Keralam

എല്ലാം വെച്ച് നോക്കുമ്പോൾ കൃഷ്ണ പിള്ളയെ കൊന്നതാവാനാണ് സാധ്യത;പുന്നപ്ര വയലാർ സമരത്തിലും മറ്റും പിള്ളേച്ചന് എന്തായിരുന്നു റോൾ എന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നും മറുപടി ഇല്ല; ടിജി മോഹൻ ദാസ്

എല്ലാം വെച്ച് നോക്കുമ്പോൾ കൃഷ്ണ പിള്ളയെ കൊന്നതാവാനാണ് സാധ്യത;പുന്നപ്ര വയലാർ സമരത്തിലും മറ്റും പിള്ളേച്ചന് എന്തായിരുന്നു റോൾ എന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നും മറുപടി ഇല്ല; ടിജി മോഹൻ ദാസ്

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗമായ പി കൃഷ്ണപിള്ളയുടെ മരണം കൊലപാതകമാവാനാണ് സാധ്യതയെന്ന് ടിജി മോഹൻദാസ്. വിഷപാമ്പുകൾ ഇല്ലാത്ത സ്ഥലമാണ് ചേർത്തല പ്രദേശം. ഇപ്പോഴുള്ള പാമ്പുകൾ കിഴക്കൻ...

തലങ്ങും വിലങ്ങും വെടിയൊച്ച, തലയും കൈകാലുകളും വെട്ടിയെടുക്കുന്നു; സിനിമയിലുടനീളം അട്ടഹാസങ്ങളും അലർച്ചയും; ജയിലർ കണ്ടപ്പോൾ ജയിലിലായ അവസ്ഥയാണ് ഉണ്ടായതെന്ന് ഡോ. സുൽഫി നൂഹ്

തലങ്ങും വിലങ്ങും വെടിയൊച്ച, തലയും കൈകാലുകളും വെട്ടിയെടുക്കുന്നു; സിനിമയിലുടനീളം അട്ടഹാസങ്ങളും അലർച്ചയും; ജയിലർ കണ്ടപ്പോൾ ജയിലിലായ അവസ്ഥയാണ് ഉണ്ടായതെന്ന് ഡോ. സുൽഫി നൂഹ്

തിരുവനന്തപുരം: പുതിയ രജനികാന്ത് ചിത്രം ജയിലർ കണ്ട് ജയിലിലായിപ്പോയ പ്രതീതിയാണ് ഉണ്ടായത് എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹ്. സിനിമയിലെ സംഘട്ടനങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

ചിങ്ങം പിറന്നതിന് പിന്നാലെ കാലാവസ്ഥയും മാറി; സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുഴുവൻ ജില്ലകളിലും ഇന്നും വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

കെ ഫോൺ പദ്ധതി; 36 കോടി രൂപയുടെ നഷ്ടം; സർക്കാരിനോട് വിശദീകരണം തേടി സിഎജി

കെ ഫോൺ പദ്ധതി; 36 കോടി രൂപയുടെ നഷ്ടം; സർക്കാരിനോട് വിശദീകരണം തേടി സിഎജി

തിരുവനന്തപുരം: കെ ഫോണുമായി ബന്ധപ്പെട്ട കരാറിൽ സംസ്ഥാന സർക്കാരിന് നഷ്ടം കോടികൾ. 36 കോടിയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത് എന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഇതിൽ സിഎജി സർക്കാരിനോട് വിശദീകരണം...

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

‘സാറേ… വിവരം അറിയും’; ലഹരി ഉപയോഗിച്ചതിന് ബന്ധുവിന്റെ മകനെ കസ്റ്റഡിയിൽ എടുത്തു; നാർക്കോട്ടിക് സെല്ലിലെ പോലീസുകാരന് സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും അസഭ്യവർഷവും

ആലപ്പുഴ: പോലീസുകാരനെതിരെ അസഭ്യ വർഷവും ഭീഷണിയുമായി സിപിഎം നോതാവ്. സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനിനെ ഭീഷണിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള...

അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ

അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ

കോട്ടയം: അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ നടപടി. ഹെഡ്മാസ്റ്ററെയും എഇഒയെയും സസ്‌പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻഐ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ സാം ടി...

ഭൂമി മണ്ണിട്ട് നികത്തിയതായി ആരോപണം; മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറും

ഭൂമി മണ്ണിട്ട് നികത്തിയതായി ആരോപണം; മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറും

എറണാകുളം: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് തഹസിൽദാർക്ക് തിങ്കളാഴ്ച കൈമാറും. താലൂക്ക് സർവ്വേ വിഭാഗമാണ് ഇന്നലെ ഭൂമിയിൽ പരിശോധന...

ഗുണനിലവാരമുള്ള പാലിന് അധിക പണം; മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ

ഗുണനിലവാരമുള്ള പാലിന് അധിക പണം; മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ

കോഴിക്കോട്: ഗുണനിലവാരമുള്ള പാലിന് അധിക രൂപ നൽകി മലബാറിലെ കർഷകർക്ക് ഓണസമ്മാനവുമായി മിൽമ. ലിറ്ററിന് രണ്ട് രൂപയാണ് കർഷകർക്ക് നൽകുക. 4.2 കോടി രൂപയാകും ഇത്തരത്തിൽ കർഷകർക്കായി...

അമിത ലഹരി ഉപയോഗം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് മരിച്ചു

അമിത ലഹരി ഉപയോഗം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് മരിച്ചു

കൊച്ചി: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവ് മരിച്ചു. അമിത ലഹരി ഉപയോഗം മൂലം പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം എന്ന 27 കാരനാണ് മരിച്ചത്....

മലപ്പുറത്ത് മസ്ജിദിൽ പർദ ധരിച്ച് വിവിധ ഭാഷാ തൊഴിലാളി; കേസെടുത്തു

മലപ്പുറത്ത് മസ്ജിദിൽ പർദ ധരിച്ച് വിവിധ ഭാഷാ തൊഴിലാളി; കേസെടുത്തു

മലപ്പുറം: ജുമുഅ നമസ്‌കാരത്തിന് പർദ്ദയും നിഖാബും ധരിച്ച് മസ്ജിദിലെത്തി വിവിധ ഭാഷാ തൊഴിലാളി. മലപ്പുറം ചെറുകാവിലാണ് സംഭവം. ഇന്ന് ജുമുഅ നമസ്‌കാര സമയത്താണ് ഇയാൾ വേഷപ്രച്ഛന്നനായി മസ്ജിദിലെത്തിയത്....

ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിൽ നിന്ന് തീ ഉയർന്നു; നിമിഷങ്ങൾക്കകം കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിൽ നിന്ന് തീ ഉയർന്നു; നിമിഷങ്ങൾക്കകം കത്തിനശിച്ചു

തൃശൂർ : തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൂണ്ടലിലാണ് സംഭവം. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ് ഇയോൺ കാറാണ് കത്തി നശിച്ചത്....

മാത്യു കുഴൽനാടനെതിരെ ധാർഷ്ട്യവുമായി എംവി ഗോവിന്ദൻ ; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ പറഞ്ഞതിന് “ഓൻ ആരെടാ വെല്ലുവിളിക്കാൻ” എന്ന് പരിഹാസം

മാത്യു കുഴൽനാടനെതിരെ ധാർഷ്ട്യവുമായി എംവി ഗോവിന്ദൻ ; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ പറഞ്ഞതിന് “ഓൻ ആരെടാ വെല്ലുവിളിക്കാൻ” എന്ന് പരിഹാസം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ മാത്യു കുഴൽനാടന്റെ പരാമർശത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ ധാർഷ്ട്യത്തോടെ ആയിരുന്നു എംവി ഗോവിന്ദന്റെ മറുപടി. പിണറായി വിജയന്റെ മകൾ...

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ വലയിലാക്കും, ലഹരിക്ക് അടിമയാക്കും; ആയുർവ്വേദ തെറാപ്പിസ്റ്റ് പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ വലയിലാക്കും, ലഹരിക്ക് അടിമയാക്കും; ആയുർവ്വേദ തെറാപ്പിസ്റ്റ് പിടിയിൽ

കോട്ടയം : കോട്ടയത്ത് മാരക ലഹരിവസ്തുക്കളുമായി ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളിനെയാണ് (24) പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 2.2 ഗ്രാം...

ഓണാഘോഷത്തിന് ഓണക്കോടിയുമായെത്തി ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ; നീക്കം കഴിഞ്ഞ വർഷത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ

ഓണാഘോഷത്തിന് ഓണക്കോടിയുമായെത്തി ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ; നീക്കം കഴിഞ്ഞ വർഷത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ

തിരുവനന്തപുരം: സർക്കാരിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗികമായി ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മത് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്....

പുട്ടുപൊടി, ഇടിയപ്പം പൊടി, അപ്പം പൊടി… അരിപ്പൊടിയാകെ സർവത്ര വിഷമയം ; സംസ്ഥാനത്തെ നിര്‍മ്മാണ യൂണിറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന

പുട്ടുപൊടി, ഇടിയപ്പം പൊടി, അപ്പം പൊടി… അരിപ്പൊടിയാകെ സർവത്ര വിഷമയം ; സംസ്ഥാനത്തെ നിര്‍മ്മാണ യൂണിറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഭക്ഷ്യ...

നായാട്ടിനിടെ ഉന്നം തെറ്റി; വീട്ടില്‍ ഉറങ്ങികിടന്ന ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; നായാട്ട് സംഘം പിടിയില്‍

മാവടിയിലെ ഗൃഹനാഥന്റെ മരണം; ആസൂത്രിതമായ കൊലപാതകം; കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

ഇടുക്കി : മാവടിയിലെ ഗൃഹനാഥന്റെ മരണം ആസൂത്രിതമായ കൊലമാതകമാണെന്ന് പോലീസ്. സണ്ണിയെ മനപൂര്‍വ്വം വെടി വച്ച് കൊന്നതാണെന്ന് പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ്...

ശബരിമല സന്ദർശനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് നേരെ കോൺഗ്രസിന്റെ ആക്രമണം

ശബരിമല സന്ദർശനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് നേരെ കോൺഗ്രസിന്റെ ആക്രമണം

ഇടുക്കി: ഹർത്താലിൽ അതിരുവിട്ട് കോൺഗ്രസ് പ്രവർത്തകർ. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആൾക്ക് നേരെ ആക്രമണം. ഏലപ്പാറയിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനത്തിലെ ഡ്രൈവറെ ഹർത്താലനുകൂലികൾ...

മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; പിണറായിക്കും മകൾക്കുമെതിരായ അഴിമതി ആരോപണം തിരിച്ചടിയാകുമോ എന്ന് ആശങ്ക; യോഗ സ്ഥലത്ത് ആളെണ്ണം തികയ്ക്കാന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; പിണറായിക്കും മകൾക്കുമെതിരായ അഴിമതി ആരോപണം തിരിച്ചടിയാകുമോ എന്ന് ആശങ്ക; യോഗ സ്ഥലത്ത് ആളെണ്ണം തികയ്ക്കാന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം

കോട്ടയം :  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. താര പ്രചാരകനെ ഇറക്കി ഇടത് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍...

വിഷ്ണുപ്രിയ ജീവനൊടുക്കാൻ കാരണം ബന്ധുവായ യുവാവ്;  പരാതിയുമായി ഭിന്നശേഷിക്കാരായ മാതാപിതാക്കൾ ; പോലീസ് അന്വേഷണം തുടങ്ങി

വിഷ്ണുപ്രിയ ജീവനൊടുക്കാൻ കാരണം ബന്ധുവായ യുവാവ്; പരാതിയുമായി ഭിന്നശേഷിക്കാരായ മാതാപിതാക്കൾ ; പോലീസ് അന്വേഷണം തുടങ്ങി

കായംകുളം : കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഭിന്നശേഷിക്കാരായ മാതാപിതാക്കൾ. ബന്ധുവായ യുവാവ് പെൺകുട്ടിയ്ക്ക് വലിയ രീതിയിലുള്ള മാനസിക പീഡനം ഉണ്ടാക്കിയിരുന്നു എന്നാണ്...

കെസി വേണുഗോപാലിന്റെ വീട്ടിൽ മോഷണം; എന്തൊക്കെ നഷ്ടമായെന്ന് വ്യക്തതയില്ല

കെസി വേണുഗോപാലിന്റെ വീട്ടിൽ മോഷണം; എന്തൊക്കെ നഷ്ടമായെന്ന് വ്യക്തതയില്ല

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ വീട്ടിൽ മോഷണം. പയ്യന്നൂർ സ്വദേശിയായ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലാണ് മോഷണം. വസതിയിൽ നിന്ന് എന്തൊക്കെ നഷ്ടമായെന്നതിൽ വ്യക്തതയില്ല....

Latest News