Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കോൺഗ്രസിന്റെ ശ്രമം; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

by Brave India Desk
Oct 5, 2024, 07:27 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡൽഹിയിൽ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ഡൽഹിയിൽ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ഈ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി കോൺഗ്രസ് നേതാവാണ്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്’- മോദി പറഞ്ഞു.

Stories you may like

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്നാണ് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും ഡൽഹി പോലീസ് പിടിച്ചെടുത്തത്. കേസിൽ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇതിൽ പ്രധാന പ്രതി തുഷാർ ഗോയലിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. തുഷാർ ഗോയലുമായുള്ള  ബന്ധം കോൺഗ്രസ് നിഷേധിച്ചെങ്കിലും താൻ 2022 വരെ ഡൽഹി പ്രദേശ് കോൺഗ്രസിന്റെ വിവരാവകാശ സെല്ലിന്റെ ചെയർമാനായി  സേവനമനുഷ്ഠിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇതോടെ വിവാദങ്ങള്‍ കൂടുതൽ ശക്തമായി.

തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് കഞ്ചാവിന്റെ ഉത്ഭവം എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡൽഹിയിലെയും മറ്റ് മെട്രോപൊളിറ്റൻ നഗരങ്ങളിലെയും കച്ചേരികളിലും റേവ് പാർട്ടികളിലും ഉള്‍പ്പെടെ വൻതോതിൽ മയക്കുമരുന്ന് വിൽക്കാൻ നാല് പ്രതികളും പദ്ധതിയിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Tags: congressNarendra Modi
Share
Tweet
Send
Share

Latest stories from this section

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി,പാകിസ്താൻ സജീവമാകുന്നു’; രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം,’പാക് ഫാൻ ബോയ്’എന്ന് തിരിച്ചടിച്ച് ബി.ജെ.പി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

Latest News

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി,പാകിസ്താൻ സജീവമാകുന്നു’; രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം,’പാക് ഫാൻ ബോയ്’എന്ന് തിരിച്ചടിച്ച് ബി.ജെ.പി

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി,പാകിസ്താൻ സജീവമാകുന്നു’; രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം,’പാക് ഫാൻ ബോയ്’എന്ന് തിരിച്ചടിച്ച് ബി.ജെ.പി

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology