ടെൽ അവീവ് : അമേരിക്ക തങ്ങളുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ്-35 തുർക്കിക്ക് കൈമാറാൻ ഒരുങ്ങുന്നതിനെതിരെ കടുത്ത അതൃപ്തിയും ആശങ്കയും പരസ്യമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ...
മെൽബൺ : ഓസ്‌ട്രേലിയയിലെ മെൽബണിൽ വെച്ച് നടന്ന പ്രവാസി സംഗമത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മാർവൽ സ്റ്റേഡിയത്തിൽ നടന്ന 'മെൽബൺ മീറ്റ്സ് മോദി'...
വരും ദശകങ്ങളിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്ന് വന്ധ്യതയായിരിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി പ്രശസ്ത മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' (The Lancet)....
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇസ്‌ലാമിക പൂർവ്വകാല (Pre-Islamic) സംസ്‌കാരവും ചരിത്രപൈതൃകവും തങ്ങളുടേതാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള പാകിസ്താന്റെ പുതിയ നീക്കങ്ങൾ വലിയതിരിച്ചടി നേരിടുന്നു.സിന്ധുനദീതട സംസ്‌കാരവും തക്ഷശിലയും ഗാന്ധാര പൈതൃകവുമെല്ലാംപാകിസ്താന്റെ സ്വന്തം ചരിത്രത്തിന്റെ...
മെൽബൺ : ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്കായി യുറേനിയം വിതരണം ചെയ്യുന്നതിനുള്ള ചരിത്രപരമായ കരാറിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചു. മെൽബണിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി...
ടെഹ്റാൻ : പശ്ചിമേഷ്യ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും യുദ്ധമുഖത്തേക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമേരിക്ക ഇറാന്റെ 170 സൈനിക താവളങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി...
മെൽബൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും തമ്മിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ വെച്ച് അതീവ സുപ്രധാനമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. മൂന്ന്...
ടെഹ്റാൻ : ഇറാന്റെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാൻ ഇനിയും പ്രകോപനം തുടർന്നാൽ ഇതിലും ഭീകരമായ അവസ്ഥയായിരിക്കും അവരെ കാത്തിരിക്കുന്നതെന്ന്...
ടെഹ്റാൻ : മധ്യപൂർവേഷ്യയെ ഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്നു. ഇറാന് നേരെ ഇന്ന് രാത്രി വീണ്ടും അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ്...
ഇസ്താംബൂൾ : ഇറാനുമായുള്ള താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് വീണ്ടും ശക്തമായ സൈനിക നടപടിക്ക് ഒരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
മെൽബൺ : ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുന്നതാണ് മോദിയുടെ ഈ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടാൻ ലക്ഷ്യമിട്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ തങ്ങളുടെ ആദ്യത്തെ അത്യാധുനിക എഐ ഇമേജ് ജനറേഷൻ...
ഇവിടുത്തെ കാറ്റിന് പോലും ഭാരതീയ സംസ്കാരത്തിന്റെ സുഗന്ധമുണ്ട്. ഇന്ത്യയുടെ മണ്ണിൽ നാം ഓരോ നിമിഷവും അനുഭവിക്കുന്ന അതേ സാംസ്കാരിക സുഗന്ധം. കഴിഞ്ഞ 1200 വർഷങ്ങളായി ഈ മഹത്തായ...
ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ഒരു വിദേശ വനിതയുടെ കൈകളിൽ എത്തുമ്പോൾ സ്വാഭാവികമായും രാജ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; ആരാണ് ഈ റഷ്യൻ സ്വദേശിനി?...
ഇസ്താംബൂൾ : മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനുമായുള്ള താല്ക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ്...
ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സഖ്യവുമായി കടുത്ത യുദ്ധസമാന സാഹചര്യം നിലനിൽക്കെ, അമേരിക്കയ്‌ക്കെതിരെ അതീവ ഗുരുതരമായ പ്രസ്താവനയുമായി ഇറാൻ. ഞങ്ങളെ തകർക്കാൻ സാധാരണ രീതിയിലുള്ള എല്ലാ സൈനിക ഓപ്ഷനുകളും...
ഇന്തൊനീഷ്യയിലെ ചരിത്രപ്രസിദ്ധമായ 'പ്രംബനൻ' (Prambanan) ശിവക്ഷേത്ര സമുച്ചയം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന ഇന്തൊനീഷ്യൻ ജനതയ്ക്കും ഭരണാധികാരികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന്...
പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന് നേരെഅമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പകരമായി യുഎസിന്റെ...
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്തുടർച്ചയായി നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി ബെൽജിയംപ്രതിരോധമന്ത്രി തിയോ ഫ്രാങ്കൻ രംഗത്ത്. മെലോനിയെ അനാവശ്യമായി വിവാദങ്ങളിലേക്ക്വലിച്ചിഴയ്ക്കരുതെന്നും...
യുഎഇയിലെ ഷാർജയിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തിയിരുന്ന കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനം അറേബ്യൻ കടലിനു മുകളിൽ വച്ച്കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies