Keralam

ലോകായുക്ത ഭേദഗതി ഓർഡിനൻസ്; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി  ഫയലിൽ സ്വീകരിച്ചു. ഹർജിയില്‍ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ...

‘കൊവിഡിനെതിരെ കേരളം നടപ്പിലാക്കിയത് ഒരു പ്രത്യേക തരം പ്രതിരോധ തന്ത്രം‘: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ കേരളം നടപ്പാക്കിയത് ഒരു പ്രത്യേക തരം പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനി വലിയ തോതില്‍...

‘പിണറായി സർക്കാർ പത്താം ക്ലാസ്സ് തോറ്റ പാർട്ടിക്കാരെ യൂണിവേഴ്സിറ്റികളിൽ നിയമിച്ചോളൂ, പക്ഷേ തലയ്ക്കകത്ത് ബുദ്ധിയും കായിക ശേഷിയുമുള്ളവരെയേ ദുരന്ത നിവാരണ സേനയിൽ നിയമിക്കാവൂ‘: ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് മേജർ രവി

പാലക്കാട്: ബാബുവിനെ രക്ഷിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെയും ദുരന്ത നിവാരണ സേനയെയും അതിരൂക്ഷമായി വിമർശിച്ച് മേജർ രവി. പിണറായി സർക്കാർ പത്താം ക്ലാസ്സ് തോറ്റ പാർട്ടിക്കാരെ...

കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം

കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം

കൊച്ചി: കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം. കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയിലാണ് അഗ്നിബാധ ഉണ്ടായത്. പുലര്‍ച്ചയോടെയാണ് അഗ്നിബാധ കണ്ടെത്തിയത്. ഗ്രീന്‍...

‘ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല‘: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരമെന്ന് ദയാബായി

‘ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല‘: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരമെന്ന് ദയാബായി

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരം തുടരുമെന്ന് പരിസ്ഥിതി പ്രവർത്തക ദയാബായി.  ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് അവർ പറഞ്ഞു. കാട്ടിലെ പീടികയിലെ...

പാറയിടുക്കിൽ വന്യമൃഗങ്ങൾക്കൊപ്പം ജീവൻ കൈയ്യിൽ പിടിച്ച് 30 മണിക്കൂർ; യുവാവിനെ ഇന്നും രക്ഷിക്കാനായില്ല; നാളെ വ്യോമസേന എത്തും

പാറയിടുക്കിൽ വന്യമൃഗങ്ങൾക്കൊപ്പം ജീവൻ കൈയ്യിൽ പിടിച്ച് 30 മണിക്കൂർ; യുവാവിനെ ഇന്നും രക്ഷിക്കാനായില്ല; നാളെ വ്യോമസേന എത്തും

പാലക്കാട്: മലമ്പുഴ ചെറാട് പാറക്കെട്ടിൽ കുടുങ്ങിയ ആര്‍ ബാബു എന്ന യുവാവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് രക്ഷാ പ്രവർത്തകർ മടങ്ങി. നാളത്തെ രക്ഷാ ദൗത്യത്തിൽ...

സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; നടപടി എടുക്കാതെ പൊലീസ്

സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ കേസ്; യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. രാവിലെ 11.30 ഓടെയാണ് എളമക്കരയിലെ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തി യുവതി മൊഴി...

‘അതിവേഗ യാത്രക്ക് കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതി, വന്ദേ ഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും‘: കെ റെയിലിൽ മലക്കം മറിഞ്ഞ് ശശി തരൂർ

സിൽവ‍ർ ലൈൻ പദ്ധതിയെ താൻ ഒരുഘട്ടത്തിലും പിന്തുണച്ചിട്ടില്ലെന്ന് കോൺഗ്രസ് എം പി ശശി തരൂർ. തൻ്റെ നിലപാടിനെ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂ‍ർ പറഞ്ഞു. തിരുവനന്തപുരത്തു നിന്ന്...

അനധികൃത മണൽ ഖനനം; മലങ്കര കത്തോലിക്ക സഭ ബിഷപ്പും വികാരി ജനറലും പുരോഹിതരും അറസ്റ്റിൽ

അനധികൃത മണൽ ഖനനം; മലങ്കര കത്തോലിക്ക സഭ ബിഷപ്പും വികാരി ജനറലും പുരോഹിതരും അറസ്റ്റിൽ

പത്തനംതിട്ട: അനധികൃത മണൽ ഖനന കേസിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ്  തമിഴ്നാട്ടിൽ അറസ്റ്റിലായി. താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ...

സ്കൂൾ കലോത്സവത്തിനിടെ പെൺകുട്ടിയെ കുളിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; മലപ്പുറം സ്വദേശി നൗഫൽ അറസ്റ്റിൽ

സ്കൂൾ കലോത്സവത്തിനിടെ പെൺകുട്ടിയെ കുളിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; മലപ്പുറം സ്വദേശി നൗഫൽ അറസ്റ്റിൽ

മലപ്പുറം: സ്‌കൂൾ കലോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കുളിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ...

സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധം കനക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധം കനക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന...

‘സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകും, ഞാൻ പണം കടം വാങ്ങിയവരോട് ദിലീപ് ഒന്ന് സംസാരിക്കണം‘: ബാലചന്ദ്രകുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്

‘സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകും, ഞാൻ പണം കടം വാങ്ങിയവരോട് ദിലീപ് ഒന്ന് സംസാരിക്കണം‘: ബാലചന്ദ്രകുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ ശബ്ദ സന്ദേശം പുറത്തു വിട്ട്...

‘കിറ്റുകൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം മൂടിവെക്കാനാവില്ല‘: മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ടെന്ന് സന്ദീപ് വാര്യർ

‘കിറ്റുകൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം മൂടിവെക്കാനാവില്ല‘: മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ടെന്ന് സന്ദീപ് വാര്യർ

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട്. കിറ്റുകൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം...

കാസർകോട് വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അഹമ്മദ് കബീർ, മുഹമ്മദ് ഹാരിസ്, അബ്ദുൾ റഹ്മാൻ എന്നിവർ പിടിയിൽ

കാസർകോട് വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അഹമ്മദ് കബീർ, മുഹമ്മദ് ഹാരിസ്, അബ്ദുൾ റഹ്മാൻ എന്നിവർ പിടിയിൽ

കാസർകോട്: കാസർകോട് വൻ കഞ്ചാവ് വേട്ട. ജില്ലയിലെ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 43 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ്...

സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; നടപടി എടുക്കാതെ പൊലീസ്

സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; നടപടി എടുക്കാതെ പൊലീസ്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ്...

ഹിന്ദു ദേവതയെ അപമാനിച്ച് വിവാഹ നൃത്തം; പ്രതി ഉമറുള്ള ബാസിത് കൊച്ചി വിമാനത്താവളത്തിൽ നിന്നും കർണാടക പൊലീസിന്റെ പിടിയിൽ

ഹിന്ദു ദേവതയെ അപമാനിച്ച് വിവാഹ നൃത്തം; പ്രതി ഉമറുള്ള ബാസിത് കൊച്ചി വിമാനത്താവളത്തിൽ നിന്നും കർണാടക പൊലീസിന്റെ പിടിയിൽ

മംഗലൂരു: അപമാനകരമായ രീതിയിൽ ഹിന്ദു ദേവതയുടെ വേഷം കെട്ടി മുസ്ലീം വിവാഹ സത്കാരത്തിന് നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ. ശിവന്റെ പ്രതിപുരുഷനായി തുളുനാട്ടുകാർ ആരാധിക്കുന്ന കൊറഗജ്ജ എന്ന...

‘ശ്രീരാമകൃഷ്ണനുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം, പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്‘: സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ തുടരുന്നു. മുൻ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പലവട്ടം വീട്ടിൽ...

അക്രമ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന് വാർത്ത; പ്രധാനമന്ത്രിക്ക് കത്തയച്ച് നടി

അക്രമ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന് വാർത്ത; പ്രധാനമന്ത്രിക്ക് കത്തയച്ച് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ  അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച്...

കൊല്ലത്ത് 12 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ സഹോദരിയുടെ മകൻ അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കരയിൽ  12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയിലെടുത്തു. കലശലായ വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ്...

സ്വർണക്കടത്തു കേസ്; കള്ളക്കടത്ത് ശിവശങ്കർ അറിഞ്ഞു തന്നെ; സ്വപ്നയെ നിരന്തരം വിളിച്ചിരുന്നു

‘സ്വർണ്ണക്കടത്ത് കേസിലെ മാസ്റ്റർ ബ്രെയിൻ ശിവശങ്കർ‘: തന്റെ ജീവിതത്തിൽ എല്ലാം അദ്ദേഹമായിരുന്നുവെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ...

Latest News