Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

തീ​ര​ദേ​ശം കേ​ന്ദ്ര​മാ​ക്കി ക​ഞ്ചാ​വു വില്‍പ്പന; യുവാവ് പിടിയില്‍ 

by Brave India Desk
Oct 13, 2024, 08:36 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തലസ്ഥാനത്ത് തീ​ര​ദേ​ശം കേ​ന്ദ്ര​മാ​ക്കി ക​ഞ്ചാ​വും വാ​റ്റു​ചാ​രാ​യ​വും വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. അ​ഴൂ​ർ കാ​യ​ൽ​വ​ര​മ്പി​ൽ​വീ​ട്ടി​ൽ പ്ര​ദീ​ഷാ(39)​ എ​ക്​​സൈ​സ് സം​ഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 250 ഗ്രാം ​ക​ഞ്ചാ​വും 31.700 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും പിടികൂടി.

തീ​ര​ദേ​ശ​മേ​ഖ​ല ല​ക്ഷ്യം വച്ച്​ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ഴൂ​ർ കാ​യ​ൽ പു​റ​മ്പോ​ക്കി​ൽ ക​ഞ്ചാ​വും മ​റ്റ്​ മ​യ​ക്കു​മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന​താ​യി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടൊപ്പം നാ​ട​ൻ​ചാ​രാ​യവും ഇയാള്‍ വില്‍പ്പന ന​ട​നടത്തിയിരുന്നു.

Stories you may like

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്ര​ദേ​ശ​ത്ത് ചി​റ​യി​ൻ​കീ​ഴ് എ​ക്​​സൈ​സ് സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

പരിശോധനയ്ക്കിടെ ക​ഴി​ഞ്ഞ​ദി​വ​സം ഒരു ക​ഞ്ചാ​വ് ചെ​ടി​യും എക്സൈസ്  ക​ണ്ടെ​ടു​ത്തി​രു​ന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽതുന്നത് പ്രദീഷ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെയും പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. എ​ക്​​സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Tags: police
Share
Tweet
Send
Share

Latest stories from this section

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി തടയാനാവില്ല’; ഡിജെ പാർട്ടികൾക്ക് പൂട്ടിടാനുള്ള പോലീസ് നോട്ടീസ് തള്ളി ഹൈക്കോടതി!

Latest News

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies