Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

by Brave India Desk
Dec 9, 2025, 09:44 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ പരിധികൾ ലംഘിക്കുന്നതിനിടെ ‘ സിന്ധുദേശ്’ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രത്യേക സിന്ധുദേശ് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ  കറാച്ചിയിൽ സംഘർഷത്തിന് കാരണമായി. ഇത് കല്ലെറിയലിലേക്കും, , പോലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്കും നയിച്ചു. പ്രത്യേക സിന്ധുദേശ് ആവശ്യപ്പെട്ട് സിന്ധി സാംസ്കാരിക ദിനത്തിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.  പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് അർഹിക്കുന്ന സ്ഥാനവും അവകാശവും നൽകുവാൻ സിന്ധു ദേശിലൂടെ മാത്രമേ സാധിക്കൂയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ജിയേ സിന്ധ് മുത്തഹിദ മഹാസ് (ജെഎസ്എസ്എം) എന്ന ബാനറിന് കീഴിൽ ഒരു വലിയ കൂട്ടം സിന്ധികൾ ‘ആസാദി’ (സ്വാതന്ത്ര്യം), ‘പാകിസ്ഥാൻ മുർദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി.ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇതിൽ പ്രതിഷേധിച്ചു. ജനക്കൂട്ടത്തിലെ ഒരു വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.അക്രമവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 45 പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. അക്രമത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

വളരെക്കാലമായി, സിന്ധി സംഘടനകൾ പ്രവിശ്യയിൽ തുടർച്ചയായ രാഷ്ട്രീയ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും ആരോപിക്കുന്നു. ഈ വർഷം ആദ്യം, നാടുകടത്തപ്പെട്ട ചെയർപേഴ്‌സൺ ഷാഫി ബർഫത്തിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ്എം, സിന്ധുദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഐക്യരാഷ്ട്രസഭയോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.  സിന്ധും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ജെ‌എസ്‌എസ്എം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തങ്ങളുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നു.

സിന്ധു നദിക്കടുത്തുള്ള പ്രദേശമായ സിന്ധ് പ്രവിശ്യ, 1947-ലെ വിഭജനത്തെത്തുടർന്നാണ് പാകിസ്താൻ്റെ ഭാഗമായത്.

സിന്ധുനദീതട സംസ്‌കാരത്തിന്റെ പിൻമുറക്കാരായിട്ടാണ് സിന്ധികൾ തങ്ങളെ കണക്കാക്കുന്നത്. കഴിഞ്ഞ 5,000 വർഷമായി ഇവർ പല മതവിഭാഗങ്ങളോടൊപ്പമുണ്ട്. തങ്ങളുടെ പ്രവിശ്യ ബ്രിട്ടീഷുകാർ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി 1947 ൽ പാകിസ്താന് നിയമവിരുദ്ധമായി നൽകുകയും ചെയ്തുവെന്നാണ് സിന്ധി ദേശീയവാദികൾ അവകാശപ്പെടുന്നത്.

1843ൽ ബ്രിട്ടീഷ് സൈന്യം ആക്രമിക്കുമ്പോൾ സിന്ധ് ഒരു പ്രത്യേക രാജ്യമായിരുന്നു, അവർ മടങ്ങിയപ്പോൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമായിരുന്നു. ഇത് ഞങ്ങളുടെ അവകാശമായിരുന്നു. പാകിസ്താൻ സൃഷ്ടിച്ചത് ബ്രിട്ടന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനാണെന്ന് സിന്ധി വാദികൾ കുറ്റപ്പെടുത്തുന്നുമഹാഭാരതമനുസരിച്ച്,  പാകിസ്താൻ്റെ മൂന്നാമത്തെ വലിയ പ്രവിശ്യയായ ആധുനിക സിന്ധിന്റെ പുരാതന നാമമായിരുന്നു സിന്ധുദേശ്.

Tags: Sindhudesh demandviolence in Karachi
Share
Tweet
Send
Share

Latest stories from this section

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

Latest News

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies