Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

ദിവസവും ഒരുപിടി വാൾനട്ട്; കുതിർത്ത് കഴിച്ചാല്‍ ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ 

by Brave India Desk
Dec 28, 2024, 10:01 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ട് ശരിയായി കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്.  ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വാൾനട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്.

2-4 വാൾനട്ട് ഒരു കപ്പ് വെള്ളത്തിൽ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുക.

Stories you may like

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കുതിർത്ത വാൾനട്ട് സഹായിക്കും. വാൾനട്ട് കുതിർക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും.

മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയതിനാൽ വാൾനട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. രാവിലെയും കിടക്കുന്നതിന് തൊട്ടുമുമ്പും കുതിർത്ത വാൾനട്ട് കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ലഭിക്കുന്നത് വെെറൽ പനിയ്ക്ക് ജലദോഷത്തിനും രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.

മറ്റേതൊരു നട്സിനെക്കാളും വാൾനട്ടിൽ ഏറ്റവും ഉയർന്ന ആന്റിഓക്‌സിഡന്റ് പ്രവർത്തനമുണ്ട്. വൈറ്റമിൻ ഇ, മെലറ്റോണിൻ, വാൽനട്ടിന്റെ കടലാസ് തൊലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കൾ എന്നിവ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടങ്ങളാണ്. വേനൽക്കാലത്ത് പലപ്പോഴും സമ്പർക്കം പുലർത്തുന്ന അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും.

വാൾനട്ടിൽ കാണപ്പെടുന്ന പോളിഫെനോൾസ് വീക്കം, ഓക്‌സിഡേറ്റീവ് കേടുപാടുകൾ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ സഹായിക്കും. ഉയർന്ന  മോശം എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയുമായി ഹൃദ്രോഗ സാധ്യത വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Tags: HealthWalnut
Share
Tweet
Send
Share

Latest stories from this section

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

Latest News

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies