Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കേരളത്തില്‍ വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാനിരക്ക് കൂടുന്നു, കാരണങ്ങള്‍ ഞെട്ടിക്കുന്നത്

by Brave India Desk
Sep 11, 2024, 09:02 pm IST
in Keralam, Health
Share on Facebook
Tweet
WhatsApp
Telegram

സ്റ്റേറ്റ് ക്രൈം റെക്കോര്‍്ഡ്‌സ് ബ്യൂറോയുടെ കണക്കുകകള്‍ പ്രകാരം തയ്യാറാക്കിയ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേരളത്തില്‍ വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാനിരക്ക് കൂടുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ന് കേരളത്തിലെ ആത്മഹത്യാനിരക്ക് ആണ്‍ പെണ്‍ അനുപാതത്തില്‍ 80: 20 ആണ് . 2022 ല്‍ 8490 ആത്മഹത്യകളാണ് നടന്നതെങ്കില്‍ 2023 ആകുമ്പോഴേക്കും അത് 10972ലേക്കാണ് കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

ഇതിലെ പുരുഷന്മാരുടെ എണ്ണം 8,811 എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന്റെ ഭീകരത എന്താണെന്ന് മനസ്സിലാകും. ഇത്തരം ദുരന്തങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും കുടുംബപ്രശ്‌നങ്ങളാണ് കാരണം. സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈകര്‍ട്ടിസ്റ്റ് പി എന്‍ സുരേഷ് പറയുന്നത് വളരെ അപകടകരമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നാണ്. ഇപ്പോള്‍ തന്നെ ഇതിന് ശക്തമായ പരിഹാരം കണ്ടില്ലെങ്കില്‍ ഇതിലും വലിയ വിനാശം നേരിട്ടേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Stories you may like

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഫിസിക്കല്‍ ഹെല്‍ത്ത് പോലെ പലപ്പോഴും അതിനും മുകളില്‍ പ്രാധാന്യമുള്ളതാണ് മെന്റല്‍ ഹെല്‍ത്ത് അത് ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ദോഷമാണ് വ്യക്തികള്‍ക്കും അതുവഴി സമൂഹത്തിനും നേരിടേണ്ടി വരിക.

പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍

ഒരു വിവാഹിതനായ പുരുഷനെ സംബന്ധിച്ചിടത്തോളം സമൂഹവും കുടുംബവും അയാളെ ഭരമേല്‍പ്പിക്കുന്ന ചില ഉത്തരവാദിത്വങ്ങളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് വരില്ല ഈ കുറ്റബോധമോ കുറ്റപ്പെടുത്തലുകളോ ചിലപ്പോള്‍ അയാളുടെ ജീവനെടുത്തേക്കാം. പണപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ മാനസിക സമ്മര്‍ദ്ദത്തെ നേരിടാനാകുന്നില്ലെങ്കില്‍, അതു പോലെ തന്നെ കുടുംബം അയാളെ മനസ്സിലാക്കുന്നില്ലെങ്കില്‍ ഇതൊക്കെ ട്രിഗര്‍ ചെയ്യുന്ന കാരണങ്ങളാണ്

മാത്രമല്ല മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവും ഇതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക ഇത് ഒഴിവാക്കുക തന്നെ വേണം.

ഓര്‍ക്കുക ആത്മഹത്യ ഒന്നിനും ശാശ്വത പരിഹാരമല്ല

Tags: suicidekerala
Share5
Tweet
Send
Share

Latest stories from this section

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

Latest News

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies