Cricket

ഞങ്ങളുടെ ഒപ്പം ഉള്ളത് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ, ഇന്ത്യയെ തീർക്കാൻ അവൻ മതിയാകും: മൈക്ക് ഹെസൻ

ഞങ്ങളുടെ ഒപ്പം ഉള്ളത് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ, ഇന്ത്യയെ തീർക്കാൻ അവൻ മതിയാകും: മൈക്ക് ഹെസൻ

ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് സൂപ്പർ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സമീപകാലത്ത് പാകിസ്ഥാനെതിരെ കളിക്കുമ്പോൾ അതിൽ ആധിപത്യം ഉള്ളതിനാൽ തന്നെ ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്....

ബുംറയെ തീർക്കാൻ അവനുണ്ട്, ഒരു ഓവറിൽ ആറ് സിക്സ് പറത്തും; ഇന്ത്യൻ താരത്തിന് വെല്ലുവിളിയുമായി തൻവീർ അഹമ്മദ്

ബുംറയെ തീർക്കാൻ അവനുണ്ട്, ഒരു ഓവറിൽ ആറ് സിക്സ് പറത്തും; ഇന്ത്യൻ താരത്തിന് വെല്ലുവിളിയുമായി തൻവീർ അഹമ്മദ്

2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈ വോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായി പാകിസ്ഥാന്റെ യുവ ബാറ്റ്സ്മാൻ സയിം അയൂബിനെയും ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളർ...

ഞാൻ ആരാധിക്കുന്ന രണ്ട് താരങ്ങൾ അവരാണ്, അയാൾ കാരണമാണ് ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങിയത്: ശുഭ്മാൻ ഗിൽ

ഞാൻ ആരാധിക്കുന്ന രണ്ട് താരങ്ങൾ അവരാണ്, അയാൾ കാരണമാണ് ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങിയത്: ശുഭ്മാൻ ഗിൽ

ഇന്ത്യ ഇപ്പോൾ ഏഷ്യാ കപ്പ് 2025 ലക്ഷ്യമാക്കി കളിക്കുകയാണ്. ടീമിന്റെ ഉപനായകനായ ഗില്ലിന്റെ കടന്നുവരവ് തന്നെയായിരുന്നു സ്‌ക്വാഡ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യൻ ടീമിന്റെ ഭാവിയിലെ...

ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല, എന്നിട്ടും ഇന്ത്യൻ ജയത്തിന് പിന്നാലെ തരംഗമായത് സഞ്ജു സാംസൺ; പുതിയ വീഡിയോ പുറത്ത്

ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല, എന്നിട്ടും ഇന്ത്യൻ ജയത്തിന് പിന്നാലെ തരംഗമായത് സഞ്ജു സാംസൺ; പുതിയ വീഡിയോ പുറത്ത്

സഞ്ജു സാംസൺ ടീം ഇന്ത്യയുടെ സ്ഥിരം അംഗമല്ലായിരിക്കാം, മൂന്ന് ഫോർമാറ്റുകളിലും താരത്തിന് സ്ഥിരമായി അവസരം കിട്ടാറില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ഫാൻ ബെയ്‌സ് എത്രത്തോളം വലുതാണെന്ന് നമുക്ക് അറിയാം....

റൂട്ട് ആഷസിൽ സെഞ്ച്വറി നേടിയില്ലെങ്കിൽ എംസിജിയിൽ നഗ്നനായി നടക്കും, ഇംഗ്ലണ്ട് താരത്തെ വിശ്വസിച്ച് വെല്ലുവിളിയുമായി ഇതിഹാസം

റൂട്ട് ആഷസിൽ സെഞ്ച്വറി നേടിയില്ലെങ്കിൽ എംസിജിയിൽ നഗ്നനായി നടക്കും, ഇംഗ്ലണ്ട് താരത്തെ വിശ്വസിച്ച് വെല്ലുവിളിയുമായി ഇതിഹാസം

2025 ലെ ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നഗ്നനായി നടക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ...

സച്ചിൻ അടുത്ത ബിസിസിഐ പ്രസിഡന്റ്? അഭ്യൂഹങ്ങളോട് പ്രതികരിച്ച് എസ്ആർടി സ്പോർട്സ്; പറയുന്നത് ഇങ്ങനെ

സച്ചിൻ അടുത്ത ബിസിസിഐ പ്രസിഡന്റ്? അഭ്യൂഹങ്ങളോട് പ്രതികരിച്ച് എസ്ആർടി സ്പോർട്സ്; പറയുന്നത് ഇങ്ങനെ

ബിസിസിഐയുടെ അടുത്ത പ്രസിഡന്റാകാനുള്ള മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്റർ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ, സച്ചിൻ പ്രതിനിധീകരിക്കുന്ന സ്ഥാപനമായ എസ്ആർടി സ്പോർട്സ് മാനേജ്മെന്റ് അത്തരം ഒരു...

ഏഷ്യാ കപ്പ് കാണാൻ ആൾ ഇല്ല, പാകിസ്ഥാനുമായിട്ടുള്ള മത്സരത്തിന് ആരാധകർ ഇല്ലാത്തതിന്റെ കാരണം അത്: ആകാശ് ചോപ്ര

ഏഷ്യാ കപ്പ് കാണാൻ ആൾ ഇല്ല, പാകിസ്ഥാനുമായിട്ടുള്ള മത്സരത്തിന് ആരാധകർ ഇല്ലാത്തതിന്റെ കാരണം അത്: ആകാശ് ചോപ്ര

ഏഷ്യാ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന മോശമാകാൻ പ്രധാന കാരണം സ്റ്റാർ കളിക്കാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ...

ടീമിന്റെ ഗ്രാഫ് താഴോട്ടാണ് പോകുന്നത്, പാകിസ്ഥാനുമായിട്ട് കളിക്കുമ്പോൾ ആ രീതിയാണെങ്കിൽ പണി കിട്ടും; ഇന്ത്യക്ക് അപായ സൂചന നൽകി സദഗോപൻ രമേശ്

ടീമിന്റെ ഗ്രാഫ് താഴോട്ടാണ് പോകുന്നത്, പാകിസ്ഥാനുമായിട്ട് കളിക്കുമ്പോൾ ആ രീതിയാണെങ്കിൽ പണി കിട്ടും; ഇന്ത്യക്ക് അപായ സൂചന നൽകി സദഗോപൻ രമേശ്

2025 ഏഷ്യാ കപ്പ് ഓപ്പണറിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന് വിജയിച്ച മത്സരത്തിന് ശേഷം ശിവം ദുബൈയെ മൂന്നാമത്തെ സീം ബൗളിംഗ് ഓപ്ഷനായി ഇറക്കിയതിനെ മുൻ ഇന്ത്യൻ ഓപ്പണർ...

ആ താരത്തെ കണ്ടാണ് ഫുട്‍ബോൾ കാണുന്നതും ഫിഫ കളിക്കുന്നതും തുടങ്ങിയതും, അവന്റെ ഫാൻ ബോയ് ആണ് ഞാൻ: ശുഭ്മാൻ ഗിൽ

ആ താരത്തെ കണ്ടാണ് ഫുട്‍ബോൾ കാണുന്നതും ഫിഫ കളിക്കുന്നതും തുടങ്ങിയതും, അവന്റെ ഫാൻ ബോയ് ആണ് ഞാൻ: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫുട്ബോൾ കാണാൻ തുടങ്ങിയത് എപ്പോൾ, എങ്ങനെ, എന്നതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരിക്കുകയാണ്. ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിനോടാണ്...

അവൻ എന്റെ ചങ്ക് തന്നെ, ഇന്ത്യൻ ടീമിലെത്തും മുമ്പേ കൂട്ടുകാർ; സഞ്ജു സാംസൺ പറയുന്നത് ആ താരത്തെക്കുറിച്ച്

സഞ്ജുവിനെ സ്നേഹിക്കുക അല്ല ചതിക്കുകയാണ് ടീം ചെയ്യുന്നത്, അത് അവന്റെ കുഴി തോണ്ടാൻ വേണ്ടിയാണ്; വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ് ശ്രീകാന്ത്

2025 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ യുഎഇക്കെതിരായ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് ശേഷം സഞ്ജു സാംസണെ മധ്യനിരയിൽ കളിപ്പിച്ചതിന് പിന്നിലെ മാനേജ്‌മെന്റിന്റെ ഉദ്ദേശ്യത്തെ മുൻ ഇന്ത്യൻ...

ഗൗതം ഗംഭീറല്ല! യുഎഇക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് കാരണം അയാളുടെ സഹായം; വമ്പൻ വെളിപ്പെടുത്തലുമായി ശിവം ദുബൈ

ഗൗതം ഗംഭീറല്ല! യുഎഇക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് കാരണം അയാളുടെ സഹായം; വമ്പൻ വെളിപ്പെടുത്തലുമായി ശിവം ദുബൈ

ഇന്നലെ (ബുധനാഴ്ച) യുഎഇക്കെതിരെ 9 വിക്കറ്റിന്റെ വമ്പൻ വിജയം നേടിയാണ് ഇന്ത്യ 2025 ഏഷ്യാ കപ്പ് ടൂർണമെന്റിന് തുടക്കം കുറിച്ചത്. ആതിഥേയരെ വെറും 57 റൺസിന് ഓൾഔട്ടാക്കിയാണ്...

സഞ്ജുവിന്റെ ഭാഗ്യം തെളിയാൻ കാരണം ആ രണ്ട് ആളുകൾ, മലയാളി താരത്തോട് ഇതിഹാസം ഒരു ഉറപ്പ് പറഞ്ഞിരുന്നു: രവിചന്ദ്രൻ അശ്വിൻ

സഞ്ജുവിന്റെ ഭാഗ്യം തെളിയാൻ കാരണം ആ രണ്ട് ആളുകൾ, മലയാളി താരത്തോട് ഇതിഹാസം ഒരു ഉറപ്പ് പറഞ്ഞിരുന്നു: രവിചന്ദ്രൻ അശ്വിൻ

ബുധനാഴ്ച യുഎഇക്കെതിരായ ഏഷ്യാ കപ്പ് 2025 മത്സരത്തിൽ സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിൽ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ സന്തോഷം പ്രകടിപ്പിച്ചു. പരിശീലകൻ...

ഇതൊക്കെ ഈ മത്സരത്തിലായത് കൊണ്ട് നടന്നു, പാകിസ്ഥാൻ എങ്ങാനും ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ? സൂര്യകുമാർ യാദവിന്റെ പ്രവർത്തിക്കെതിരെ ആകാശ് ചോപ്ര

ഇതൊക്കെ ഈ മത്സരത്തിലായത് കൊണ്ട് നടന്നു, പാകിസ്ഥാൻ എങ്ങാനും ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ? സൂര്യകുമാർ യാദവിന്റെ പ്രവർത്തിക്കെതിരെ ആകാശ് ചോപ്ര

യുഎഇ ബാറ്റർ ജുനൈദ് സിദ്ദിഖിനെ പുറത്താക്കാനുള്ള അവസരം ഉണ്ടായിട്ടും സ്പോർട്സ്മാൻ സ്പിരിറ്റിൽ അത് വേണ്ട എന്ന് വെച്ച ഇന്ത്യൻ തീരുമാനത്തിന് കൈയടികൾ കിട്ടുമ്പോൾ ആ രീതിയെ വിമർശിക്കുകയാണ്...

എന്തുകൊണ്ടാണ് ഇയാളെ അടുത്ത സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് മനസിലായില്ലേ, ഗില്ലിന്റെ ആ ഷോട്ട് കണ്ട് ഞെട്ടി വസിം അക്രം; വീഡിയോ വൈറൽ

എന്തുകൊണ്ടാണ് ഇയാളെ അടുത്ത സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് മനസിലായില്ലേ, ഗില്ലിന്റെ ആ ഷോട്ട് കണ്ട് ഞെട്ടി വസിം അക്രം; വീഡിയോ വൈറൽ

അഭിഷേക് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായി ഇറങ്ങി 9 പന്തിൽ നിന്ന് 20 റൺസ് നേടി പുറത്താകാതെ നിന്ന ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് മസാക്കിയിരിക്കുകയാണ്. ആക്രമണാത്മകനായ...

6569 ദിവസങ്ങൾക്ക് ശേഷം പിറന്നത് പുതുയുഗം, എല്ലാത്തിനും കാരണം രോഹിതും കോഹ്‌ലിയും ജഡേജയും; ഈ കണക്കുകൾ ഞെട്ടിക്കുന്നത്

6569 ദിവസങ്ങൾക്ക് ശേഷം പിറന്നത് പുതുയുഗം, എല്ലാത്തിനും കാരണം രോഹിതും കോഹ്‌ലിയും ജഡേജയും; ഈ കണക്കുകൾ ഞെട്ടിക്കുന്നത്

2025 ലെ ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇന്നലത്തെ മത്സരത്തിൽ കളിക്കളത്തിലിറങ്ങിയതോടെ, ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു യുഗത്തിന് തുടക്കമായി. ഒമ്പതാം ഏഷ്യാ കപ്പ് കിരീടവും...

ഇന്നലെ ഗൗതം ഗംഭീറും സൂര്യകുമാറും നൽകിയത് ആ സന്ദേശം, സഞ്ജു കാരണം ഇരുവർക്കും പണി; യുഎഇ മത്സരത്തോടെ ആ കാര്യം ഉറപ്പിക്കാം ആരാധകരെ

ഇന്നലെ ഗൗതം ഗംഭീറും സൂര്യകുമാറും നൽകിയത് ആ സന്ദേശം, സഞ്ജു കാരണം ഇരുവർക്കും പണി; യുഎഇ മത്സരത്തോടെ ആ കാര്യം ഉറപ്പിക്കാം ആരാധകരെ

മലയാളി ആരാധകരുടെ പ്രിയങ്കരനായ സഞ്ജു സാംസണിന്റെ പേര് ബുധനാഴ്ച യുഎഇക്കെതിരായ ഏഷ്യാ കപ്പ് 2025 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ വന്നത് പലർക്കും ആശ്വാസകരമായിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ...

വളർച്ച കുറവ് കാരണം ഇന്ത്യക്ക് കിട്ടിയ മാണിക്യം, കുൽദീപ് യാദവിന്റെ കാര്യത്തിൽ പണ്ടേ തുടങ്ങിയ ട്വിസ്റ്റ്; ഇത് കുൽദീപ്: ചാപ്റ്റർ 2 , മജീഷ്യൻ

വളർച്ച കുറവ് കാരണം ഇന്ത്യക്ക് കിട്ടിയ മാണിക്യം, കുൽദീപ് യാദവിന്റെ കാര്യത്തിൽ പണ്ടേ തുടങ്ങിയ ട്വിസ്റ്റ്; ഇത് കുൽദീപ്: ചാപ്റ്റർ 2 , മജീഷ്യൻ

  "പരാതികൾ ഇല്ല, പരിഭവം ഇല്ല, വിമർശനങ്ങളിൽ നിരാശ ഇല്ല" നമ്മുടെ ഒകെ ജീവിതത്തിൽ ഒരു മോശം കാലഘട്ടം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ ഇവയിൽ...

എന്തിനാടാ ഔട്ടാക്കിയിട്ട്, നമ്മൾ നമ്പർ വൺ ടീമാണ് പക്ഷെ ക്രൂരന്മാർ അല്ല; കൈയടി നേടി സൂര്യകുമാർ യാദവിന്റെ പ്രവർത്തി; വീഡിയോ കാണാം

എന്തിനാടാ ഔട്ടാക്കിയിട്ട്, നമ്മൾ നമ്പർ വൺ ടീമാണ് പക്ഷെ ക്രൂരന്മാർ അല്ല; കൈയടി നേടി സൂര്യകുമാർ യാദവിന്റെ പ്രവർത്തി; വീഡിയോ കാണാം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യൻ സർവ്വാധിപത്യമാണ് കാണാൻ സാധിച്ചത്. ആതിഥേയരായ യുഎഇ ഉയർത്തിയ 57 റൺ വിജയലക്ഷ്യം വളരെ എളുപ്പത്തിൽ മറികടന്ന ഇന്ത്യ...

ഇഷ്ടതാരത്തെ ടീമിലുള്‍പ്പെടുത്താത്തതിന് ടിമിലെടുത്ത താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്; ഏഷ്യാ കപ്പ് ടീം സെലക്ഷനില്‍ പ്രതിഷേധിച്ച സഞ്ജു ആരാധകര്‍ക്കെതിരെ ഒളിയമ്പെയ്ത് ആര്‍ അശ്വിന്‍

ഈ ഏഷ്യാ കപ്പ് ഒകെ ഇന്ത്യക്ക് ജയിക്കാൻ എളുപ്പത്തിൽ പറ്റും, ആവേശം വരണമെങ്കിൽ ആ ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്റിന്റെ പേര് മാറ്റുക: രവിചന്ദ്രൻ അശ്വിൻ

2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യ ക്രിക്കറ്റ് ടീം ആധിപത്യം സ്ഥാപിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെട്ടു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്,...

2025 ഏഷ്യാ കപ്പിന് മുന്നോടിയായി പരിശീലനത്തിനിടെ അടിച്ചത് 30 സിക്സുകൾ, ഞെട്ടിച്ച് യുവതാരം; കീപ്പർ അയാൾ തന്നെയെന്ന് ഉറപ്പിച്ചു

2025 ഏഷ്യാ കപ്പിന് മുന്നോടിയായി പരിശീലനത്തിനിടെ അടിച്ചത് 30 സിക്സുകൾ, ഞെട്ടിച്ച് യുവതാരം; കീപ്പർ അയാൾ തന്നെയെന്ന് ഉറപ്പിച്ചു

2025-ൽ യുഎഇക്കെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് ഓപ്പണർ മത്സരത്തിന് തൊട്ടുമുമ്പ്, ദുബായിലെ ഐസിസി അക്കാദമിയിൽ എല്ലാവരെയും അമ്പരപ്പിച്ചത് അഭിഷേക് ശർമ്മയായിരുന്നു. യുവ ഇടംകൈയ്യൻ പരിശീലന സെക്ഷനിൽ ഓപ്പണർ...

Latest News