Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ക്ഷേമപെൻഷൻ തട്ടിപ്പ്: വമ്പന്മാരെ തൊട്ടില്ല; അഷ്ടിക്ക് വകയില്ലാത്ത പാർട്ട് ടൈം ജീവനക്കാരെ പിരിച്ചു വിട്ട് പിണറായി സർക്കാർ

by Brave India Desk
Dec 21, 2024, 08:34 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ നടപടിയെടുത്തപ്പോൾ വമ്പന്മാരെ ഒഴിവാക്കിയെന്ന് ആക്ഷേപം. സാ​ധാ​ര​ണ​ക്കാ​രാ​യ​ ​പാ​ർ​ട്ട്ടൈം​ ​ജീ​വ​ന​ക്കാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​മാ​ത്രം​ ​ബ​ലി​യാ​ടാ​ക്കു​ന്നു.​ ​ഇ​വ​ർ​ക്കെ​തി​രെ​ ​മാ​ത്രം​ ​ന​ട​പ​ടി​യെ​ടു​ത്ത് ​വ​മ്പ​ൻ​മാ​രെ​യും​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രേ​യും​ ​ഒ​ഴി​വാ​ക്കു​ന്നു എന്നാണ് ആരോപണം ഉയർന്നു വരുന്നത്.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ​സ്പെ​ൻ​ഷ​നി​ലാ​യ​ ​കൃ​ഷി​വ​കു​പ്പി​ലെ​ ​ആ​റു​പേ​രി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​പാ​ർ​ട്ട്ടൈം​ ​ജീ​വ​ന​ക്കാ​രാ​ണ്.​ ​മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ലെ​ 72​ ​പേ​ർ​ക്കെ​തി​രെയും പൊതുഭരണ വകുപ്പി​ലെ ആറു പേർക്കെതി​രെയും​ ​ന​ട​പ​ടി​ക്ക് ​ശു​പാ​ർ​ശ​ ​ചെ​യ്ത​വ​രി​ൽ​ ​ഭൂരി​ഭാഗം പേരും ​സ്വീ​പ്പ​ർ​ ​പോ​ലു​ള്ള​ ​താ​ഴ്ന്ന​ ​ത​സ്തി​ക​കളി​ലു​ള്ള​വ​രാ​ണ്.​ നേരത്തെ കി​ട്ടി​യി​രുന്ന ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​ജോ​ലി​ ​സ്ഥി​ര​പ്പെ​ട്ട​ശേഷവും​ ​വാ​ങ്ങി​യി​രു​ന്ന​വ​രാ​ണ് ​ഇ​വ​രി​ൽ​ ​പ​ല​രും.

Stories you may like

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

അതേസമയം ബി.​എം.​ഡ​ബ്ളി​യു​ ​കാ​ർ​ ​ഉ​ട​മ​യും​ ​വി​മു​ക്ത​ഭ​ട​ ​പെ​ൻ​ഷൻ വാ​ങ്ങു​ന്ന​വ​രു​ടെ​ ​കു​ടും​ബ​ത്തി​ലു​ള്ള​വ​രു​മൊ​ക്കെ​ ​എ​ങ്ങ​നെ​ ​ക്ഷേ​മ​പെ​ൻ​ഷ​ന് ​അ​ർ​ഹ​രാ​യി​ ​എ​ന്ന​തി​ൽ​ ​അ​ന്വേ​ഷ​ണ​മി​ല്ല നടപടിയുമില്ല .​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​കു​റ​ച്ചു​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​മാ​ത്രം​ ​ന​ട​പ​ടി​യെ​ടു​ത്ത് ​കണ്ണിൽ പൊടിയിടാനാണ് സർക്കാർ നീക്കം എന്നാണ് ആക്ഷേപം.

അതെ സമയം ​അ​ന​ർ​ഹ​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​ത​ട്ടാ​ൻ​ ​കൂ​ട്ടു​നി​ന്ന​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ​യും ഒരു ​ ​ന​ട​പ​ടി​യും ഇല്ല .​ ​രാ​ഷ്ട്രീ​യ,​ ​ഉ​ന്ന​ത​ത​ല​ ​സ​മ്മ​ർ​ദ്ദം​ ​മൂ​ല​മാ​ണി​തെ​ന്നാണ് ആരോപണമുയരുന്നത് .​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​വി​ജി​ല​ൻ​സ്,​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പ​ന​ത്തി​ലും​ ​ഇ​തു​വ​രെ​ ​ന​ട​പ​ടി​യാ​യി​ല്ല.

 

Tags: social pension fraudpart time sweepers
Share8
Tweet
Send
Share

Latest stories from this section

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

Latest News

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

ഡി.കെ. ശിവകുമാറിന്റെ ഹാസനാംബ ക്ഷേത്രത്തിലെ വി.ഐ.പി ദർശനം ; സ്‌ക്രീനിലേക്ക് ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ച് ഭക്തർ

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘കടക്കെണിയിൽ മുങ്ങി പാകിസ്താൻ, ബാധ്യത 348 ട്രില്യൺ ഡോളർ’; ആഗോള സാമ്പത്തിക ഘടന മാറ്റണമെന്ന് ആഹ്വാനം!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

‘ദിമാഗി നക്സൽ’ പരാമർശം ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം ; പ്രധാനമന്ത്രിക്കെതിരെ പരസ്യ സംവാദ വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies