Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘വിശ്വഗുരു’ ഇന്ത്യയുടെ കരുത്തിൽ അഫ്ഗാൻ; പാകിസ്താനെ തള്ളി ഇന്ത്യൻ മരുന്നുകൾക്ക് പിന്നാലെ രാജ്യം…

by Brave India Desk
Jan 16, 2026, 11:46 am IST
in India, World
Share on Facebook
Tweet
WhatsApp
Telegram

അഫ്ഗാനിസ്ഥാനിൽ ഇനി  പാകിസ്താൻ്റെ ‘കുതന്ത്രങ്ങൾ’ വിലപ്പോവില്ല. ഗുണനിലവാരമില്ലാത്ത പാക് മരുന്നുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ ഔഷധങ്ങളെ നെഞ്ചോട് ചേർക്കുകയാണ് അഫ്ഗാൻ ജനത. വർഷങ്ങളായി പാകിസ്താനെ ആശ്രയിച്ചിരുന്ന അഫ്ഗാൻ വിപണിയിൽ ഇപ്പോൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ തരംഗമാണ് വീശുന്നത്.

അടുത്തിടെ പാക് വിരുദ്ധ വികാരം ആഞ്ഞടിച്ച അഫ്ഗാനിസ്ഥാനിൽ, പാകിസ്താൻ നിന്നുള്ള മരുന്നുകൾക്ക് താലിബാൻ ഭരണകൂടം കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ മരുന്നുകൾ അഫ്ഗാൻ വിപണി കീഴടക്കുന്നത്. പാക് മരുന്നുകളേക്കാൾ നാലിരട്ടി വിലക്കുറവും മികച്ച ഫലവുമാണ് ഇന്ത്യൻ മരുന്നുകളെ അഫ്ഗാനികൾക്ക് പ്രിയങ്കരമാക്കുന്നത്.

Stories you may like

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

മുമ്പ് അഫ്ഗാനിസ്ഥാനിലെ മരുന്ന് വിപണിയുടെ 70 ശതമാനവും പാകിസ്താൻ്റെ കൈകളിലായിരുന്നു. എന്നാൽ 2024 മുതൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി സംഘർഷങ്ങളും നയതന്ത്ര പ്രശ്നങ്ങളും പാക് മരുന്നുകളുടെ പതനത്തിന് വഴിവെച്ചു. 2025 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വെടിവയ്പ്പിന് പിന്നാലെ അഫ്ഗാൻ ഉപപ്രധാനമന്ത്രി അബ്ദുൾ ഘാനി ബരാദർ പാക് മരുന്നുകൾക്ക് പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി അഫ്ഗാൻ ജനതയുടെ ആരോഗ്യം വെച്ച് കളിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് അഫ്ഗാനിസ്ഥാൻ. പകരം ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മരുന്നുകൾ എത്തിക്കാൻ  വ്യാപാരികൾക്ക് നിർദ്ദേശം നൽകി. നേരത്തെ പാക് മരുന്നുകൾക്ക് 40 അഫ്ഗാനി നൽകിയിരുന്ന സ്ഥാനത്ത്, അതേ ഗുണമേന്മയുള്ള (അതിനേക്കാൾ മികച്ച) ഇന്ത്യൻ മരുന്നുകൾ വെറും 10 അഫ്ഗാനിക്ക് ലഭ്യമാകുന്നു എന്നത് സാധാരണക്കാരായ അഫ്ഗാനികൾക്ക് വലിയ ആശ്വാസമാണ്. ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതി ഉടൻ തന്നെ 200 മില്യൺ ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും താങ്ങായി നിന്നിട്ടുള്ളത് ഭാരതമാണ്. 2025 നവംബറിൽ അഫ്ഗാനിൽ മരുന്ന് ക്ഷാമം രൂക്ഷമായപ്പോൾ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 73 ടൺ ജീവൻരക്ഷാ മരുന്നുകളാണ് അടിയന്തരമായി കബൂളിലേക്ക് അയച്ചത്.

ഇന്ത്യയുടെ സഹായഹസ്തങ്ങൾ ഇതാ:

വാക്സിനുകൾ: പേവിഷബാധ, ഹെപ്പറ്റൈറ്റിസ്-ബി എന്നിവയ്ക്കുള്ള 4.8 ടൺ വാക്സിനുകൾ.
ആധുനിക സജ്ജീകരണങ്ങൾ: ആറ് അത്യാധുനിക ആംബുലൻസുകൾ, 128-സ്ലൈസ് സിടി സ്കാനർ.
ആശുപത്രികൾ: കബൂളിലെ 400 ബെഡുകളുള്ള ഇന്ദിരാഗാന്ധി ചിൽഡ്രൻസ് ഹോസ്പിറ്റൽ, പുതിയതായി നിർമ്മിക്കുന്ന 30 ബെഡ് ആശുപത്രി.
നിർമ്മാണ പ്രവർത്തനങ്ങൾ: ഓങ്കോളജി സെന്റർ, ട്രോമ സെന്റർ, തലസീമിയ സെന്റർ എന്നിവയുടെ നവീകരണം.
സൈഡസ് ലൈഫ് സയൻസസും കോടികളുടെ കരാറും
ഇന്ത്യൻ മരുന്ന് കമ്പനികൾ അഫ്ഗാൻ വിപണിയിൽ പാകിസ്ഥാനെ പൂർണ്ണമായും അപ്രസക്തമാക്കുകയാണ്. പ്രമുഖ ഇന്ത്യൻ കമ്പനിയായ സൈഡസ് ലൈഫ് സയൻസസ് (Zydus Lifesciences) അഫ്ഗാനിലെ റോഫി ഇന്റർനാഷണൽ ഗ്രൂപ്പുമായി 100 മില്യൺ ഡോളറിന്റെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Tags: MDEICINEPILLpakistanafganistan
Share
Tweet
Send
Share

Latest stories from this section

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies