കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ അസുഖമുള്ള നാലുവയസുള്ള കുഞ്ഞിന് മരുന്ന് വാങ്ങാൻ അനുവദിക്കാതെ പോലീസ്. കാലടി മത്തൂർ ജംഗ്ഷനിൽ ഇന്നലെയാണ് സംഭവം. മരുന്നു വാങ്ങാൻ എത്തിയ കുട്ടിയുടെ...
ഇടുക്കി: ഇടുക്കി ജില്ലയിലെ കാട്ടാന ശല്യവുമായി ബന്ധപ്പെട്ട് സമരം തുടരുന്ന കോൺഗ്രസിനെ പരിഹസിച്ച് മുൻ മന്ത്രിയായ എംഎം മണി എംഎൽഎ. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ലെന്നും ആനയെ...
കോഴിക്കോട്: താമരശ്ശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലേരി സ്വദേശി അരുൺജിത്താണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ...
കൊച്ചി: എറാണകുളത്ത് ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിന് സർക്കാർ ഉദ്യോഗസ്ഥരെയും വാഹനങ്ങളും ദുരുപയോഗം ചെയ്യുന്നതായി വിവരം. ഉദ്യോഗസ്ഥന്റെ വിവാഹത്തിന് പങ്കെടുക്കാനായി എത്തുന്ന അതിഥികളെ നക്ഷത്ര ഹോട്ടലുകളിലെത്തിക്കാൻ സർക്കാർ വാഹനങ്ങളാണ്...
ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട് സിപിഎമ്മിൽ നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്. സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ്...
കോഴിക്കോട്: മെഡിക്കൽ കോളേജിനോട് ചേർന്ന പറമ്പിൽ വനവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കൽപ്പറ്റ പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് മരിച്ചത്. സ്വമേധയാ...
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ പ്രതിയായ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം. സംഭവം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ വിവിധ...
കൊച്ചി: ലഹരിവസ്തുക്കളുമായി അച്ഛനും മകനും അറസ്റ്റിൽ.എറണാകുളം കളമശേരിയിൽ കഞ്ചാവ് മിഠായിയും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുമായി ട്ടാണ് അച്ഛനെയും മകനെയും പിടികൂടിയത്. ബെൽഗാം സ്വദേശികളായ യി.സെറ്റപ്പ, അഭിഷേക്...
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിൽ. സന്ദർശനത്തിനായി ഇന്നലെ രാത്രിയോടെ അദ്ദേഹം കൽപ്പറ്റയിലെത്തി. പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ...
കോഴിക്കോട്: ഇന്ത്യയിൽ ആദ്യ ട്രാൻസ്ജെൻഡർ പ്രഗ്നനൻസിയിലൂടെ സഹദിനും സിയക്കും കുഞ്ഞു പിറന്നതിൽ പ്രതികരണവുമായി എം കെ മുനീർ എംഎൽഎ. ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞുപിറന്നതിൽ പുരുഷന് കുഞ്ഞു പിറന്നു...
കോഴിക്കോട്: തന്റെ നിർമാണ സംരംഭത്തിൽ പുറത്തിറങ്ങുന്ന ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് എംഎ ബേബിക്കെതിരെ വാളെടുത്ത സൈബർ സഖാക്കൾക്കെതിരെ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...
പൊൻകുന്നം; കേരളം രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു പിണറായി. കേരളത്തെ...
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വനവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക്...
തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. തീരദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ...
കൊല്ലം: പരവൂരിൽ കുഞ്ഞുമായി യുവതി തീവണ്ടിയ്ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. ഒഴുക്കുപാറ സ്വദേശി ശ്രീലക്ഷ്മിയാണ് ഒരു വയസ്സുള്ള കുഞ്ഞുമായി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം...
തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ സിപിഎം എം പി, എ എ...
മാരാമൺ; ഇന്ധന സെസും നികുതി വർദ്ധനയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാരാമൺ കൺവെൻഷൻ ഉദ്ഘാടന വേദിയിൽ നാല് മന്ത്രിമാരെ...
കോഴിക്കോട്: കോന്നി തലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായതിന് പിന്നാലെ, കോഴിക്കോട് സബ് കളക്ടർ ഓഫീസിലെ ജീവനക്കാരുടെ ധാർഷ്ട്യവും ചർച്ചയാകുന്നു. ഫെബ്രുവരി 3നായിരുന്നു ജീവനക്കാരുടെ കൂട്ട...
തിരുവനന്തപുരം: ഹരീഷ് പേരടി നിർമ്മിയ്ക്കുന്ന ' ദാസേട്ടന്റെ സൈക്കിൾ' എന്ന ചിത്രത്തിന്റെ പോസ്റ്റർ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സമൂഹമാദ്ധ്യമം വഴി പങ്കുവച്ചതിനെ ചൊല്ലി വിവാദം....
തിരുവനന്തപുരം: വീണ്ടുമൊരു പ്രണയദിനം കൂടി കടന്നുവരികയാണ്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകിയും യാത്രകൾ നടത്തിയും കമിതാക്കൾ പ്രണയദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ വർഷം അൽപ്പം വ്യത്യസ്തമായി യാത്ര കെഎസ്ആർടിസിയിലാക്കിയാലോ? റൊമാന്റിക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies