Keralam

കൊവിഡ് നഷ്ടപരിഹാരം സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു; മരണപ്പട്ടികയിൽ ഇല്ലെങ്കിൽ പരാതിപ്പെടാമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

പാളുന്ന പ്രതിരോധം; രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ അഞ്ചിലൊന്നും കേരളത്തിൽ, പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗബാധിതരുള്ള രാജ്യത്തെ ഏക സംസ്ഥാനം

തിരുവനന്തപുരം: രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ അഞ്ചിലൊന്നും കേരളത്തിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. എന്നാൽ കേരളത്തില്‍...

യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊന്നു ; പൊലീസുകാരൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണൻ എന്നു വിളിക്കുന്ന കൃഷ്ണകുമാറിനെ (32) കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ നാലു...

കോഴിക്കോട് ബിവറേജിന് മുന്നില്‍ ‘വിവാഹം’; എംപി യുടെ സാന്നിദ്ധ്യത്തിൽ , പ്രോട്ടോക്കോള്‍ ലംഘനം

കോഴിക്കോട് ബിവറേജിന് മുന്നില്‍ ‘വിവാഹം’; എംപി യുടെ സാന്നിദ്ധ്യത്തിൽ , പ്രോട്ടോക്കോള്‍ ലംഘനം

കോഴിക്കോട്: നടുറോഡില്‍, ബിവറേജ് ഷോപ്പിന് മുന്നില്‍ പുതുമോടിയില്‍ യുവാവും യുവതിയും പരസ്പരം വരണ്യമാല്യം ചാര്‍ത്തുന്നു, കണ്ടുനിന്നവര്‍ ആദ്യം ഒന്നമ്പരന്നു. പിന്നെയാണ് മനസ്സിലാകുന്നത് പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മക വിവാഹച്ചടങ്ങുകള്‍...

കല്ലുവാതുക്കൽ കൊലക്കേസ്; രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

കല്ലുവാതുക്കൽ കൊലക്കേസ്; രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിലിട്ട് കൊന്ന കേസിൽ മാതാവ് രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ ചോദ്യം...

‘യാസ്‘ ചുഴലിക്കാറ്റും പിന്നാലെ കാലവർഷവും എത്തുന്നു; കേരളത്തിൽ ഇനി മഴക്കാലം

കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു; വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 24...

പത്രത്തിൻറെ തീവ്ര ഇടതുനിലപാടിൽ പ്രതിഷേധമെന്ന് സൂചന: മുതിർന്ന മാധ്യമപ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നു

പത്രത്തിൻറെ തീവ്ര ഇടതുനിലപാടിൽ പ്രതിഷേധമെന്ന് സൂചന: മുതിർന്ന മാധ്യമപ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നു

കോഴിക്കോട്: തീവ്ര ഇടതുപക്ഷ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നതായി സൂചന. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്നുമുള്ള മനോജ് കെ ദാസിന്റെ...

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ; 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ

കൊവിഡ് 19; കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ മുൻഗണന നൽകാൻ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കും കൊവിഡ് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകാൻ ഉത്തരവ്. 18 മുതൽ 23 വയസ്സു വരെയുള്ള വിദ്യാർഥികൾക്കാണ് മുൻഗണന നൽകുന്നത്. വിദേശരാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട...

ബധിരയും മൂകയുമായ അനാഥയെ തീ കൊളുത്തി കൊന്നു; ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

ബധിരയും മൂകയുമായ അനാഥയെ തീ കൊളുത്തി കൊന്നു; ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

കൊല്ലം: ബധിരയും മൂകയുമായ അനാഥ യുവതിയെ തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. കൊല്ലം പള്ളിത്തോട്ടം ക്യു.എസ്.എസ്.എസ്. കോളനി...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

സഹകരണ ബാങ്കില്‍ നിന്ന് 1.66 കോടി വെട്ടിച്ചു; സി പി എം കൊല്ലം ഏരിയാ സെക്രട്ടറിയുടെ മകന്‍ പിടിയില്‍

കൊല്ലം: എഴുകോണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം നെടുവത്തൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ മൂന്ന്...

ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞു

ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞു

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ അര്‍ജ്ജുന്‍ എന്ന കുട്ടിയാന ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് ചരിഞ്ഞു . ആന പുനരധിവാസ കേന്ദ്രത്തില്‍ അടുത്തിടെ ചരിയുന്ന രണ്ടാമത്തെ ആനക്കുട്ടിയാണ്...

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാവീഴ്ച; സൈനിക യൂണിഫോമിൽ യുവാവ് ചെലവഴിച്ചത് ഏകദേശം ഒന്നര മണിക്കൂർ

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള യുപി അലിഗഡിൽ നിന്നുള്ള നാവികനായ തുഷാര്‍ അത്രിയാണ് മരിച്ചത്. ...

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ കേക്കുമായി പോയ വിദ്യാർഥികൾ വഞ്ചി മറഞ്ഞു മരിച്ചു; മരിച്ചത് സഹോദരങ്ങളടക്കം മൂന്ന് പേർ

കൊച്ചി : പിറന്നാൾ കേക്കുമായുള്ള യാത്രയ്ക്കിടെ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം 3 പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. നെട്ടൂർ ബീന മൻസിൽ (പെരിങ്ങോട്ടുപറമ്പ്) നവാസ്-ഷാമില ദമ്പതിമാരുടെ മക്കളായ...

‘നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ല; പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; എം.എൽ.എ.മാർ വിചാരണ നേരിടേണ്ടി വരും’; സുപ്രീംകോടതി

‘നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ല; പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; എം.എൽ.എ.മാർ വിചാരണ നേരിടേണ്ടി വരും’; സുപ്രീംകോടതി

ഡൽഹി: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റവതരണത്തിനിടെ അന്നത്തെ പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ലെന്നും, വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി . മന്ത്രി...

‘വ്യാപാരികളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു’; ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം

‘വ്യാപാരികളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു’; ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം

തിരുവനന്തപുരം: വ്യാപാരികളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നൽകി. പ്രാദേശിക...

പിഞ്ചുകുഞ്ഞിനോട് സമാനമില്ലാത്ത ക്രൂരത; കെട്ടിത്തൂക്കിയത് ജീവനോടെ; കൊടിയപീഡനം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

പിഞ്ചുകുഞ്ഞിനോട് സമാനമില്ലാത്ത ക്രൂരത; കെട്ടിത്തൂക്കിയത് ജീവനോടെ; കൊടിയപീഡനം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി, കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു....

ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അർജുൻ ഡി വൈ എഫ് ഐ നേതാവ്; മനസ്സിൽ മുഴുവൻ കൊടും ക്രൂരത ഒളിപ്പിച്ചു വെച്ച് നാട്ടിൽ ജനകീയ പരിവേഷത്തിൽ വിലസിയ നീചനായ ക്രിമിനൽ

ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അർജുൻ ഡി വൈ എഫ് ഐ നേതാവ്; മനസ്സിൽ മുഴുവൻ കൊടും ക്രൂരത ഒളിപ്പിച്ചു വെച്ച് നാട്ടിൽ ജനകീയ പരിവേഷത്തിൽ വിലസിയ നീചനായ ക്രിമിനൽ

ഇടുക്കി: ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ അർജുൻ ഡി വൈ എഫ് ഐ നേതാവ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ് ഇയാൾ. ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന...

‘സ്ഥാപനം തന്നെ അടച്ചില്ലെങ്കിൽ അടപ്പിക്കും എന്ന നിലയിലാണ് കാര്യങ്ങൾ‘; ഒൻപത് സംസ്ഥാനങ്ങളിൽ നിന്നും ക്ഷണം ലഭിച്ചതായി കിറ്റെക്സ് എം ഡി

കൊച്ചി: താന്‍ ആണ് കുഴപ്പക്കാരനെന്ന് ചിത്രീകരിക്കാന്‍ നോക്കുന്നതായി കിറ്റെക്സ് എം ഡി സാബു ജേക്കബ്. ഒരു മൃഗത്തെ പോലെ തന്നെയും തൊഴിലാളികളെയും പീഡിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 15,000...

ക്വട്ടേഷൻ സാമൂഹിക വിപത്താണെന്ന് ജയരാജൻ; ലഹരി- ക്വട്ടേഷൻ മാഫിയക്കെതിരായ സിപിഎം സമരം ഇന്ന്

ക്വട്ടേഷൻ സാമൂഹിക വിപത്താണെന്ന് ജയരാജൻ; ലഹരി- ക്വട്ടേഷൻ മാഫിയക്കെതിരായ സിപിഎം സമരം ഇന്ന്

കണ്ണൂർ: ലഹരി- ക്വട്ടേഷൻ മാഫിയകൾക്കെതിരായ സിപിഎമ്മിന്റെ പ്രതിഷേധ സമരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3801 കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത്...

മുകേഷിനെതിരെ പ്രതിഷേധം ശക്തം; ചലച്ചിത്ര നടൻ മാത്രമല്ല എം എൽ എ കൂടി ആണെന്ന് മറക്കരുതെന്ന് എ ഐ എസ് എഫ്

മുകേഷിനെതിരെ പ്രതിഷേധം ശക്തം; ചലച്ചിത്ര നടൻ മാത്രമല്ല എം എൽ എ കൂടി ആണെന്ന് മറക്കരുതെന്ന് എ ഐ എസ് എഫ്

കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസുകാരനോട് തട്ടിക്കയറിയ മുകേഷ് എം എൽ എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിന്റെ ധാർഷ്ട്യത്തിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എ ഐ എസ്...

മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി വീട്ടിലേക്ക് കൊടുത്തു വിട്ട കുഞ്ഞിന് സംസ്കാരസമയത്ത് ചലനം; സർക്കാർ ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം

കുമളി: മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി വീട്ടിലേക്ക് കൊടുത്തു വിട്ട കുഞ്ഞിന് സംസ്കാരസമയത്ത് അനക്കം വെച്ചു. 700 ഗ്രാം മാത്രം തൂക്കവുമായി, മാസം തികയാതെ പിറന്ന പെൺകുഞ്ഞിനെയാണ്...

Latest News