Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

എലത്തൂരിലെ ഇന്ധന ചോര്‍ച്ച; ഡീസല്‍ മണ്ണില്‍ കലര്‍ന്നതിന്റെ പ്രത്യാഘാതം ഗുരുതരമായേക്കുമെന്ന് റിപ്പോർട്ട്

by Brave India Desk
Dec 7, 2024, 07:24 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: എലത്തൂര്‍ ഡിപ്പോയില്‍നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി വിദഗ്ധർ. ലീക് ആയ ഡീസൽ മണ്ണില്‍ കലര്‍ന്നഭാഗത്ത് ഭൂഗര്‍ഭജലത്തിലേക്ക് ഇതിന്റെ അംശം ഇറങ്ങുമെന്ന് സി.ഡബ്‌ള്യു.ആര്‍.ഡി.എം. ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ് ഡോ. വി.എസ്. ചിത്ര വെളിപ്പെടുത്തി. ഇത് സ്വാഭാവികമായും പ്രദേശത്തെ കിണറുകളെ ബാധിക്കും. എന്നാൽ തീരദേശ മേഖല ആയത് കൊണ്ട് കുടിവെള്ളത്തിന് കിണറുകളെ ആശ്രയിക്കുന്നില്ല എന്നതാണ് ഏക ആശ്വാസം.

അതേസമയം, ജലാശയത്തില്‍ പരന്ന ഡീസല്‍ മണ്ണില്‍ ചേരില്ലെങ്കിലും മത്സ്യങ്ങളെ ഉള്‍പ്പെടെ ബാധിക്കും. ഡീസൽ മുകള്‍ത്തട്ടില്‍ കെട്ടിടക്കിടക്കുന്നതിനാല്‍ ഓക്‌സിജന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും . ഇത് മത്സ്യങ്ങളും മറ്റുജീവികളും ചാവാന്‍ കാരണമാവും എന്നാണ് പരിസ്ഥിതി വിദഗ്ധർ പറയുന്നത് .

Stories you may like

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

ഡീസല്‍ പുഴയിലേക്കെത്തിയതിനാല്‍ അവിടെയും അതിന്റെ പ്രശ്‌നങ്ങളുണ്ടാവും. ഡീസല്‍ പരന്നൊഴുകിയ തോട്, സമീപത്തെ കിണര്‍ എന്നിവിടങ്ങളില്‍നിന്ന് സി.ഡബ്‌ള്യു.ആര്‍.ഡി.എം. സംഘം സാംപിളുകള്‍ ശേഖരിച്ചു.

ഡീസല്‍ പടര്‍ന്ന ജലാശയങ്ങളിലും സമീപത്തെ വീടുകളിലും റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. പ്രദേശത്തെ വീടുകളില്‍നിന്നെല്ലാം ആളുകളുടെ പരാതികള്‍ കേട്ടു. ആളുകള്‍ക്ക് ഏതെങ്കിലുംതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നാണ് അന്വേഷിച്ചത്.

സമീപവാസികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ പരിഹരിക്കാന്‍ പ്രത്യേക മെഡിക്കല്‍സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags: elathoor diesel leak
Share21
Tweet
Send
Share

Latest stories from this section

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

Latest News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം  ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies