Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക രണ്ടുഘട്ടമായി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ചർച്ചയ്‌ക്കെത്തും

by Brave India Desk
Dec 25, 2020, 07:46 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.ഏപ്രിൽ അവസാനവും മെയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

കേരളമടക്കം തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെ കുറിച്ചുമുള്ള ഏകദേശ ധാരണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാൽ, ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. തീയതി അടക്കമുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ചർച്ച നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘം അടുത്തയാഴ്ച കേരളത്തിലെത്തും.

Stories you may like

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇക്കുറി വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത് പുത്തൻ തലമുറ എം-3 വോട്ടിങ് യന്ത്രങ്ങളാണ്.അനധികൃതമായി തുറക്കാൻ ശ്രമിച്ചാൽ സ്വയം പ്രവർത്തനരഹിതമാകുന്ന ഇവ, ഉന്നത നിലവാരം പുലർത്തുന്നവയാണ്. ബീഹാർ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചതും നിലവിലുള്ള മോഡലുകളിൽ ഏറ്റവും സുരക്ഷിതമായ ഈ മോഡൽ വോട്ടിംഗ് മെഷീൻ ആണ്.

Tags: Legislative Election
Share1
Tweet
Send
Share

Latest stories from this section

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

Latest News

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

തത്കാൽ ടിക്കറ്റ് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട! ലോഗിൻ ചെയ്യേണ്ട കൃത്യസമയം ഇതാണ്; സെക്കൻഡുകൾക്കുള്ളിൽ കൺഫേം സീറ്റ് ഉറപ്പിക്കാം’

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies