ഭീകര ജീവിയായാണ് ഭർത്താവ് ഫേസ്ബുക്കിലൂടെ ചിത്രീകരിക്കുന്നതെന്നാണ് അമലയുടെ പരാതി. സ്വർണക്കടത്തുകേസിലും കുഴൽപ്പണക്കേസിൽ പോലും ഭർത്താവിനെതിരെ താൻ മൊഴി കൊടുത്തിരുന്നില്ല. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും താൻ ആയിരുന്നു. അർജുൻ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകർന്നതെന്നാണ് അമലയുടെ ആരോപണം.

സ്വർണക്കടത്തുകേസിലും കുഴൽപ്പണക്കേസിൽ പോലും ഭർത്താവിനെതിരെ താൻ മൊഴി കൊടുത്തിരുന്നില്ല. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും താൻ ആയിരുന്നു. അർജുൻ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകർന്നതെന്നാണ് അമലയുടെ ആരോപണം.

Share1
Tweet
Send
Share

Latest stories from this section

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

Latest News

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു; ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു; ഷെയ്ഖ് ഹസീന

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies