Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പണം തിരികെ നൽകാം’ഭാരതത്തെ വെല്ലുവിളിച്ച് പാക് സൈനിക മേധാവി; ‘മാന്യത’ വിട്ട് പാകിസ്താൻ….

by Brave India Desk
Jan 7, 2026, 03:23 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ആഭ്യന്തര കലഹങ്ങളിലും സാമ്പത്തിക തകർച്ചയിലും ഉഴലുന്ന പാകിസ്താൻ വീണ്ടും ഇന്ത്യയ്ക്കെതിരെ  പ്രകോപനവുമായി രംഗത്ത്. പാക് സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഐഎസ്പിആർ ഡയറക്ടർ ജനറൽ  അഹമ്മദ് ഷെരീഫ് ചൗധരിയാണ് ഭാരതത്തെ ലക്ഷ്യം വെച്ച് അശ്ലീല ചുവയുള്ളതും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയത്.

വാർത്താ സമ്മേളനത്തിനിടെ സൈനിക ഉദ്യോഗസ്ഥന് ചേരാത്ത വിധം മോശം ഭാഷയിലാണ് ഇയാൾ ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്. “മസാ നാ കരായാ തോ പൈസ വാപ്പസ്” (ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പണം തിരികെ നൽകാം) എന്ന  പ്രയോഗമാണ് ഇയാൾ ഇന്ത്യയ്ക്കെതിരെ നടത്തിയത്.

Stories you may like

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അഫ്ഗാനിസ്ഥാനുമായും ഭാരതവുമായും ബന്ധപ്പെടുത്തി പാകിസ്താൻ നേരിടുന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കാനാണ് ചൗധരി ശ്രമിച്ചത്. ഇന്ത്യ അഫ്ഗാനിസ്ഥാനെ ഒരു ‘പ്രോക്സി’ ആയി ഉപയോഗിക്കുകയാണെന്ന പതിവ് നുണ ഇയാൾ ആവർത്തിച്ചു.”2026 എങ്ങനെയുള്ള വർഷമായിരിക്കും എന്നത് നമ്മുടെ നിലപാടിനെ ആശ്രയിച്ചിരിക്കും. ഭാരതം നിങ്ങളുടെ നിലനിൽപ്പിനെ അംഗീകരിക്കില്ല. അവർ ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണുന്നു. ഭാരതം എവിടെ നിന്ന് വന്നാലും, ഒറ്റയ്ക്കായാലും മറ്റൊരാളോടൊപ്പമായാലും ഞങ്ങൾ തയ്യാറാണെന്ന് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി

പ്രതിരോധ മന്ത്രി ഖവാജ നേരത്തെ അഫ്ഗാനിസ്ഥാനും ഇന്ത്യയും ചേർന്ന് പാകിസ്താനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സൈനിക മേധാവിയുടെ ഈ തരംതാണ പരാമർശം. ഈ പ്രകോപനത്തിന് തൊട്ടുപിന്നാലെ ചൗധരിയുടെ മറ്റൊരു മോശം പെരുമാറ്റവും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന വാർത്താ സമ്മേളനത്തിനിടെ വനിതാ മാദ്ധ്യമപ്രവർത്തക അബ്സ കോമാനോട് ഇയാൾ കണ്ണിറുക്കി കാണിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിലായിരുന്നു ഈ അശ്ലീല ചേഷ്ട. ഇമ്രാൻ ഖാൻ ഒരു ‘മാനസിക രോഗി’  ആണെന്ന് പരിഹസിച്ച ശേഷമായിരുന്നു ഈ പെരുമാറ്റം. ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി പാക് സൈന്യത്തിനുള്ളിലെ സാംസ്കാരിക നിലവാരമില്ലായ്മയാണ് തുറന്നു കാട്ടുന്നത്.

പാകിസ്ഥാന്റെ ഇത്തരം തരംതാണ ഭീഷണികളോട് പ്രതികരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ലെങ്കിലും, അതിർത്തിയിൽ അതീവ ജാഗ്രത തുടരുകയാണ്. സ്വന്തം നാട്ടിലെ ഭീകരവാദത്തെ അടിച്ചമർത്താൻ കഴിയാത്ത പാക് സൈന്യം ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies