തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി മേൽനോട്ടത്തിൽ...
കോഴിക്കോട് : കൊലപാതക കേസിലും അൻപതോളം മോഷണ കേസുകളിലും പ്രതിയായ സ്പൈഡർ സാബു എന്ന കുറ്റവാളി കോഴിക്കോട് പോലീസിന്റെ പിടിയിലായി. 2001ൽ നടത്തിയ കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട...
തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടിയായി ഒന്നേമുക്കാൽ കോടിയോളം രൂപ വാങ്ങിയതിനെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയപ്പോര് മുറുകിയിരിക്കുകയാണ്. ഈ വിഷയത്തെ ചൊല്ലി...
ന്യൂഡല്ഹി: ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്വേദ (എഐഐഎ) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി ദേശീയ കൗണ്സില് അംഗവും സിനിമ താരവുമായ കൃഷ്ണകുമാര് കേന്ദ്ര തുറമുഖ ഷിപ്പിംഗ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ രൂക്ഷ പ്രതികരണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അഴിമതിക്ക്...
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. അന്വേഷണത്തിന് എത്തിയ പോലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ അഞ്ചുപോരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപള്ളിയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ട്വിസ്റ്റുമായി ഇടതുപക്ഷം. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇത്തവണ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനണ്...
തിരുവനന്തപുരം : സ്കൂള് ബസിന്റെ ടയര് പൊട്ടി അപകടത്തിൽ പെട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം ഗ്രീന്വാലി സ്കൂളിന്റെ ബസിന്റെ ടയറാണ് പൊട്ടിയത്. ബസ്സിൽ ഉണ്ടായിരുന്ന...
കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്. യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു...
പത്തനംതിട്ട : ഓടിക്കൊണ്ടിരിക്കുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. പത്തനംതിട്ട വെട്ടൂരിലാണ് സംഭവം. തീ കണ്ട് ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം...
തിരുവനന്തപുരം: ഓണച്ചിലവിനായി സംസ്ഥാന സർക്കാർ നട്ടം തിരിയുന്നതിനിടെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയരുത്. ഇത്തരത്തിലുള്ള ഉപമകൾ ശരിയല്ലെന്ന്...
തിരുവനന്തപുരം : കെഎസ്ഇബി വാഴ വെട്ടി നശിപ്പിച്ച കേസിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനമായി. എറണാകുളം കോതമംഗലത്താണ് കെഎസ്ഇബി ജീവനക്കാർ കർഷകനായ...
എറണാകുളം: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ നിയമ നടപടിയുമായി നടൻ ബാല. അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അജുവിന് ബാല വക്കീൽ നോട്ടീസ് നൽകി. ഇതിന് പുറമേ...
മലപ്പുറം: മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. പേര് മാറ്റുന്നതിനായി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന ചട്ടം 118...
കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തേവലക്കര സ്വദേശി ഷിഹാബ് ആണ് അറസ്റ്റിലായത്. കൃത്യം നടത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്....
ന്യൂഡല്ഹി : മുഖ്യമന്ത്രിയുടെ മകള് വീണ വിജയന് മാസപ്പടി ഇനത്തില് സിഎംആര്എല് 1.72 കോടി രൂപ നല്കിയെന്ന വിഷയത്തില് സ്വതന്ത്ര അനേഷണത്തിന് മുഖ്യമന്ത്രി തയ്യറാകണമെന്ന് കേന്ദ്രമന്ത്രി വി....
തിരുവനന്തപുരം; ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണി മണ്ണാറശാല അമ്മയുടെ സമാധിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മൂന്ന് പതിറ്റാണ്ടുകളായി മണ്ണാറശാലയിൽ എത്തുന്ന അനേകായിരം ഭക്തജനങ്ങൾക്ക്...
തൃശൂർ; ഗുരുവായൂരപ്പന് ഗംഭീര കാണിക്കയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യ ദുർഗ. സ്വർണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവുമാണ് സമർപ്പിക്കുന്നത്. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies