Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഗംഗാ തലാബിൽ ത്രിവേണി സംഗമതീർത്ഥ അഭിഷേകം; മൗറീഷ്യസിലേക്ക് മഹാ കുംഭമേളയിലെ ഗംഗാ തീർത്ഥവുമായി പ്രധാനമന്ത്രി

by Brave India Desk
Mar 12, 2025, 09:02 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

മൌറീഷ്യസിൽ ഒദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ ചില സംഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മഹാകുംഭമേളയിലെ ഗംഗാ തീർത്ഥം പ്രധാനമന്ത്രി മൌറീഷ്യസിലെ പോർട്ട് ലൂയിസിലെ ഗ്രാൻഡ് ബേസിൽ ക്ഷേത്രത്തിലെ കുളത്തിൽ അഭിഷേം ചെയ്തത് വലിയ വാർത്തയായിരുന്നു. മൌറീഷ്യസിലെ ഗ്രാൻഡ് ബേസിലെ ഗംഗാ തലാബും ഹിന്ദുമതവുമായി ബന്ധമുണ്ടോ, മൌറീഷ്യസിലെ ഈ ക്ഷേത്രത്തിന് ഭരതവുമായി ബന്ധമുണ്ടോ എന്നാണ് സമൂഹമാദ്ധ്യമമുൾപ്പെടെ ചർച്ചചെയ്യുന്നത്.

മൗറീഷ്യസിലെ ഗംഗാ തലാബിൽ ത്രിവേണി സംഗമ തീർത്ഥം  അഭിഷേകം ചെയ്യാനുള്ള ഭാഗ്യമുണ്ടായി.  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ത്രിവേണി സംഗമത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വർഷത്തെ മഹാകുംഭം മൗറീഷ്യസ് ഉൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആകർഷിച്ചു.
ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും അനുഗ്രഹം എപ്പോഴും നമുക്ക് ഉണ്ടായിരിക്കട്ടെ!, പ്രധാനമന്ത്രി കുറിച്ചു.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

മൗറീഷ്യസിലെ ഒരു പ്രധാന തീർത്ഥസ്ഥലമാണ് ഗ്രാൻഡ് ബേസിൽ. അവിടെ ഒരു  അഗ്നിപർവ്വതത്തിന്റെ ഗർത്തത്തിലെ കുളമാണ്  ഗംഗാ തലാബ് എന്നറിയപ്പെടുന്നത്. മൗറീഷ്യസിലെ ഹിന്ദുക്കൾക്ക് ഈ സ്ഥലം വളരെ പവിത്രമാണ്, ഭഗവാൻ ശിവൻ , ഹനുമാൻ, ലക്ഷ്മി ദേവി എന്നീ പ്രതിഷ്ഠകളുള്ള മനോഹരമായ ഒരു ക്ഷേത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് . നഗ്നപാദരായാണ് മൌറീഷ്യസിലെ തീർത്ഥാടകർ ഈ സ്ഥലത്തേക്ക് പോകുന്നത്.

കുളത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന 108 അടി ഉയരമുള്ള മഹാദേവന്റെ പ്രതിമ ഏറെ പ്രശസ്തമാണ്. 2007 ൽ സ്ഥാപിക്കപ്പെട്ട ഈ പ്രതിമ മൗറീഷ്യസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. ഇതിനുപുറമെ, 108 അടി ഉയരമുള്ള ദുർഗ്ഗാ ദേവിയുടെ പ്രതിമയും ഇവിടെയുണ്ട്. ദുർഗ്ഗാ പൂജയും മഹാശിവരാത്രിയും ഇവിടുത്തെ ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്.മഹാശിവരാത്രി ഇവിടെ ദേശീയ അവധിദിനമാണ്.

ഈ സ്ഥലത്തെക്കുറിച്ച് ഒരു വിശ്വാസവും നിലവിലുണ്ട്. 1857-ൽ, ഗ്രാൻഡ് ബേസിൻ തടാകത്തിലെ വെള്ളം ജാൻവിയിൽ നിന്ന് ഉത്ഭവിച്ച് ഗംഗാ മാതാവിൻറെ ഭാഗമായി മാറിയതായി രണ്ട് പുരോഹിതന്മാർ സ്വപ്നം കണ്ടു. ഈ സ്വപ്ന വാർത്ത മൗറീഷ്യസ് മുഴുവൻ പരന്നു. അതേ വർഷം തന്നെ, മഹാശിവരാത്രി ദിനത്തിൽ നിരവധി തീർത്ഥാടകർ ഗ്രാൻഡ് ബേസിനിലേക്ക് കാൽനടയായി പോയി, തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ച് ശിവന് സമർപ്പിച്ചു. അന്നുമുതൽ എല്ലാ മഹാശിവരാത്രിയിലും ഭക്തർ ഗംഗാ തലാബിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നത് ഒരു പാരമ്പര്യ ആചാരമായി മാറി.

Tags: PM Modi Performs PujaOffers Gangajal At Ganga Talao In Mauritius
Share1
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies