Keralam

നിപ ഭീതി; പഴവിപണിയിൽ വൻതിരിച്ചടി: വാങ്ങാൻ ആളില്ല: ലക്ഷങ്ങളുടെ നഷ്ടമെന്ന് വ്യാപാരികൾ

നിപ ഭീതി; പഴവിപണിയിൽ വൻതിരിച്ചടി: വാങ്ങാൻ ആളില്ല: ലക്ഷങ്ങളുടെ നഷ്ടമെന്ന് വ്യാപാരികൾ

കോഴിക്കോട്: നിപ ഭീഷണിയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന കോഴിക്കോട് സാധാരണ ജനജീവിതത്തെയും വൈറസ് ഭീതി സാരമായി ബാധിച്ചിരിക്കുന്നു. വൈറസ് വ്യാപനത്തെക്കുറിച്ച് കടുത്ത ആശങ്കകളാണ് ജനങ്ങളിൽ ബാധിച്ചിരിക്കുന്നത്....

സംസ്ഥാന നേതൃത്വം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് ബാങ്ക് ഡയറക്ടർ തന്നെ പറഞ്ഞു; എ.സി.മൊയ്തീൻ ഇഡിയോട് സഹകരിക്കണമെന്ന് വി.മുരളീധരൻ

സംസ്ഥാന നേതൃത്വം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് ബാങ്ക് ഡയറക്ടർ തന്നെ പറഞ്ഞു; എ.സി.മൊയ്തീൻ ഇഡിയോട് സഹകരിക്കണമെന്ന് വി.മുരളീധരൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ എ.സി.മൊയ്തീൻ എംഎൽഎ ഇഡിയോട് സഹകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രം വേട്ടയാടുകയാണെന്ന പതിവ് ക്യാപ്‌സ്യൂളുമായി പതിവ്...

ആറ്റുകാൽ ദേവീക്ഷേത്ര ഭരണസമിതിയിൽ ആദ്യമായി വനിതാ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ആറ്റുകാൽ ദേവീക്ഷേത്ര ഭരണസമിതിയിൽ ആദ്യമായി വനിതാ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്ര ഭരണസമിതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റ്. വി.ശോഭയാണ് പ്രസിഡന്റായി തിരെഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു ശോഭ. മൂന്ന് വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി....

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; മല്ലു ട്രാവലർക്കെതിരെ കേസ്

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: അഭിമുഖത്തിന് വിളിച്ചു വരുത്തിയതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ കേസ്. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സൗദി...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളും ഘോഷയാത്രകളും; പോലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തി സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ ഉത്തരവ് നടപ്പിലാകും. ജില്ലാതലത്തിൽ നടക്കുന്ന പരിപാടി ആണെങ്കിൽ 10,000...

കരുവന്നൂർ; സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കി; പി.കെ.ബിജുവിന് ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ബാങ്ക് മുൻ ഡയറക്ടർ

കരുവന്നൂർ; സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കി; പി.കെ.ബിജുവിന് ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ബാങ്ക് മുൻ ഡയറക്ടർ

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഭരണസമിതി അംഗം. പ്രധാനപ്പെട്ട സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന് മുൻ...

നിപ; ഓസ്‌ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാനൊരുങ്ങി ഐസിഎംആർ; കോഴിക്കോട് ജില്ലയിൽ 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിപ; ഓസ്‌ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാനൊരുങ്ങി ഐസിഎംആർ; കോഴിക്കോട് ജില്ലയിൽ 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 24 വരെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവല്ല: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല കച്ചേരിപ്പടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്....

വലയിൽ കുടുങ്ങിയത് രണ്ട് വവ്വാലുകൾ; വൈറസ് ഉണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങി കേന്ദ്രസംഘം

വലയിൽ കുടുങ്ങിയത് രണ്ട് വവ്വാലുകൾ; വൈറസ് ഉണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങി കേന്ദ്രസംഘം

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘം മരുതോങ്കരയിൽ വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. ഇന്നലെ രാത്രിയോടെയാണ് രണ്ടു വവ്വാലുകളെ വലയിൽ കുടുങ്ങി കിട്ടിയത്. ഇവയിൽ...

കാസർഗോഡ് അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

കാസർഗോഡ് അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

കാസർഗോഡ് : അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കളനാട്ടിലാണ് സംഭവം. കളനാട് പഞ്ചായത്ത് അരമങ്ങാനം സ്വദേശി റുബീന (30), മകളായ അഞ്ചു വയസ്സുകാരി...

കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; വയോധികനായ കടയുടമ അറസ്റ്റിൽ

കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; വയോധികനായ കടയുടമ അറസ്റ്റിൽ

തിരുവനന്തപുരം : സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ. തിരുവനന്തപുരം കീഴാവൂരിൽ ആണ് സംഭവം. കീഴാവൂരിൽ ശ്രീദേവി സ്റ്റോർ എന്ന കട നടത്തുന്ന...

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

രണ്ട് ഭാര്യമാർക്കായി പെൻഷൻ വീതിച്ച് നൽകണമെന്ന ആവശ്യവുമായി ജീവനക്കാരൻ; ഒടുവിൽ തീരുമാനം കൈക്കൊണ്ട് സംസ്ഥാന സർക്കാർ

പാലക്കാട്: സർക്കാർ ജീവനക്കാരന്റെ രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ച് നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും കേരള സർവീസ് റൂൾസ് ചട്ടങ്ങൾ...

ഇടുക്കി കളക്റ്ററേറ്റിൽ ധർണ്ണയുമായി അരിക്കൊമ്പൻ ആരാധകർ; ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം; തങ്ങൾ നേരിടുന്നത് വൻ ഭീഷണി

ഇടുക്കി കളക്റ്ററേറ്റിൽ ധർണ്ണയുമായി അരിക്കൊമ്പൻ ആരാധകർ; ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം; തങ്ങൾ നേരിടുന്നത് വൻ ഭീഷണി

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലേക്ക് തന്നെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ധർണ്ണയുമായി അരിക്കൊമ്പനു വേണ്ടി വാദിക്കുന്നവർ. തങ്ങൾക്ക് അവൻ്റെ ഇപ്പൊഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയേണ്ടതുണ്ട്. അവനെ...

ട്യൂഷന് പോകാനിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു; വിവിധഭാഷാ തൊഴിലാളി പിടിയിൽ

ട്യൂഷന് പോകാനിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു; വിവിധഭാഷാ തൊഴിലാളി പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വിവിധഭാഷാ തൊഴിലാളി അറസ്റ്റിൽ. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിലേക്ക്...

എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയെ സോപ്പിടാനല്ല, എഴുന്നേറ്റപ്പോൾ ഇരിക്കാൻ തോന്നിയില്ല; ഭീമൻ രഘു

എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയെ സോപ്പിടാനല്ല, എഴുന്നേറ്റപ്പോൾ ഇരിക്കാൻ തോന്നിയില്ല; ഭീമൻ രഘു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ എഴുന്നേറ്റ് നിന്നതിൽ വിശദീകരണവുമായി നടൻ ഭീമൻരഘു.മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നത് സോപ്പ് ഇടാൻ വേണ്ടിയല്ലെന്നും ഭീമൻ രഘു വ്യക്തമാക്കി. മുഖ്യമന്ത്രി...

പോലീസ് സ്‌റ്റേഷനും കിട്ടി ജപ്തി നോട്ടീസ്; കെട്ടിടം ഈട് വെച്ച് എടുത്തത് 5.69 കോടി

പോലീസ് സ്‌റ്റേഷനും കിട്ടി ജപ്തി നോട്ടീസ്; കെട്ടിടം ഈട് വെച്ച് എടുത്തത് 5.69 കോടി

കോഴിക്കോട് : കരിപ്പൂർ പോലീസ് സ്റ്റേഷൻ ജപ്തി ഭീഷണിയിൽ. പോലീസ് സ്റ്റേഷൻ കെട്ടിടവും പതിനേഴര സെന്റ് സ്ഥലവും ഈട് വച്ച് എടുത്ത ലോൺ കുടിശ്ശിക ആയതോടെയാണ് കാനറ...

അലന്‍സിയറുടെ പ്രസ്താവന അപലപനീയമെന്ന് വനിതാ കമ്മീഷന്‍; സാംസ്‌കാരിക കേരളത്തിന് അവഹേളനമാണെന്നും പ്രതികരണം

അലന്‍സിയറുടെ പ്രസ്താവന അപലപനീയമെന്ന് വനിതാ കമ്മീഷന്‍; സാംസ്‌കാരിക കേരളത്തിന് അവഹേളനമാണെന്നും പ്രതികരണം

  തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ വിവാദ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെ വനിതാ കമ്മീഷന്‍. അലന്‍സിയറുടെ പ്രസ്താവന അപലപനീയവും സാംസ്‌കാരിക...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

കുടുംബം ഇല്ലാത്തപ്പോൾ വനിതാസുഹൃത്തുമായി ക്വാട്ടേഴ്‌സിലെത്തി; അടൂരിൽ പോലീസുകാർ തമ്മിൽ നടന്ന കൈയ്യാങ്കളിയിൽ നാണം കെട്ട് സേന

പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാട്ടേഴ്‌സിൽ രണ്ട് പോലീസുകാർ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും നാണം കെട്ട് സേന. കഴിഞ്ഞ തിരുവോണദിവസം ഉച്ചകഴിഞ്ഞാണ് അടിപിടിയുണ്ടായത്. ക്വാർട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരിൽ ഒരാൾ...

നിപ കോവിഡിനേക്കാൾ അപകടകാരി; മരണനിരക്ക് 70 ശതമാനം; ഐസിഎംആർ ഡയറക്ടർ ജനറൽ

നിപ കോവിഡിനേക്കാൾ അപകടകാരി; മരണനിരക്ക് 70 ശതമാനം; ഐസിഎംആർ ഡയറക്ടർ ജനറൽ

ന്യൂഡൽഹി : നിപ വൈറസ് ബാധിതരുടെ മരണനിരക്ക് കോവിഡിനേക്കാൾ വളരെ അധികമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബഹൽ. കോവിഡ് മരണനിരക്ക് രണ്ട് മുതൽ മൂന്ന് ശതമാനം...

കൊല്ലത്ത് വയോധികനായ യാത്രക്കാരന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം ; തല്ലി തല പൊട്ടിച്ചു

കൊല്ലത്ത് വയോധികനായ യാത്രക്കാരന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം ; തല്ലി തല പൊട്ടിച്ചു

കൊല്ലം : ബസ് യാത്രക്കാരനായ വയോധികനെ ക്രൂരമായി മർദ്ദിച്ച് കണ്ടക്ടർ. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതിനെ കുറിച്ച് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. കൊല്ലത്താണ് സംഭവം. പുനലൂരിൽ നിന്നും...

Latest News