Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി വകമാറ്റിയ ദേവസ്വത്തിന്റെ നടപടി നിയമവിരുദ്ധം‘; തുക തിരിച്ചു നൽകണമെന്ന് ഹൈക്കോടതി

by Brave India Desk
Dec 18, 2020, 03:40 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത്  കോടി രൂപ വകമാറ്റിയ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ദേവന്റെ സ്വത്ത്  വകകൾ ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘനകളുടെ ഹർജികളിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ.

ഹൈക്കോടതി മൂന്നംഗ ബഞ്ചിന്റേതാണ് നിർണ്ണായക വിധി. ദേവസ്വം ബോർഡ് ട്രസ്റ്റിയാണ്. ദേവന്റെ സ്വത്ത്  വകകൾ ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ബോർഡിന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Stories you may like

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നൽകിയ പണം ദേവസ്വത്തിന് തിരിച്ചു നൽകണം എന്നും ഹൈക്കോടതി ഫുൾ ബഞ്ച് വിധിച്ചു. ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ മുൻകാല വിധി ഫുൾ ബെഞ്ച് അസാധുവാക്കുകയായിരുന്നു.

Tags: High Court of Kerala
Share32
Tweet
Send
Share

Latest stories from this section

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

Latest News

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ആ രാജ്യം ഏത്? കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും; വൈറലായി വിവരങ്ങൾ

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

‘വെറും 14 ദിവസം പഞ്ചസാര ഒഴിവാക്കി നോക്കൂ, നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ!’; ഡോക്ടർ പറയുന്നത് കേൾക്കൂ…

‘വെറും 14 ദിവസം പഞ്ചസാര ഒഴിവാക്കി നോക്കൂ, നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ!’; ഡോക്ടർ പറയുന്നത് കേൾക്കൂ…

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies