പാലക്കാട് : ഭരണപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാനുള്ള വേദി മാത്രമാണ് നവകേരള സദസെന്ന് ശശി തരൂർ എംപി. സര്ക്കാരിന്റെ പണി ഇതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ...
കോട്ടയം : വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിന് മധ്യവയസ്കൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്....
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുന്നു. തുടർച്ചയായി പെയ്ത മഴയിൽ തലസ്ഥാനത്തെ 500ലേറെ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ കുടുംബങ്ങളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ മുതൽ...
തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞയടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് സ്കൂൾവിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം....
മലപ്പുറം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിൽ നടപടിയുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ഇന്നലെയാണ് വിദ്യാർത്ഥികളെ വിട്ട് നൽകണമെന്ന് തിരൂരങ്ങാടി...
കണ്ണൂർ: മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് വിളിച്ചുകൊണ്ടുള്ള വിമർശനങ്ങൾ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളി തന്നെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും അത്...
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായിരുന്ന ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 96 വയസായിരുന്നു.മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ആദ്യ ഗവർണർ കൂടിയായിരുന്നു...
മലപ്പുറം: മലപ്പുറത്ത് 13 കാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ യൂട്യൂബറെന്ന് പോലീസ്. മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് പീഡനകേസിൽ അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി ഒരുപാട് തവണ...
കണ്ണൂർ; മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
കോഴിക്കോട്: സാമഗ്രികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാണ കമ്പനിയെ കബളിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ നീരവ് ബി ഷായാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി സൈബർ...
പാലക്കാട്: ഉപജില്ലാ കലോത്സവത്തിനിടെ രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ കൂട്ടത്തല്ല്. മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു സംഭവം. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെയായിരുന്നു ഉപജില്ലാ കലോത്സവത്തിന്റെ അവസാന...
പത്തനംതിട്ട: ശബരിമലയിൽ ആറ് വയസുകാരിയ്ക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിനിക്കാണ് പാമ്പുകടിയേറ്റത്.കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന്...
എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകളും വീഡിയോകളുമായി അസം സ്വദേശി കൊച്ചിയിൽ പോലീസ് പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് പ്രതിയെ...
തിരുവനന്തപുരം: ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല വിദ്യാർത്ഥിയും. പത്താംക്ലാസ് തുല്യത ക്ലാസിന് ചേർന്നതോടെയാണ് അദ്ദേഹം പുതിയ റോളിൽ എത്തുന്നത്. നാലാം ക്ലാസ് മാത്രാണ് അഭിനയത്തിൽ ദേശീയ- സംസ്ഥാന...
തിരുവനന്തപുരം: തലസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇപ്പോഴും തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയിൽ രേഖ കേസിൽ ഗുരുതര വിവരങ്ങൾ പുറത്ത്. തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിനിമ താരത്തിന്റെ പേരിലും തിരിച്ചറിയൽ രേഖയുണ്ടാക്കി എന്നാണ് പുറത്തുവരുന്ന വിവരം....
പത്തനംതിട്ട; കോടതി അനുമതി കാറ്റിൽ പറത്തി റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി...
തൃശൂർ: ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഇന്ന്. ഏകാദശികളിൽ ഏറെ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ്...
തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉച്ചയോടെ ആരംഭിച്ച മഴ ശമനമില്ലാതെ തുടരുന്നു. മഴ ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ച പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മൂന്നിടങ്ങളിൽ...
പത്തനംതിട്ട: പത്തനംതിട്ട നഗരത്തോട് ചേർന്ന പ്രദേശങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും മലവെളളപ്പാച്ചിലും. തോന്ന്യാമല പെരിങ്ങമല ഭാഗത്ത് മലവെളളപ്പാച്ചിൽ ഉണ്ടായി. ഇവിടെ ഒരു വീടിന്റെ മതിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies