Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഭീകരതയെ പോളണ്ട് പിന്തുണയ്ക്കരുത്’; ജയശങ്കറിന്റെ തുറന്നടിച്ചുള്ള മുന്നറിയിപ്പിൽ വിറച്ച് സിക്കോർസ്‌കി; വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ചു!

by Brave India Desk
Jan 20, 2026, 03:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച പോളണ്ടിന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ വക കനത്ത പ്രഹരം. ഭാരതത്തിന്റെ അയൽപക്കത്തുള്ള ഭീകരവാദ ഇൻഫ്രാസ്ട്രക്ചറിന് പോളണ്ട് വളം വെക്കരുതെന്നും ഭീകരതയോട് ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കണമെന്നും ജയശങ്കർ തുറന്നടിച്ചു. പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോർസ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഭാരതം നിലപാട് കടുപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ പാകിസ്താൻ സന്ദർശിച്ചപ്പോൾ പോളണ്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കാശ്മീർ വിഷയം ഉൾപ്പെടുത്തിയതാണ് ഭാരതത്തെ ചൊടിപ്പിച്ചത്. ഭാരതത്തെ മാത്രം തിരഞ്ഞുപിടിച്ച് ഉന്നംവെക്കുന്ന ചില പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെയും ജയശങ്കർ ചോദ്യം ചെയ്തു.

Stories you may like

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

നിങ്ങൾ ഈ മേഖലയ്ക്ക് അപരിചിതനല്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ വെല്ലുവിളികളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പോളണ്ട് പെരുമാറരുത്,” – ജയശങ്കർ പറഞ്ഞു.റഷ്യൻ എണ്ണയുടെ പേരിൽ ഭാരതത്തെ മാത്രം കുറ്റപ്പെടുത്തുന്നത് അനീതിയാണെന്നും ജയശങ്കർ ആവർത്തിച്ചു. ന്യൂയോർക്കിലും പാരിസിലും വെച്ച് ഇക്കാര്യം താൻ വ്യക്തമാക്കിയതാണെന്നും അദ്ദേഹം സിക്കോർസ്‌കിയെ ഓർമ്മിപ്പിച്ചു.

ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയമാദ്ധ്യമമായ എൻഡിടിവിക്ക്  നൽകിയ അഭിമുഖത്തിൽ സിക്കോർസ്‌കി കൂടുതൽ പ്രതിരോധത്തിലായി. റഷ്യ-യുക്രെെയ്ൻ യുദ്ധം ഒരു ‘കൊളോണിയൽ വാർ’ ആണെന്നും ഭാരതം അതിനെതിരെ നിലപാടെടുക്കണമെന്നും സിക്കോർസ്‌കി വാദിച്ചു. യൂറോപ്യൻ യൂണിയനെപ്പോലെ ഭാരതവും സെലക്റ്റീവ് ടാർഗെറ്റിംഗിന് ഇരയാകുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.  എന്നാൽ, പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഭീകരവാദത്തെക്കുറിച്ചും ഭാരതത്തിന്റെ ആശങ്കകളെക്കുറിച്ചും ചോദ്യം ഉയർന്നപ്പോൾ സിക്കോർസ്‌കി വിറളി പിടിച്ചു. അസ്വസ്ഥനായ അദ്ദേഹം മറുപടി പറയാതെ അഭിമുഖത്തിനിടയിൽ നിന്ന് എഴുന്നേറ്റുപോയി. ഇതോടെ സിക്കോർസ്‌കിയുടെ ഇരട്ടത്താപ്പ് പരസ്യമായി.

Tags: Polish Deputy PM
Share
Tweet
Send
Share

Latest stories from this section

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

Latest News

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies