Keralam

ജനം മുണ്ടുമുറുക്കിക്കോളൂ; കേരളം നാളെ 1500 കോടി രൂപ കൂടി വായ്പയെടുക്കും

ജനം മുണ്ടുമുറുക്കിക്കോളൂ; കേരളം നാളെ 1500 കോടി രൂപ കൂടി വായ്പയെടുക്കും

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനസര്‍ക്കാര്‍ നിത്യ ചെലവുകള്‍ക്കായി പൊതുവിപണയില്‍ നിന്ന് നാളെ 1500 കോടി രൂപ വായ്പയെടുക്കും. കടമെടുക്കാതെ അടുത്ത മാസത്തേ ശമ്പളവും പെന്‍ഷനും കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു...

പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ; ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ; ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: പാർട്ടി നിർദ്ദേശം അവഗണിച്ച് നവകേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കോൺഗ്രസിന്റെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂർ കണിച്ചാറിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം...

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ട് കെട്ടി

ഭീകരാക്രമണത്തിന് പദ്ധതി; പാക് തീവ്രവാദസംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് പരിശോധന; നാല് സംസ്ഥാനങ്ങളിൽ എഎൻൈഎ റെയ്ഡ്

ന്യൂഡൽഹി; രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാകിസ്താൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ അടക്കം റെയ്ഡ് നട. സംസ്ഥാനത്ത് കോഴിക്കോട്...

ഞാൻ സംസാരിച്ച് തീർന്നില്ല; ചെവിടും കേൾക്കില്ലേ; പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി; ക്ഷുഭിതനായി ഇറങ്ങിപ്പോയി

പന്തലിൽ വെളിച്ചമില്ല, ചിലർ ഇരിക്കുന്നത് ഇരുട്ടത്ത്; സംഘാടകരുടെ നോട്ടപിശകിനെ വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: നവകേരളസദസിൽ പന്തലിലെ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർക്ക് ചെറിയ നോട്ടപിശക് പറ്റിയെന്നും ചിലർ ഇരിക്കുന്നത് ഇരുട്ടത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

പകർച്ചവ്യാധികൾ വ്യാപിക്കുന്നു ; കേരളത്തിലെ മൂന്ന് ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

പകർച്ചവ്യാധികൾ വ്യാപിക്കുന്നു ; കേരളത്തിലെ മൂന്ന് ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : കേരളത്തിൽ പലയിടത്തും വലിയ രീതിയിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളാണ് പ്രത്യേക...

രാവിലെ വെറും വയറ്റിൽ ഈഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കി ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ;  മൂന്ന് ദിനം കൊണ്ട്  മാറ്റം അനുഭവിച്ചറിയാം

രാവിലെ വെറും വയറ്റിൽ ഈഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കി ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ; മൂന്ന് ദിനം കൊണ്ട് മാറ്റം അനുഭവിച്ചറിയാം

രാവിലെ ഒരു ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ഇത് അനാരോഗ്യകരമായ ഒരു ശീലമാണെന്ന് പറഞ്ഞാലോ? വെറും വയറ്റിൽ വെള്ളം കുടിച്ച്...

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ; കേരളത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത ; 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും...

കുസാറ്റ് അപകടം; ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും  കെ.സുരേന്ദ്രനും

കുസാറ്റ് അപകടം; ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും

കൊച്ചി; കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കലും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സന്ദർശിച്ചു. ബിജെപി...

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ രണ്ട് പേരെ വിട്ടയച്ചു

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കാര്‍ വാഷ് സെന്‍ററില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ട് പേരെ വിട്ടയച്ച് പൊലീസ്. കുട്ടിയെ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ല ; പിഴ ചുമത്തുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി

എറണാകുളം : പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസ്സിനെതിരെ മോട്ടോർ വാഹന വകുപ്പ് വിവിധ പിഴകൾ ചുമത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ...

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉപയോഗിച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റം; തട്ടിപ്പ് നടന്നത് ഒരു എംഎല്‍എയുടെ നേതൃത്വത്തിലെന്ന് കെ സുരേന്ദ്രന്‍

പിണറായി വിജയൻ ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തു വിടണം;  മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

കൊച്ചി: കേന്ദ്ര വിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന്...

‘എന്റെ അമ്മയെ പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്? കൊച്ചി പോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടോ?‘: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് മോഹൻലാൽ

കുസാറ്റ് ദുരന്തത്തിൽ അ‌നുശോചനം അ‌റിയിച്ച് മോഹൻലാൽ

എറണാകുളം: കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അ‌നുശോചനം അ‌റിയിച്ച്. 'കുസാറ്റിലെ തിരക്കിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അ‌റിയിക്കുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ വേഗം...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

പോലീസുകാരൻ യുവതിയെ കടന്നുപിടിച്ചത് കുഞ്ഞിന് പാലുകൊടുക്കുന്നതിനിടെ; രണ്ടാമത്തെ ബസിലും പ്രതി യുവതിയെ പിന്തുടർന്ന് കയറി

കോട്ടയം: കോട്ടയം: ബസ് യാത്രക്കിടെ പോലീസുകാരൻ യുവതിയെ കടന്നുപിടിച്ചത് കുഞ്ഞിന് പാലുകൊടുക്കുന്നതിനിടെ. പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജാസ് മോനാണ് സംഭവത്തിൽ പിടിയിലായത്. ശനിയാഴ്ച വൈകിട്ട്...

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ലാതായതോടെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വിതരണക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ടെൻഡറിൽ പങ്കെടുത്തവരാണെങ്കിൽ ഉയർന്ന തുകയാണ്...

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത;സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കും. അതേസമയം മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അടുത്ത...

കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി

കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി

തിരുവനന്തപുരം:കായികമേളകൾക്കായി വിദ്യാർത്ഥികളിൽ നിന്നും പിരിയ്ക്കുന്ന തുക വർദ്ധിപ്പിച്ച് സർക്കാർ. 25 രൂപ വർദ്ധിപ്പിച്ച് 75 ആക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂൾ തലം...

മിഠായി നുണയും പോലെ ലഹരി; ബാഗിൽ മിഠായി കുപ്പികളിൽ ഒളിപ്പിച്ച് കഞ്ചാവ്; പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ

മിഠായി നുണയും പോലെ ലഹരി; ബാഗിൽ മിഠായി കുപ്പികളിൽ ഒളിപ്പിച്ച് കഞ്ചാവ്; പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി എക്‌സൈസ് പിടിയിൽ. 115 കഞ്ചാവ് പൊതികളുമായാണ് വിദ്യാർത്ഥി പിടിയിൽ. എക്‌സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ...

റോബിൻ ബസ് ഉടമയെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത് പോലീസ്; പ്രതികാരനടപടിയെന്ന് കുടുംബം

റോബിൻ ബസ് ഉടമയെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത് പോലീസ്; പ്രതികാരനടപടിയെന്ന് കുടുംബം

പത്തനംതിട്ട: കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തിയ റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

കുസാറ്റ് ദുരന്തം; നാല് പേരും മരിച്ചത് ശ്വാസം മുട്ടി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

കുസാറ്റ് ദുരന്തം; നാല് പേരും മരിച്ചത് ശ്വാസം മുട്ടി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

എറണാകുളം: കുസാറ്റിൽ തിരക്കിൽപ്പെട്ട് നാല് പേരും മരിച്ചത് ശ്വാസം മുട്ടിയെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. അതേസമയം മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ...

Latest News