Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഒളിത്താവളങ്ങൾ മാറുകയാണ്’: പാകിസ്താനിൽ എവിടെ ഒളിത്താവളങ്ങൾ നിർമ്മിച്ചാലും ഇന്ത്യയ്ക്ക് തകർക്കാനാകും; ഭീകരർക്ക് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്

by Brave India Desk
Oct 3, 2025, 09:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്താനിലെ  ഭീകര  ഗ്രൂപ്പുകൾ രാജ്യത്തിനുള്ളിൽ അവരുടെ താവളങ്ങൾ മാറ്റുന്നുണ്ടെന്നും, എന്നാൽ ആവശ്യമെങ്കിൽ അവരെ കൃത്യമായി ലക്ഷ്യം വയ്ക്കാൻ ഇന്ത്യയ്ക്ക് കഴിവുണ്ടെന്നും ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്  പറഞ്ഞു. ഭീകര ഗ്രൂപ്പുകൾ ഖൈബർ പഖ്തുൻഖ്വയിലേക്ക് ആസ്ഥാനം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  ഇതു സംബന്ധിച്ചായിരുന്നു  വ്യോമസേനാ മേധാവിയുടെ പ്രതികരണം.

” അവരുടെ ഒളിത്താവളങ്ങൾ മാറുന്നുണ്ട്,  ഇപ്പോൾ അവർ വലിയ കെട്ടിടങ്ങൾക്ക്  പകരം ചെറിയ കെട്ടിടങ്ങളാണ്  നിർമ്മിക്കുമെന്നും ഞങ്ങൾക്ക് വാർത്തകൾ ലഭിക്കുന്നു.” ഒളിത്താവളങ്ങൾ എങ്ങോട്ട് മാറ്റുന്നു എന്നത് ഇന്ത്യയ്ക്ക്   വിഷയമല്ല. പാകിസ്താൻറെ ഉള്ളിൽ നിർമ്മിച്ച തീവ്രവാദ ഒളിത്താവളങ്ങൾ പോലും ഇന്ത്യക്ക് ആക്രമിക്കാൻ കഴിയും.  രഹസ്യാന്വേഷണ വിവരങ്ങൾ ലഭ്യമാണെങ്കിൽ, തികച്ചും കൃത്യമായ ലക്ഷ്യത്തോടെ അവരുടെ  ഒളിത്താവളങ്ങൾക്കുള്ളിലേക്ക്  പോകാനുള്ള കഴിവ് നമുക്കിപ്പോൾ ഉണ്ട്. നമുക്ക് അവരെയും അവരുടെ ഒളിത്താവളങ്ങളെയും നശിപ്പിക്കാൻ കഴിയും. അതിനാൽ, ഞങ്ങളുടെ ഓപ്ഷനുകൾ മാറിയിട്ടില്ല. ഈ കാര്യത്തിൽ ഞങ്ങളുടെ ഓപ്ഷനുകൾ അതേപടി തുടരും.” ഡൽഹിയിൽ  നടന്ന പത്രസമ്മേളനത്തിൽ എ പി സിംഗ് സിംഗ് പറഞ്ഞു,

Stories you may like

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി നടത്തിയ വ്യോമാക്രമണങ്ങളിൽ 4 മുതൽ 5 വരെ പാകിസ്താൻ യുദ്ധവിമാനങ്ങൾ, മിക്കവാറും എഫ്-16 വിമാനങ്ങൾ, നിലത്ത് നശിപ്പിക്കപ്പെട്ടതായി ഐഎഎഫ് മേധാവി പറഞ്ഞു. “ഈ ആക്രമണങ്ങൾ കാരണം, കുറഞ്ഞത് നാല് സ്ഥലങ്ങളെങ്കിലും റഡാറുകൾ, രണ്ടിടങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, രണ്ടിടങ്ങളിൽ റൺവേകൾക്ക് കേടുപാടുകൾ സംഭവിച്ചു,. മൂന്ന് വ്യത്യസ്ത സ്റ്റേഷനുകളിലായി അവയുടെ മൂന്ന് ഹാംഗറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു സി-130 ക്ലാസ് വിമാനത്തിന്റെയും. കുറഞ്ഞത് 4 മുതൽ 5 വരെ യുദ്ധവിമാനങ്ങളുടെയും, മിക്കവാറും എഫ്-16 ന്റെയും അടയാളങ്ങൾ ഞങ്ങളുടെ പക്കലുണ്ട്, കാരണം ആ സ്ഥലം അക്കാലത്ത് അറ്റകുറ്റപ്പണികളിലായിരുന്ന എഫ്-16 ആയിരുന്നു.

അതോടൊപ്പം, ഒരു എസ്എഎം സിസ്റ്റം നശിപ്പിക്കപ്പെട്ടു.  പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.   പാകിസ്താനിലെയും, പാക് അധിനിവേശ കശ്മീരിലെയും  ഭീകരവാദികളുടെ കെട്ടിടങ്ങളാണ്   സായുധ സേന കൃത്യതയുള്ള ആക്രമണങ്ങളിലൂടെ തകർത്തത്.

Tags: INDIAN AIRFORCE CHIEF AIR MARSHAL AP SINGHterrorist group changing their bases
Share1
Tweet
Send
Share

Latest stories from this section

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപലഹാരമെന്ന് കരുതി നൽകിയത് ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies