World

പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ഇടിച്ച് പൊളിച്ചു; ക്ഷേത്ര ഭൂമിയിൽ നിർമ്മിക്കുക വ്യാപാര സമുച്ഛയം; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ഇടിച്ച് പൊളിച്ചു; ക്ഷേത്ര ഭൂമിയിൽ നിർമ്മിക്കുക വ്യാപാര സമുച്ഛയം; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രം പൊളിച്ച് നീക്കി. കറാച്ചിയിലെ സോൾജിയർ ബസാറിൽ ആയിരുന്നു സംഭവം. ഹിന്ദു ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്ക് നേരെയും തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ശക്തമായ...

അമേരിക്കയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

അമേരിക്കയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ അതിശക്തമായ ഭൂചലനം. അലാസ്‌ക പെനിൻസുലയിലാണ് റിക്ടർ സ്‌കെയിലിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഭവത്തിൽ ആളപായം...

ഗിസയിലെ പിരമിഡിനേക്കാൾ വലിപ്പം; മണിക്കൂറിൽ 43,200 കിലോമീറ്റർ വേഗം; ഭൂമിയുടെ നേർക്ക് പാഞ്ഞടുത്ത് പടുകൂറ്റൻ ഛിന്നഗ്രഹം

ഗിസയിലെ പിരമിഡിനേക്കാൾ വലിപ്പം; മണിക്കൂറിൽ 43,200 കിലോമീറ്റർ വേഗം; ഭൂമിയുടെ നേർക്ക് പാഞ്ഞടുത്ത് പടുകൂറ്റൻ ഛിന്നഗ്രഹം

വാഷിംഗ്ടൺ: ഗിസയിലെ പിരമിഡിനേക്കാൾ വലിപ്പമുള്ള 2023 എംജി6 എന്ന ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നതായി ബഹിരാകാശ ഗവേഷകർ. ജൂൺ 29നാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ജൂലൈ 17ന്...

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ

ജെറുസലേം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെമത് ഗാനിലെ ഷെബ മെഡിക്കൽ സെന്ററിലെ അത്യാഹിത വിഭാ​ഗത്തിലാണ് പ്രവേശിപ്പിച്ചത്. 73 കാരനായ നെതന്യാഹു ആശുപത്രിയിൽ...

നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നിർണായക ചുവടുവെയ്പുമായി ഇന്ത്യയും യുഎഇയും ; സാമ്പത്തിക, വാണിജ്യ ഇടപാടുകൾക്ക് പ്രാദേശിക കറൻസി ഉപയോഗിക്കാൻ ധാരണ

നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നിർണായക ചുവടുവെയ്പുമായി ഇന്ത്യയും യുഎഇയും ; സാമ്പത്തിക, വാണിജ്യ ഇടപാടുകൾക്ക് പ്രാദേശിക കറൻസി ഉപയോഗിക്കാൻ ധാരണ

അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നിർണായക ചുവടുവെയ്പുമായി ഇന്ത്യയും യുഎഇയും. ഇരുരാജ്യങ്ങളും തമ്മിലുളള സാമ്പത്തിക, വാണിജ്യ ഇടപാടുകൾക്ക് പ്രാദേശിക കറൻസി ഉപയോഗിക്കാനുളള ധാരണാപത്രം ഒപ്പുവെച്ചു. റിസർവ്വ്...

ഹരീസ്, ഈന്തപ്പഴ സാലഡ് , കാരറ്റ് തന്തൂരി… നരേന്ദ്രമോദിക്കായി സ്പെഷ്യൽ വെജിറ്റേറിയൻ മെനു ഒരുക്കി യുഎഇ പ്രസിഡന്റ്

ഹരീസ്, ഈന്തപ്പഴ സാലഡ് , കാരറ്റ് തന്തൂരി… നരേന്ദ്രമോദിക്കായി സ്പെഷ്യൽ വെജിറ്റേറിയൻ മെനു ഒരുക്കി യുഎഇ പ്രസിഡന്റ്

യുഎഇ : ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്കായി യുഎഇ പ്രസിഡന്റ് ഒരുക്കിയ വിരുന്നിലെ മെനു ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നരേന്ദ്ര മോദിയോടുള്ള...

ഇന്ന് സീമ ഹൈദർ, അന്ന് ഇഖ്ര ജീവാനി; കാമുകനെ അന്വേഷിച്ച് രാജ്യത്തെത്തിയ പെൺകുട്ടിയുടെ പ്രണയം പൂവണിഞ്ഞില്ല

ന്യൂഡൽഹി : പബ്ജി കളിക്കിടെ ഉണ്ടായ പ്രണയവും തുടർന്ന് കാമുകനെ അന്വേഷിച്ച് പാകിസ്താനി യുവതിയെ ഇന്ത്യയിലേക്ക് എത്തിയ സംഭവവുമെല്ലാം നവമാദ്ധ്യങ്ങളിൽ ഏറെ ചർച്ചായായിരുന്നു. സീമ ഹൈദർ എന്ന...

പാകിസ്താനിൽ ചൈനയുടെ വക പുതിയ ആണവനിലയം ;  3.5 ബില്യൺ ഡോളറിന്റെ നിർമ്മാണ കരാർ ഒപ്പുവെച്ച് പാകിസ്താൻ പ്രധാനമന്ത്രി

പാകിസ്താനിൽ ചൈനയുടെ വക പുതിയ ആണവനിലയം ; 3.5 ബില്യൺ ഡോളറിന്റെ നിർമ്മാണ കരാർ ഒപ്പുവെച്ച് പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: രാജ്യം വലിയ സാമ്പത്തിക ബാധ്യത നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലും പുതിയൊരു ആണവ നിലയം കൂടി നിർമ്മിക്കാൻ ഒരുങ്ങുകയാണ് പാകിസ്താൻ. രാജ്യത്തെ ഏറ്റവും പുതിയ ആണവനിലയ പദ്ധതി പാകിസ്താൻ പ്രധാനമന്ത്രി...

സ്വീഡനിലെ ഖുർആൻ കത്തിക്കൽ ;  പകരമായി ബൈബിളും തോറയും കത്തിക്കാൻ സ്വീഡൻ പോലീസിന്റെ അനുമതി

സ്വീഡനിലെ ഖുർആൻ കത്തിക്കൽ ; പകരമായി ബൈബിളും തോറയും കത്തിക്കാൻ സ്വീഡൻ പോലീസിന്റെ അനുമതി

സ്റ്റോക്ക്ഹോം : ജൂൺ അവസാനമാണ് സ്വീഡിഷ് തലസ്ഥാനത്തെ ഒരു പള്ളിക്ക് പുറത്ത് വെച്ച് ഒരാൾ ഖുർആനിന്റെ പകർപ്പ് കത്തിച്ചുകൊണ്ട് ഒരു പ്രതിഷേധം നടത്തിയത്. ഇത് ബാഗ്ദാദിലെ സ്വീഡിഷ്...

പുടിന്റെ ഷെഫ് എവിടെ ? ‘ പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമോ?; ഞാനായിരുന്നെങ്കിൽ ഭക്ഷണം പോലും ശ്രദ്ധിച്ചേനെയെന്ന് ജോ ബൈഡൻ

പുടിന്റെ ഷെഫ് എവിടെ ? ‘ പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമോ?; ഞാനായിരുന്നെങ്കിൽ ഭക്ഷണം പോലും ശ്രദ്ധിച്ചേനെയെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: വാഗ്നർ ഗ്രൂപ്പ് തലവനായ യെവ്ഗിനി പ്രിഗോഷിന്റെ തിരോധാന വാർത്തകൾക്ക് പിന്നാലെ, തനിക്കും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമോയെന്ന...

ത്രിവർണത്തിൽ തിളങ്ങി ബുർജ് ഖലീഫ; അംബരചുംബിയിൽ മോദിയും;പ്രധാനമന്ത്രിയെ യുഎഇ സ്വീകരിച്ചത് അത്യുഗ്രൻ ലൈറ്റ് ഷോയുമായി

ത്രിവർണത്തിൽ തിളങ്ങി ബുർജ് ഖലീഫ; അംബരചുംബിയിൽ മോദിയും;പ്രധാനമന്ത്രിയെ യുഎഇ സ്വീകരിച്ചത് അത്യുഗ്രൻ ലൈറ്റ് ഷോയുമായി

ദുബായ്: യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം.രാവിലെ പ്രാദേശികസമയം 9.15-ന് അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്...

പ്രധാനമന്ത്രി യുഎഇയിൽ; വരവേറ്റ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ

പ്രധാനമന്ത്രി യുഎഇയിൽ; വരവേറ്റ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ

അബുദാബി: ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹം രാജ്യത്ത് എത്തിയത്. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരി...

കാനഡയിൽ ഭഗവദ്ഗീത പാർക്കിൽ ഇന്ത്യ വിരുദ്ധ എഴുത്തുകളും ചിത്രങ്ങളും; പിന്നിൽ ഖാലിസ്ഥാനികളെന്ന് ആരോപണം

കാനഡയിൽ ഭഗവദ്ഗീത പാർക്കിൽ ഇന്ത്യ വിരുദ്ധ എഴുത്തുകളും ചിത്രങ്ങളും; പിന്നിൽ ഖാലിസ്ഥാനികളെന്ന് ആരോപണം

ടൊറന്റോ: കാനഡയിൽ ബ്രാംപ്ടൺ നഗരത്തിൽ ശ്രീ ഭഗവദ്ഗീത പാർക്കിന് നേരെ ആക്രമണം. പാർക്കിലെ നിർമ്മിതികൾ ഇന്ത്യവിരുദ്ധ എഴുത്തുകയും ചിത്രങ്ങളും ഉപയോഗിച്ച് വികൃതമാക്കി. ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാനികളെന്നാണ് പ്രാഥമിക...

ബാസ്റ്റിൽഡേ പരേഡിൽ വിശിഷ്ടാതിഥിയായി മോദി; ഇന്ത്യയെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഇമാനുവൽ മാക്രോൺ

ബാസ്റ്റിൽഡേ പരേഡിൽ വിശിഷ്ടാതിഥിയായി മോദി; ഇന്ത്യയെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഇമാനുവൽ മാക്രോൺ

പാരീസ്: ബാസ്റ്റിൽഡേ പരേഡിൽ ഇന്ത്യയെ അതിഥിയായി സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. ട്വിറ്ററിലൂടെ ആയിരുന്നു മാക്രോണിന്റെ വാക്കുകൾ. ലോകചരിത്രത്തിലെ അതികായൻ, ഭാവിയിൽ നിർണായക...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

വാഷിംഗ്ടൺ: ഫിലിപ്പീൻ പെൺകുട്ടികളോട് അശ്ലീല ഫോട്ടോകളും വീഡിയോകളും അഭ്യർത്ഥിച്ച യുവാവിനെ 30 വർഷം തടവിനു ശിക്ഷിച്ച് യുഎസ് കോടതി. 58-കാരനായ കാൾ ക്വിൽറ്ററിനെയാണ് കുട്ടികളെ ലൈം​ഗികമായി ചൂഷണം...

വിമാനത്തിനുള്ളിലും ഭിക്ഷക്കാരൻ; പണം തേടുന്നത് രാജ്യത്ത് കൂടുതൽ മദ്രസകൾ നിർമ്മിക്കാനെന്ന് യാചകൻ

വിമാനത്തിനുള്ളിലും ഭിക്ഷക്കാരൻ; പണം തേടുന്നത് രാജ്യത്ത് കൂടുതൽ മദ്രസകൾ നിർമ്മിക്കാനെന്ന് യാചകൻ

ഇസ്ലാമാബാദ്; വിമാനത്തിൽ സഹയാത്രികരോട് പണത്തിനായി യാചിക്കുന്ന പാകിസ്താൻ സ്വദേശിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. പാകിസ്താനിലെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഈ യാചനയുടെ വീഡിയോ വൈറലാവുന്നത്....

പാകിസ്താന് തിരിച്ചടി; സിന്ധു നദീ ജല കരാർ ലംഘിച്ചതിന് ഇന്ത്യ നോട്ടീസ് നൽകി; 90 ദിവസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാകണം

കാലുപിടിച്ചിട്ടാണെങ്കിലും കടം കിട്ടി, ഇനിയൽപ്പം ധൂർത്താവാം; ഇന്ത്യയേക്കാൾ വലിയ പതാക ഉയർത്താൻ കോടികൾ ഒഴുക്കാൻ തീരുമാനിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്; അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് കടം ലഭിക്കുമെന്ന് ഉറപ്പായതോടെ ധൂർത്തിനുള്ള വഴികൾ തേടി പാകിസ്താൻ. സാമ്പത്തികപ്രതിസന്ധി കുറയ്ക്കുന്നതിനും ജനങ്ങൾക്ക് അടിയന്തരസഹായം നൽകാനും എന്ന് പറഞ്ഞാണ് കടം...

ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയ്ക്ക് മുട്ടൻ പണി കൊടുത്ത് ചൈനീസ് ഹാക്കർമാർ; വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോയുടെ ഇ മെയിൽ ഹാക്ക് ചെയ്തു

ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയ്ക്ക് മുട്ടൻ പണി കൊടുത്ത് ചൈനീസ് ഹാക്കർമാർ; വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോയുടെ ഇ മെയിൽ ഹാക്ക് ചെയ്തു

വാഷിംഗ്ടൺ: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുഎസിന് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് ചൈനീസ് ഹാക്കർമാർ. യുഎസ്...

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

കാശെടുക്കെടാ, അല്ലെങ്കിൽ വിവരമറിയും..; പാകിസ്താൻ എയർലൈൻസിന് അവസാന മുന്നറിയിപ്പ് നൽകി സൗദി

ഇസ്ലാമാബ്: കഴുത്തൊപ്പമുള്ള കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാകാതെ പാകിസ്താൻ. രാജ്യത്തിന്റെ പല മേഖലകളും ഇപ്പോൾ കുടിശ്ശികകൾ അടച്ച് തീർക്കാനാവാതെ, പ്രവർത്തനം നിർത്തേണ്ട അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ കുടിശ്ശിക...

150 കടന്ന് ജയ്സ്വാൾ; നിലയുറപ്പിച്ച് കോഹ്ലി; ഒന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

150 കടന്ന് ജയ്സ്വാൾ; നിലയുറപ്പിച്ച് കോഹ്ലി; ഒന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150നെതിരേ, മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ, ഒടുവിൽ...

Latest News