Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പുടിന്റെ സന്ദർശനം പ്രതിരോധ മേഖലയ്ക്ക് പുതിയ ദിശ നൽകും ; പുതിയ ബാച്ച് എസ്-400, നവീകരിച്ച പതിപ്പായ എസ്-500 ഇന്ത്യയ്ക്ക് ലഭിച്ചേക്കും

by Brave India Desk
Oct 4, 2025, 11:23 am IST
in India
Pahalgam attack, Jammu Kashmir attack, Narendra Modi, Vladimir Putin

Pahalgam attack, Jammu Kashmir attack, Narendra Modi, Vladimir Putin

Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനായി ഇരു രാജ്യങ്ങളും തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശന വേളയിൽ റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലെ വിജയത്തെത്തുടർന്ന് ഇത്തരം ആയുധത്തിനുള്ള ആവശ്യം രാജ്യത്ത് വർദ്ധിച്ചു വരികയാണ് . നവീകരിച്ച പതിപ്പായ എസ്-500- ആണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഓപ്പറേഷൻ സിന്ദൂരിൽ എസ്-400 സംവിധാനം ഇന്ത്യയ്ക്ക് വളരെ ഫലപ്രദമായിരുന്നുവെന്നാണ് വ്യോമസേന അധികൃതരുടെ വിലയിരുത്തൽ. ഇത് കൂടുതൽ ബാച്ചുകൾ വാങ്ങാനുള്ള സാധ്യത വർദ്ധിപ്പിച്ചു. പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളുടെയും ചർച്ചകളിൽ ഈ വിഷയം പ്രധാന അജണ്ടയായിരിക്കുമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.

Stories you may like

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ഇന്ത്യ എസ്-400 ൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അതിന്റെ അടുത്തതും നവീകരിച്ചതുമായ പതിപ്പായ എസ്-500 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സാങ്കേതികവിദ്യകളിൽ ഒന്നായാണ് എസ്-500 കണക്കാക്കപ്പെടുന്നത്. എസ്-400 സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന കരാർ 2018 ൽ ആണ് ഒപ്പുവച്ചത്. അഞ്ച് യൂണിറ്റ് എസ് 400 ആണ് ഇന്ത്യ കരാറിലൂടെ ആദ്യ ഘട്ടം സ്വന്തമാക്കിയത്.

ഇതിനായി 5 ബില്യൺ ഡോളറിന്റെ കരാർ ആയിരുന്നു ഇന്ത്യ ഒപ്പിട്ടത്. ഇതിൽ മൂന്ന് സ്ക്വാഡ്രണുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചു. അതേ സമയം കരാർ യുഎസ് സിഎഎടിഎസ്എ പ്രകാരം ഇന്ത്യയ്‌ക്കെതിരെ ഉപരോധങ്ങൾക്ക് കാരണമാകുമെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെ അവഗണിച്ചും ഇന്ത്യ ഈ കരാർ തുടരുന്നുണ്ട് എന്നതാണ് വസ്തുത.

എസ് 400 സംവിധാനം വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇതിൽ കൂടുതൽ ഇനിയും നമുക്ക്  ആവശ്യമായി വരുമെന്ന് വ്യക്തമാണ്. എന്നാൽ എത്ര വാങ്ങണമെന്നോ ഭാവി പദ്ധതികൾ എന്താണെന്നോ പറയാൻ ഇനിയും സമയമായിട്ടില്ല . ഇന്ത്യയും സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഭാവി തീരുമാനങ്ങൾ എടുക്കുന്നതെന്നും , ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് വ്യക്തമാക്കി.

എസ്-400, എസ്-500 പോലുള്ള നൂതന പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയ്ക്ക് സുരക്ഷാ വീക്ഷണകോണിൽ നിന്ന് മാത്രമല്ല, യുഎസും റഷ്യയും തമ്മിലുള്ള നയതന്ത്ര സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നിർണായകമാണ്. ഇക്കാരണത്താൽ തന്നെ ഡിസംബറിൽ നടക്കുന്ന പുടിനുമായുള്ള  കൂടിക്കാഴ്ച ഇന്ത്യയുടെ പുതിയ ദിശ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags: india may get s 400 new batchputin modi
Share
Tweet
Send
Share

Latest stories from this section

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപലഹാരമെന്ന് കരുതി നൽകിയത് ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies