Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

by Brave India Desk
Aug 27, 2026, 09:26 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ സൈനികആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും വെളിപ്പെടുത്തിയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകൻ ഗ്ലെൻ ബെക്കുമായുള്ള റേഡിയോഅഭിമുഖത്തിലാണ് ട്രംപ് ഇറാന്റെ പരമോന്നത നേതാവിനെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തൽനടത്തിയത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾക്കിടയിൽ മാസങ്ങളായിമുജ്തബ ഖമേനിയെ പൊതുവേദികളിൽ കാണാത്തത് അദ്ദേഹം കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾക്ക്വഴിവെച്ചിരുന്നു.

 

Stories you may like

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

ഖമേനി മരിച്ചതായി താൻ കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടത്വശത്തിനും കൈകാലുകൾക്കും മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന് അവകാശപ്പെട്ടു. “അദ്ദേഹംകൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ വൻ പരിക്കുകളോടെ അതീവഗുരുതരാവസ്ഥയിലാണ്. ഇനി അദ്ദേഹം മരിച്ചിട്ടുണ്ടെങ്കിൽത്തന്നെ, ലോകത്തിന് മുന്നിൽ കാര്യങ്ങൾഎല്ലാം സാധാരണ നിലയിലാണെന്ന് വരുത്തിതീർക്കാൻ ഇറാൻ ഭരണകൂടം വലിയ നാടകമാണ്കളിക്കുന്നത്,” ട്രംപ് പറഞ്ഞു. പരമോന്നത നേതാവിൽ നിന്ന് അനുമതി തേടുന്നു എന്ന്വ്യക്തമാക്കാൻ ഇറാനിയൻ നേതാക്കൾ ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളെപരാമർശിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.

 

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലിഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മകനായ മുജ്തബ ഖമേനിസ്ഥാനമേറ്റെടുത്തത്. എന്നാൽ പരമോന്നത പദവിയിലെത്തിയ ശേഷം ഒരിക്കൽ പോലും അദ്ദേഹംമാധ്യമങ്ങൾക്ക് മുന്നിലോ പൊതുവേദികളിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖമേനിയുടേതെന്ന പേരിൽഇറാനിയൻ മാധ്യമങ്ങൾ സമീപകാലത്ത് ചില പഴയ ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടിരുന്നെങ്കിലുംഅദ്ദേഹത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിലടക്കം വലിയ ദുരൂഹതനിലനിന്നിരുന്നു.

 

അതേസമയം, മുജ്തബ ഖമേനി പൂർണ്ണ ആരോഗ്യവാനാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ്പെസെഷ്കിയൻ ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നത്. മണിക്കൂറുകളോളം നീളുന്ന ഔദ്യോഗികചർച്ചകളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും ഭരണകൂടം വ്യക്തമാക്കുന്നു. എന്നാൽവെടിനിർത്തൽ ചർച്ചകളും ഉപരോധവും കടുക്കുന്നതിനിടെ, ഇറാന് മേലുള്ളസൈനിക-സാമ്പത്തിക സമ്മർദ്ദം തങ്ങൾക്ക് ഉടൻ തന്നെ വലിയ വിജയം സമ്മാനിക്കുമെന്നആത്മവിശ്വാസത്തിലാണ് അമേരിക്കൻ പ്രസിഡന്റ്.

Tags: irantrump
Share
Tweet
Send
Share

Latest stories from this section

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

Latest News

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies