ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ സൈനികആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും വെളിപ്പെടുത്തിയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകൻ ഗ്ലെൻ ബെക്കുമായുള്ള റേഡിയോഅഭിമുഖത്തിലാണ്...
നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന് കാരണം ഭൂകമ്പമല്ലെന്നും മഞ്ഞിടിച്ചിലിനെ തുടർന്നുണ്ടായ ഹിമപാതമാണെന്നും പരിശോധനയിൽ വ്യക്തമായി. ഭീകരമായ ഭൗമ ചലനങ്ങൾ സൃഷ്ടിച്ച് നൂറ്റി അൻപതിലേറെ...
നേപ്പാളിലെ ദുരന്തഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും അടിയന്തര സഹായഎത്തിക്കാനുമായി ഇന്ത്യയുടെ വൻ രക്ഷാദൗത്യം. വ്യോമസേനയുടെ കാണാതായവർക്കായുള്ളതിരച്ചിലിനും സങ്കീർണ്ണമായ ദൗത്യങ്ങൾക്കുമായി എംഐ-17 (MI-17), അഡ്വാൻസ്ഡ് ലൈറ്റ്ഹെലികോപ്റ്ററായ 'ധ്രുവ്' എന്നിവ സജ്ജമാക്കി...
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരിൽ ഉണ്ടാക്കുന്ന ആസക്തിയും മാനസികാരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി നിലവിലുണ്ടായിരുന്ന നിയമനടപടികൾ ഒത്തുതീർപ്പാക്കാൻ സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റ തയ്യാറെടുക്കുന്നു. 17...
കാഠ്മണ്ഡു: പ്രകൃതിയുടെ കലിതുള്ളലിൽ വിറങ്ങലിച്ച് നേപ്പാൾ. ടിബറ്റൻ അതിർത്തി മേഖലയിൽനിന്നുള്ള ഭോട്ടെ കോഷി, ത്രിശൂലി നദികളിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയം നേപ്പാളിലെവിവിധ ജില്ലകളിൽ വൻ ദുരന്തം വിതച്ചു.നിമിഷനേരം കൊണ്ട്...
നേപ്പാളിലുണ്ടായ വൻ മിന്നൽ പ്രളയത്തിൽ വലിയ തോതിലുള്ള ജീവഹാനിയും വൻ നാശനഷ്ടങ്ങളും സംഭവിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണിൽ...
നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ഇന്ത്യക്കാരായ സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായി. ഭോട്ടെ കോശി നദിയിൽ ബുധനാഴ്ച രാവിലെയോടെ രൂപപ്പെട്ട ശക്തമായ വെള്ളപ്പൊക്കത്തിൽ...
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യോമബന്ധവും ടൂറിസവും ശക്തിപ്പെടുത്തുന്നതിനായി എയർ ഇന്ത്യയും ഭൂട്ടാന്റെ ദേശീയ വിമാനക്കമ്പനിയായ ഡ്രുക് എയർ റോയൽ ഭൂട്ടാൻ എയർലൈൻസും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. പുതിയ...
നേപ്പാളിലെ രസുവ ജില്ലയിൽ ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും വികസന പദ്ധതി പ്രദേശങ്ങളും ഒലിച്ചുപോയി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭോട്ടെ കോശി...
ഇറാനിൽ നിന്നുള്ള എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ അനധികൃത വ്യാപാരവും ഇടപാടുകളും തടയുന്നതിന്റെ ഭാഗമായി നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ശക്തമായ ഉപരോധം ഏർപ്പെടുത്തി അമേരിക്ക....
ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ഇറാൻ സ്ഥാപിച്ചിരുന്ന എല്ലാ മൈനുകളും മാറ്റുകയോ നിർവീര്യമാക്കുകയോ ചെയ്തതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ നാവികസേന സമഗ്രമായ പരിശോധന...
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വൈസ് പ്രസിഡന്റ്...
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ വിപുലീകരിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ടെഹ്‌റാൻ. അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് തങ്ങളുടെ പ്രധാന ആഗോള വ്യാപാര പങ്കാളികൾ വഴങ്ങില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ഇറാൻ...
ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ ലോകത്തിന് മുന്നിൽ വൻ നാണക്കേടും കനത്ത പ്രഹരവുമേറ്റുവാങ്ങിയ പാകിസ്ഥാൻ, പുതിയ പ്രചാരണവുമായി രംഗത്ത്. ഇന്ത്യയുമായുള്ള സംഘർഷത്തിൽ ഇറാൻ തങ്ങൾക്ക്...
ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര സഹകരണം മെച്ചപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. മോസ്കോയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്....
പാകിസ്താനിൽ ജനാധിപത്യ സർക്കാരിനെ നിഷ്പ്രഭമാക്കി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിലേക്ക് സമ്പൂർണ്ണ അധികാരം കേന്ദ്രീകരിക്കുന്ന നിർണായക നിയമനിർമ്മാണം പൂർത്തിയായി. പാക് പാർലമെന്റിന്റെ ഉപരിസഭ...
ഇന്ധന ലെവി വർദ്ധനവിലും കുതിച്ചുയരുന്ന വിലക്കയറ്റത്തിലും പ്രതിഷേധിച്ച് പാകിസ്താൻ സമ്പൂർണ്ണ നിശ്ചലാവസ്ഥയിലേക്ക്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...
പാകിസ്താൻ അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനങ്ങൾ നടത്തുന്ന ചരിത്രപരമായ പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക് കടന്നതോടെ ഭരണകൂടത്തിനെതിരെ ശക്തമായ നീക്കങ്ങളുമായി അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി). റാവലാകോട്ടിൽ നിന്നുള്ള...
പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ചരിത്രപ്രസിദ്ധമായ ജനകീയ പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക് കടന്നതോടെ മേഖലയിൽ ഭരണപരമായ സമാന്തര സംവിധാനങ്ങൾ പ്രഖ്യാപിച്ച് അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി)....
ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളിൽ സമഗ്രമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനും മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ബീജിംഗിലേക്ക്. ചൈനീസ് വിദേശകാര്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies