Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നെയ്യാറ്റിന്‍കരയില്‍ വൻ ട്വിസ്റ്റ്, വ​സ​ന്ത​യു​ടെ ഭൂ​മി രാ​ജ​ന്‍ കയ്യേറിയത് ​; ത​ഹ​സി​ല്‍​ദാ​ര്‍ ക​ള​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

ഭൂ​മി​യു​ടെ വി​ല്‍​പ​ന സാ​ധു​വാ​ണോ​യെ​ന്ന​തു സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

by Brave India Desk
Jan 6, 2021, 12:27 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തി​നി​ടെ തീ​പൊ​ള്ള​ലേ​റ്റു മ​രി​ച്ച രാ​ജ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഭൂ​മി കൈ​യേ​റി​യ​തെ​ന്നു ത​ഹ​സി​ല്‍​ദാ​രുടെ റിപ്പോര്‍ട്ട്. ത​ഹ​സി​ല്‍​ദാ​ര്‍ ക​ള​ക്ട​ര്‍​ക്കു ഈ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ഭൂ​മി പു​റ​മ്പോ​ക്കാ​ണെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നാ​ണു ത​ഹ​സി​ല്‍​ദാ​റി​ന്‍റെ റി​പ്പോ​ര്‍​ട്ട്. സു​ഗ​ന്ധി എ​ന്ന​യാ​ളി​ല്‍​നി​ന്നു വ​സ​ന്ത ഭൂ​മി വി​ല കൊ​ടു​ത്തു വാ​ങ്ങി​യ​താ​ണ്. ഭൂ​മി​യു​ടെ വി​ല്‍​പ​ന സാ​ധു​വാ​ണോ​യെ​ന്ന​തു സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ത​ര്‍​ക്ക വ​സ്തു​വാ​യ നാ​ലു സെ​ന്‍റ് പ​രാ​തി​ക്കാ​രി​യാ​യ വ​സ​ന്ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് അ​തി​യ​ന്നൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​ഴി​ഞ്ഞു കി​ട​ന്ന ഭൂ​മി​യി​ല്‍ രാ​ജ​ന്‍ ഷെ​ഡ് നി​ര്‍​മി​ച്ച്‌ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത് ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാ​യി​രു​ന്നു. മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​യ​ല്‍​വാ​സി​യാ​യ വ​സ​ന്ത, ഇ​തു ത​ന്‍റെ ഭൂ​മി​യാ​ണെ​ന്ന​വ​കാ​ശ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ച്ചു. രാ​ജ​ന്‍ ഡി​സം​ബ​ര്‍ 22-നു ​കൈ​യേ​റ്റ ഭൂ​മി ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ വി​ധി.

Stories you may like

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

read also: “സ്‌നേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മയ്ക്കും പരിഹാരമായി പണം നല്‍കിയാല്‍ മതിയോ ” തരൂരിനും കമലിനും താക്കീതുമായി കങ്കണ, കിളിപോയ തരൂരിന്റെ പ്രതികരണം ഇങ്ങനെ

കൈ​യേ​റ്റ ഭൂ​മി​യി​ല്‍​നി​ന്നും രാ​ജ​നെ ഒ​ഴി​പ്പി​ക്കാ​നാ​യ നെ​യ്യാ​റ്റി​ന്‍​ക​ര എ​സ്‌ഐ​യും കോ​ട​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. അതേസമയം തൊ​ട്ട​ടു​ത്തു വ​സ​ന്ത താ​മ​സി​ക്കു​ന്ന വീ​ട് അ​ട​ങ്ങി​യ എ​ട്ടു സെ​ന്‍റ് കൊ​ച്ചു​മ​ക​ന്‍ ശ​ര​ത്കു​മാ​റി​ന്‍റെ പേ​രി​ലാ​ണെ​ന്നും വി​വ​രാ​വ​കാ​ശ​രേ​ഖ​യു​ണ്ട്.ചെ​റു​മ​ക​ന്‍ ശ​ര​ത്കു​മാ​റി​ന് എ​ട്ടു വ​യ​സു​ള്ള​പ്പോ​ള്‍ 2007ലാ​ണു വ​സ​ന്ത വ​സ്തു വാ​ങ്ങു​ന്ന​ത്.

ഇ​തേ ഭൂ​മി മ​റ്റു മൂ​ന്നു പേ​രു​ടെ പേ​രി​ലാ​ണെ​ന്നു കാ​ണി​ച്ച്‌ നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ നി​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ രാ​ജ​നു ന​ല്‍​കി​യ​തു നേ​ര​ത്തെ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഈ ​തെ​റ്റാ​യ രേ​ഖ​യെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു പു​റ​മ്പോ​ക്ക് ഭൂ​മി സ്വ​ന്ത​മാ​ക്കാ​ന്‍ രാ​ജ​ന്‍ പോ​രാ​ട്ടം ന​ട​ത്തി​യ​ത്.

Tags: neyyattinkara suiciderajan and ambily
Share14
Tweet
Send
Share

Latest stories from this section

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

Latest News

ഭീകരർക്ക് 2.5 കോടി രൂപ കൈമാറി, നിങ്ങൾ അറസ്റ്റിലാണ്’; പ്രമുഖ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ സൈബർ തട്ടിപ്പ് സംഘം, ഒടുവിൽ സംഭവിച്ചത്!

ഭീകരർക്ക് 2.5 കോടി രൂപ കൈമാറി, നിങ്ങൾ അറസ്റ്റിലാണ്’; പ്രമുഖ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ സൈബർ തട്ടിപ്പ് സംഘം, ഒടുവിൽ സംഭവിച്ചത്!

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

എന്തോ വലിയ അപകടം വരുന്നു’; യുഎസിൽ ‘പാനിക് ബയിങ്’ കുതിച്ചുകയറിയത് 400%, തകർന്നടിഞ്ഞ് ടെക് ഓഹരികളും എണ്ണവിപണിയും!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies