Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആ പരിപ്പിനി ഇവിടെ വേവില്ല ‘ദാൽ’ നയതന്ത്രം!; ട്രംപിന്റെ താരിഫ് ഗുണ്ടായിസത്തിന് ഭാരതത്തിന്റെ ‘രഹസ്യ’ മറുപടി?

by Brave India Desk
Jan 17, 2026, 02:18 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഭാരതത്തിന് മേൽ 50 ശതമാനം അധിക നികുതി അടിച്ചേൽപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ നടപടിക്ക്, കോലാഹലങ്ങളുടെ അകമ്പടിയേതുമില്ലാതെ തന്നെ ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ് മോദി സർക്കാർ. അമേരിക്കയിൽ നിന്നുള്ള മഞ്ഞപ്പയർ (Yellow Peas) ഉൾപ്പെടെയുള്ള പയറുവർഗ്ഗങ്ങൾക്ക് ഒക്ടോബർ 30 മുതൽ ഭാരതം 30 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തി.

ഈ നടപടി പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള കെവിൻ ക്രാമർ, മോണ്ടാനയിൽ നിന്നുള്ള സ്റ്റീവ് ഡെയ്‌ൻസ് എന്നീ രണ്ട് പ്രമുഖ യുഎസ് സെനറ്റർമാർ പ്രസിഡന്റ് ട്രംപിന് കത്തെഴുതിക്കഴിഞ്ഞു. ഇന്ത്യയുടെ ഈ നടപടി അമേരിക്കൻ കർഷകർക്ക് വലിയ തിരിച്ചടിയാണെന്നാണ് ഇവരുടെ വാദം.

Stories you may like

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

തിരിച്ചടി ‘നിശബ്ദം’; പാഠം പഠിപ്പിച്ച് ഭാരതം
കഴിഞ്ഞ വർഷം അവസാനത്തോടെ ട്രംപ് ഭരണകൂടം ഇന്ത്യൻ  ഉൽപ്പന്നങ്ങൾക്ക് മേൽ ഏകപക്ഷീയമായി 50 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇതിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് ‘ദാൽ’ (Pulses) ഇറക്കുമതിയിൽ ഭാരതം നിയന്ത്രണം കൊണ്ടുവന്നത്. ഒക്ടോബർ 30-ന് പ്രഖ്യാപിച്ച ഈ നികുതി വർദ്ധന നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. വലിയ പ്രചാരണമില്ലാതെയാണ് കേന്ദ്ര സർക്കാർ ഈ നീക്കം നടത്തിയത്.ഭാരതീയ കർഷകരുടെ താല്പര്യമാണ് ഞങ്ങൾക്ക് വലുത്. ആഭ്യന്തര വിപണിയെ തകർക്കാൻ വിദേശ ഉൽപ്പന്നങ്ങളെ അനുവദിക്കില്ല,” എന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിൽ പയറുവർഗ്ഗങ്ങൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളാണ് നോർത്ത് ഡക്കോട്ടയും മോണ്ടാനയും. ലോകത്തിലെ ഏറ്റവും വലിയ പയറുവർഗ്ഗ ഉപഭോക്താവായ  ഇന്ത്യ (ആഗോള ഉപഭോഗത്തിന്റെ 27%) നികുതി വർദ്ധിപ്പിച്ചത് അമേരിക്കൻ കർഷകരുടെ വിപണി ഇല്ലാതാക്കി.

ഭാരതത്തിന്റെ നടപടി ‘അന്യായമാണെന്ന്’ സെനറ്റർമാർ കത്തിൽ കുറ്റപ്പെടുത്തി. താൻ അധികാരത്തിലെത്തിയാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭാരതം ഇപ്പോൾ ‘റെസിപ്രോസിറ്റി’ (Reciprocity) അഥവാ സമാനമായ തിരിച്ചടി നൽകാൻ തുടങ്ങിയത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതിയ ട്രംപിന്, കാർഷിക മേഖലയിലെ ഈ നീക്കം വലിയ വെല്ലുവിളിയാകും

Tags: trumppm modimodi
Share
Tweet
Send
Share

Latest stories from this section

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies