Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വഞ്ചിയൂർ ഏരിയാ സമ്മേളനം; തെറ്റ് പറ്റിയതായി തുറന്നു സമ്മതിച്ച് സി പി എം ജില്ലാ സെക്രട്ടറി; ഇനി ആവർത്തിക്കില്ല

by Brave India Desk
Dec 11, 2024, 08:09 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായ വഞ്ചിയൂരിൽ ഒടുവിൽ തെറ്റ് ഏറ്റു പറഞ്ഞ് സി പി എം. സി.പി.എം ഏരിയാ സമ്മേളനത്തിനായി റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റുസമ്മതിച്ച് സി.പി.എം. വഞ്ചിയൂർ ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങുകൾക്കായി സ്റ്റേജ് കെട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നും അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. തലസ്ഥാനത്ത് ഒരു സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം റോഡുപണി നടക്കുന്നതിനാൽ ജനറൽ ആശുപത്രി പരിസരത്ത് വാഹനങ്ങൾ നിരോധിച്ചിരുന്നു. അത് കണക്കിലെടുത്താണ് സ്റ്റേജ് കെട്ടിയതെന്നും ജോയി പറഞ്ഞു. പാതയോരങ്ങളിൽപ്പോലും സമ്മേളനങ്ങളും പൊതുയോ​ഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരിൽ പ്രധാനവഴി പൂർണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്. ഇതിനെ തുടർന്ന് ആംബുലൻസ് അടക്കം കാത്തിരിക്കേണ്ടി വരുകയും വലിയ ജനരോഷമുണ്ടാവുകയും ചെയ്തിരുന്നു.

Stories you may like

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

വഞ്ചിയൂരെ സ്റ്റേജ് വിവാദത്തിൽ കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമർശിച്ചിരുന്നു. മരട് സ്വദേശിയായ പ്രകാശന്റെ ഹർജി പരി​ഗണിക്കവേയായിരുന്നു ഇത്. ഇത് കൂടാതെ റോഡടച്ചുള്ള സമ്മേളനത്തിനെതിരെ വഞ്ചിയൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്നായിരുന്നു ഇത്.

Tags: HIGHCOURTvanchiyoor area meet
Share1
Tweet
Send
Share

Latest stories from this section

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

Latest News

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം  ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies