Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഡാക്ക-കറാച്ചി വിമാനം പറക്കാൻ ഭാരതം കനിയണം; ഇസ്ലാമിസ്റ്റ് സൗഹൃദത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ…

by Brave India Desk
Jan 10, 2026, 09:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ പാകിസ്താനുമായി അടുക്കുന്ന യൂനുസ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ഒരുങ്ങുന്നു. ഡാക്കയിൽ നിന്ന് കറാച്ചിയിലേക്കുള്ള ബിമാൻ ബംഗ്ലാദേശ് വിമാനങ്ങൾക്ക് ഭാരതത്തിന്റെ ആകാശപാത  അനുവദിക്കുന്ന കാര്യത്തിൽ  ഇന്ത്യ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഭാരതം അനുമതി നിഷേധിച്ചാൽ ഡാക്കയിൽ നിന്നുള്ള വിമാനത്തിന്  ഇന്ത്യൻ ഉപദ്വീപിനെ ചുറ്റി കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ടി വരും.

ഭാരതത്തിന്റെ ആകാശത്തിലൂടെ പറന്നാൽ ഡാക്കയിൽ നിന്ന് കറാച്ചിയിലെത്താൻ വെറും 2,300 കിലോമീറ്റർ ദൂരവും 3 മണിക്കൂർ സമയവും മതിയാകും. എന്നാൽ ഭാരതം ആകാശപാത വിലക്കിയാൽ വിമാനത്തിന് ഇന്ത്യയെ വലംവെച്ച് കടലിലൂടെ 5,800 കിലോമീറ്ററിൽ അധികം സഞ്ചരിക്കേണ്ടി വരും. 3 മണിക്കൂർ യാത്ര 8 മണിക്കൂറായി വർദ്ധിക്കും.
യാത്രാക്കൂലി: നിലവിൽ പ്രതീക്ഷിക്കുന്ന 340-420 ഡോളർ എന്നത് ഏകദേശം 720 ഡോളറിലേക്ക് ഉയരും. ഇത് വിമാന സർവീസിനെ സാമ്പത്തികമായി തകർക്കും.

Stories you may like

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

വിമാന സർവീസുകളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നൽകിയ മറുപടി ശ്രദ്ധേയമാണ്. 1978-ലെ ഉഭയകക്ഷി കരാർ അനുസരിച്ചായിരിക്കും ഈ വിഷയത്തിൽ തീരുമാനമെടുക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി.കരാർ പ്രകാരം ആകാശപാത ഉപയോഗിക്കാൻ ബംഗ്ലാദേശിന് അവകാശമുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാലോ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയോ ഭാരതത്തിന് ഈ അനുമതി റദ്ദാക്കാം. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ബംഗ്ലാദേശിലെ തീവ്രവാദ അനുകൂലികൾ ഭാരതത്തിനെതിരെ നിരന്തരം വിഷം ചീറ്റുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്താനുമായുള്ള ഇവരുടെ ‘പുതിയ ചങ്ങാത്തത്തിന്’ സൗകര്യമൊരുക്കേണ്ടതില്ല എന്ന നിലപാടിലാണ് പ്രതിരോധ വിദഗ്ദ്ധർ.

ഭാരതത്തെ പ്രകോപിപ്പിക്കാൻ ബംഗ്ലാദേശ് പാകിസ്താനുമായി സൈനിക-വ്യാപാര ബന്ധങ്ങൾ ശക്തമാക്കുകയാണ്.: പാകിസ്താൻ നിർമ്മിത യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.1971-ന് ശേഷം ആദ്യമായി പാകിസ്താനിൽ നിന്നുള്ള കപ്പലുകൾ ബംഗ്ലാദേശ് തുറമുഖങ്ങളിൽ അടുപ്പിച്ചു.കഴിഞ്ഞ മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ 27 ശതമാനം വർദ്ധനവുണ്ടായി.

വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഈ വിലക്ക് കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പാകിസ്താനിലേക്ക് പോകുന്ന ബംഗ്ലാദേശ് വിമാനങ്ങൾക്ക് മാത്രം ഇളവ് നൽകേണ്ടതില്ലെന്നാണ് ഭാരതത്തിലെ പൊതുവികാരം

Tags: Dhaka-Karachi direct flights
Share
Tweet
Send
Share

Latest stories from this section

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

Latest News

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies