Keralam

കൊല്ലത്ത് ഓണം ബമ്പറിനെ ചൊല്ലി കൊലപാതകം

കൊല്ലത്ത് ഓണം ബമ്പറിനെ ചൊല്ലി കൊലപാതകം

കൊല്ലം; കൊല്ലം തേവലക്കരയിൽ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) വെട്ടേറ്റ് മരിച്ചു. സുഹൃത്ത് അജിത്ത് കസ്റ്റഡിയിലായിട്ടുണ്ട്. ഇരുവരും...

റോഡിലെ പൈപ്പ് കുഴികൾ വാട്ടർ അതോറിറ്റി  സമയബന്ധിതമായി മൂടണം; റോഡുകൾ പെട്ടെന്ന് പൂർവ്വസ്ഥിതിയിലാക്കണം; ഉത്തരവുമായി പൊതുമരാമത്തു വകുപ്പ്

റോഡിലെ പൈപ്പ് കുഴികൾ വാട്ടർ അതോറിറ്റി സമയബന്ധിതമായി മൂടണം; റോഡുകൾ പെട്ടെന്ന് പൂർവ്വസ്ഥിതിയിലാക്കണം; ഉത്തരവുമായി പൊതുമരാമത്തു വകുപ്പ്

തിരുവനന്തപുരം: റോഡിൽ പൈപ്പിടാൻ എടുക്കുന്ന കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശവുമായി പൊതുമരാമത്ത് വകുപ്പ്. പൈപ്പിടാൻ എടുക്കുന്ന കുഴികൾ സമയബന്ധിതമായി മൂടണമെന്നും കൂടാതെ റോഡുകളുടെ...

സന്യാസിമാര്‍ക്ക് ചേരാത്ത നുണകള്‍ പടച്ചുണ്ടാക്കരുത്; സന്ദീപനന്ദഗിരിക്കെതിരെ പാറമേക്കാവ് ക്ഷേത്ര ഭരണ സമിതി

സന്യാസിമാര്‍ക്ക് ചേരാത്ത നുണകള്‍ പടച്ചുണ്ടാക്കരുത്; സന്ദീപനന്ദഗിരിക്കെതിരെ പാറമേക്കാവ് ക്ഷേത്ര ഭരണ സമിതി

തൃശ്ശൂര്‍: സന്ദീപാനന്ദഗിരിക്കെതിരെ പ്രതികരണവുമായി പാറമേക്കാവ് ക്ഷേത്ര ഭരണ സമിതി. ഒരു സന്യാസിക്ക് യോജിക്കാത്ത നുണകളാണ് സന്ദീപനന്ദഗിരി ദേവസ്വത്തെ പറ്റി പറയുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ശ്രീനാരായണഗുരുവിന്റെ പുസ്തകങ്ങളടക്കമുള്ള സാധനങ്ങള്‍...

പണവും സഹായങ്ങളും വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം; പാസ്റ്റർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ബസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; 48 കാരൻ അറസ്റ്റിൽ

തൃശ്ശൂർ: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ 48കാരനെ അറസ്റ്റ് ചെയ്തു. മേക്കാട്ടുകുളം സ്വദേശി വിൻസെന്റ് ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്. രാവിലെയോടെയായിരുന്നു സംഭവം. കുന്നകുളത്ത്...

ആപത്തും തരും ചില സൂചനകൾ; വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? അശുഭസമയം അടുത്തെത്തിയെന്ന് സാരം

ആപത്തും തരും ചില സൂചനകൾ; വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? അശുഭസമയം അടുത്തെത്തിയെന്ന് സാരം

എല്ലായിപ്പോഴും കാര്യങ്ങളെല്ലാം ശുഭമായി വന്നുഭവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ സമയദോഷം എല്ലാമനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ മോശം സമയം വരുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ അതിന്റെ ലക്ഷണങ്ങൾ...

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ജില്ലയിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

ചിന്നക്കനാലിലെ സ്ഥലവും കെട്ടിടവും: മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

ചിന്നക്കനാലിലെ സ്ഥലവും കെട്ടിടവും: മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 1988 ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്....

ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ; ഞങ്ങൾ പറഞ്ഞ് പരത്തിയ ആർഎസ്എസ് ഇങ്ങനെയല്ലെന്ന് സി ദിവാകരൻ; ഞെട്ടലിൽ സിപിഐ നേതൃത്വം

ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ; ഞങ്ങൾ പറഞ്ഞ് പരത്തിയ ആർഎസ്എസ് ഇങ്ങനെയല്ലെന്ന് സി ദിവാകരൻ; ഞെട്ടലിൽ സിപിഐ നേതൃത്വം

തിരുവനന്തപുരം: ആർഎസ്എസിനെ കുറിച്ചുള്ള മുതിർന്ന സിപിഐ നേതാവ് സി ദിവാകരന്റെ പരാമർശം വൈറലാവുന്നു. ഞങ്ങൾ പറഞ്ഞ് പരത്തിയ ആർഎസ്എസ് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആർഎസ്എസ് എങ്കിൽ ഞങ്ങൾക്ക് ഇഷ്ടമാണ്...

ഭാഗ്യവാൻ അതിർത്തിക്കപ്പുറമോ?; ഓണം ബംപർ അടിച്ചത് കോയമ്പത്തൂർ സ്വദേശിയ്‌ക്കെന്ന് സൂചന

ഭാഗ്യവാൻ അതിർത്തിക്കപ്പുറമോ?; ഓണം ബംപർ അടിച്ചത് കോയമ്പത്തൂർ സ്വദേശിയ്‌ക്കെന്ന് സൂചന

പാലക്കാട്: ഇത്തവണത്തെ ഓണം ബംപർ കോയമ്പത്തൂർ സ്വദേശിയ്‌ക്കെന്ന് സൂചന. കോയമ്പത്തൂർ അന്നൂരിൽ താമസിക്കുന്ന നടരാജൻ ആണ് ഒന്നാം സമ്മാനത്തിന് അർഹനയാത് എന്നാണ് ടിക്കറ്റ് വിറ്റ ലോട്ടറി ഏജൻസിയിൽ...

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

കണ്ണൂർ; കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർക്ക് കൈമാറിയ ട്രെയിൻ ഉച്ചയ്ക്ക് 2.40 ഓടെയാണ് ചെന്നൈ സെൻട്രലിൽ നിന്ന്...

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഇരകളായവർക്ക് നീതി ഉറപ്പാക്കാൻ സുരേഷ് ഗോപി; ഗാന്ധി ജയന്തി ദിനത്തിൽ പദയാത്ര സംഘടിപ്പിക്കും

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഇരകളായവർക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് പദയാത്ര സംഘടിപ്പിക്കും. ഗാന്ധി...

അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി; ക്രൂരത ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി

അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി; ക്രൂരത ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി

മലപ്പുറം: പഠിച്ച സ്‌കൂളിലെ അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയിൽ ബിനോയ് (26) ആണ് അറസ്റ്റിലായത്. സ്‌കൂളിലെ...

അസാമാന്യമായ നേതൃശേഷി പിപി മുകുന്ദനിൽ അന്തർലീനമായിരുന്നു; എല്ലായ്‌പ്പോഴും പെരുമാറിയിരുന്നത് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും; മുഖ്യമന്ത്രി

അസാമാന്യമായ നേതൃശേഷി പിപി മുകുന്ദനിൽ അന്തർലീനമായിരുന്നു; എല്ലായ്‌പ്പോഴും പെരുമാറിയിരുന്നത് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും; മുഖ്യമന്ത്രി

തിരുവനന്തപുരം: അസാമാന്യമായ നേതൃശേഷി ബിജെപി നേതാവ് പിപി മുകുന്ദനിൽ അന്തർലീനമായി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മുകുന്ദൻ അനുസ്മരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

അടിച്ചുമോനേ….! ഓണം ബംപർ; 25 കോടി രൂപ ടിഇ 230662 നമ്പർ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം

അടിച്ചുമോനേ….! ഓണം ബംപർ; 25 കോടി രൂപ ടിഇ 230662 നമ്പർ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം

തിരുവനന്തപുരം; ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നു. ടിഇ 230662 നമ്പർ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം...

അയിത്തമല്ല, ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പർശിക്കില്ല; മന്ത്രി കെ രാധാകൃഷ്ണന് മറുപടിയുമായി തന്ത്രിസമാജം

അയിത്തമല്ല, ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പർശിക്കില്ല; മന്ത്രി കെ രാധാകൃഷ്ണന് മറുപടിയുമായി തന്ത്രിസമാജം

തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് ക്ഷേത്രത്തിൽ ജാതിവിവേചനം നേരിടേണ്ടി വന്നു എന്ന രീതിയിൽ നടന്നുവരുന്ന വിവാദങ്ങൾ ദുരുദ്ദേശപരമാണെന്ന് അഖിലകേരളതന്ത്രി സമാജം. സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യമാണ് ഇതിനു...

തകര ഷീറ്റുകൊണ്ടുള്ള കൂരയിൽ മക്കളുമൊത്ത് ദുരിത ജീവിതം; മഞ്ജുവിന് കൈത്താങ്ങായി സേവാഭാരതി; പുതിയ വീട് നിർമ്മിച്ച് നൽകും; യുവതിയെയും കുട്ടികളെയും വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു

തകര ഷീറ്റുകൊണ്ടുള്ള കൂരയിൽ മക്കളുമൊത്ത് ദുരിത ജീവിതം; മഞ്ജുവിന് കൈത്താങ്ങായി സേവാഭാരതി; പുതിയ വീട് നിർമ്മിച്ച് നൽകും; യുവതിയെയും കുട്ടികളെയും വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു

ആലപ്പുഴ: തകര ഷീറ്റുകൊണ്ടുള്ള കൂരയ്ക്കുള്ളിൽ മക്കളുമൊത്ത് ദുരിത ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശിനി മഞ്ജുവിന് കൈത്താങ്ങായി സേവാഭാരതി. മഞ്ജുവിന് സേവാഭാരതി പുതിയ വീട് നിർമ്മിച്ച് നൽകും. ഇതിന്...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;  സി പി എം നേതാക്കളുടെ ഒത്താശയോടെ വെളുപ്പിച്ചത് കോടികൾ;  കള്ളപ്പണം വിദേശത്തേക്കും  കടത്തിയെന്ന് ഇ ഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സി പി എം നേതാക്കളുടെ ഒത്താശയോടെ വെളുപ്പിച്ചത് കോടികൾ; കള്ളപ്പണം വിദേശത്തേക്കും കടത്തിയെന്ന് ഇ ഡി

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീങ്ങുന്നു. പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കൊല്ലം : കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം ബാങ്ക് ജീവനക്കാരിക്ക് കാൽ നഷ്ടപ്പെട്ടു. കരീപ്ര കല്ലുവിള വീട്ടിൽ ശ്രീദേവിക്കാണ് അപകടത്തെ...

മുഖ്യമന്ത്രി എത്തുന്ന പാര്‍ട്ടി പരിപാടിക്ക് വേദിയൊരുക്കാന്‍ വഴിയരികിലെ തണല്‍ മരങ്ങള്‍ സിപിഎമ്മുകാര്‍ മുറിച്ചു മാറ്റി; പരാതിയുമായി നാട്ടുകാര്‍

മുഖ്യമന്ത്രി എത്തുന്ന പാര്‍ട്ടി പരിപാടിക്ക് വേദിയൊരുക്കാന്‍ വഴിയരികിലെ തണല്‍ മരങ്ങള്‍ സിപിഎമ്മുകാര്‍ മുറിച്ചു മാറ്റി; പരാതിയുമായി നാട്ടുകാര്‍

കാസര്‍കോട്: മുഖ്യമന്ത്രി എത്തുന്ന പാര്‍ട്ടി പരിപാടിക്ക് വേദിയൊരുക്കാന്‍ വഴിയരികിലെ തണല്‍ മരങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ മുറിച്ചു മാറ്റിയെന്ന പരാതിയുമായി നാട്ടുകാര്‍. കാസര്‍കോട് പെരിയാട്ടടുക്കത്താണ് സംഭവം. അനുമതിയില്ലാതെ പൊതുമരാമത്ത്...

വ്യക്തതയില്ല; എന്ന് നടപ്പാക്കുമെന്ന് അറിയില്ല; വനിതാ സംവരണ ബില്ലിൽ സംശയം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ

വ്യക്തതയില്ല; എന്ന് നടപ്പാക്കുമെന്ന് അറിയില്ല; വനിതാ സംവരണ ബില്ലിൽ സംശയം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ചരിത്രപരമായ വനിതാ സംവരണ ബില്ലിൽ സംശയം പ്രകടിപ്പിച്ച് ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ബില്ലിൽ വ്യക്തതയില്ലെന്ന് ഉദയനിധി അഭിപ്രായപ്പെട്ടു. വനിതാ സംവരണ ബില്ലിന് വേണ്ടി...

Latest News