Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

“എനിക്ക് തെറ്റ് പറ്റി, എന്നെ രക്ഷിക്കണം”; പാകിസ്താനിലേക്ക് പോയ സരബ്ജീത് കൗറിന്റെ സന്ദേശം പുറത്ത്!

by Brave India Desk
Jan 15, 2026, 04:06 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിൽ  വെച്ച് മതം മാറുകയും പാക്ക് പൗരനെ വിവാഹം കഴിക്കുകയും ചെയ്ത ഇന്ത്യൻ സിഖ് വനിത സരബ്ജീത് കൗറിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്. തനിക്ക് തെറ്റ് പറ്റിയെന്നും തന്നെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയിൽ ചെയ്തുമാണ് അവിടെ നിർത്തിയിരിക്കുന്നതെന്നും കരഞ്ഞുകൊണ്ട് പറയുന്ന സരബ്ജീത്, എങ്ങനെയെങ്കിലും തന്നെ ഭാരതത്തിലേക്ക് തിരികെ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ തീർത്ഥാടനത്തിന് പോയി പാകിസ്താനിൽ കുടുങ്ങിയ സരബ്ജീത്തിന്റെ ഈ വെളിപ്പെടുത്തൽ പാകിസ്താനിലെ ‘ലവ് ജിഹാദ്’ കെണികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

നവംബറിൽ സിഖ് തീർത്ഥാടക സംഘത്തോടൊപ്പം പാകിസ്താനിലെ നങ്കാന സാഹിബിലേക്ക് പോയ സരബ്ജീത് കൗർ (48) ഇപ്പോൾ ലാഹോറിലെ സർക്കാർ ഷെൽട്ടർ ഹോമിലായ (Dar-ul-Aman) അവസ്ഥയിലാണ്. അവിടെ നിന്ന് തന്റെ ഭർത്താവുമായി (യുകെയിലുള്ള മുൻ ഭർത്താവെന്നും റിപ്പോർട്ടുകളുണ്ട്) സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പാകിസ്താനിലെ ദുരിതപൂർണ്ണമായ ജീവിതത്തെക്കുറിച്ചും താൻ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും സരബ്ജീത് ഇതിൽ വിവരിക്കുന്നു.

Stories you may like

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

തന്റെ കൈവശമുള്ള ചില ചിത്രങ്ങൾ കാണിച്ച് പാക്ക് പൗരനായ നാസിർ ഹുസൈൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും അതാണ് പാകിസ്താനിൽ തങ്ങാൻ കാരണമായതെന്നും സരബ്ജീത് പറയുന്നു. “ഇവിടെ അവസ്ഥ അത്ര നല്ലതല്ല. എനിക്ക് കുട്ടികളുടെ അടുത്തേക്ക് പോകണം. ധരിക്കാൻ നല്ല വസ്ത്രം പോലുമില്ല, ഒരു രൂപ പോലും കയ്യിലില്ല. എന്നെ നിരന്തരം ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.” – കരഞ്ഞുകൊണ്ട് സരബ്ജീത് പറയുന്നു. സരബ്ജീത്തിനെ ആശ്വസിപ്പിക്കുന്ന ഭർത്താവ്, ഉടൻ തന്നെ നങ്കാന സാഹിബ് ഗുരുദ്വാര അധികൃതരെ സമീപിച്ച് സഹായം തേടാൻ നിർദ്ദേശിക്കുന്നുണ്ട്.

2023 നവംബർ 4-നാണ് കപൂർത്തല സ്വദേശിയായ സരബ്ജീത് കൗർ സിഖ് ജാഥയുടെ ഭാഗമായി പാകിസ്താനിലേക്ക് പോയത്. 13-ന് മറ്റുള്ളവർ മടങ്ങിയപ്പോൾ സരബ്ജീത് കാണാതായി.  ദിവസങ്ങൾക്കുള്ളിൽ ഇസ്ലാം മതം സ്വീകരിച്ച് ‘നൂർ ഹുസൈൻ’ എന്ന പേര് സ്വീകരിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഷെയ്ഖ്പുര സ്വദേശിയായ നാസിർ ഹുസൈനെ വിവാഹം കഴിച്ചതായും താൻ സ്വമനസ്സാലെയാണ് അവിടെ തുടരുന്നതെന്നും അവകാശപ്പെടുന്ന വീഡിയോകൾ അന്ന് പുറത്തുവന്നിരുന്നു. ഈ മാസം ആറാം തീയതി വാഗാ അതിർത്തി വഴി ഇവരെ ഭാരതത്തിലേക്ക് നാടുകടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം പാക്ക് അധികൃതർ അത് റദ്ദാക്കി. രേഖകളിലെ പ്രശ്നങ്ങൾ എന്നാണ് ഔദ്യോഗിക വിശദീകരണം.

Tags: pakistansarabjeet singh pakistansarabjeet singh
Share
Tweet
Send
Share

Latest stories from this section

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies