Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സിപിഎമ്മിന് വർഗ്ഗീയത കൂടുതൽ , എന്നാൽ പിന്നെ മുസ്ലിം ലീഗിലേക്ക് പോയേക്കാം; കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക്

by Brave India Desk
Jan 22, 2026, 02:07 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സിപിഎമ്മിൽ കടുത്ത വർഗ്ഗീയതയെന്ന് ആരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്നു.   30 വർഷം നീണ്ട പാർട്ടി  ബന്ധം ഉപേക്ഷിച്ചാണ് സുജ മുസ്ലിം ലീഗിലേക്ക് കൂറുമാറിയത്.  കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ സുജയെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

പാർട്ടിക്കുള്ളിലെ ഏകാധിപത്യ പ്രവണതകളിലും ജില്ലാ നേതൃത്വത്തിന്റെ അവഗണനയിലും പ്രതിഷേധിച്ചാണ് സുജയുടെ പടിയിറക്കം. സിപിഎം കൊട്ടിഘോഷിക്കുന്ന മതനിരപേക്ഷത വെറും പൊള്ളയാണെന്നും പാർട്ടിക്കുള്ളിൽ കടുത്ത വർഗീയ ചേരിതിരിവാണ് നിലനിൽക്കുന്നതെന്നുമാണ് സുജയുടെ ആരോപണം.   നേരത്തെ സിപിഎം വിട്ട മുൻ എംഎൽഎ ഐഷാ പോറ്റിയുടെ അതേ നിലപാടാണ് തനിക്കുമുള്ളതെന്ന് സുജ വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായ മോഹങ്ങൾ ഒന്നുമില്ലെന്നാണ് സുജ പറയുന്നത്.   എല്ലാവരെയും ഒരേപോലെ ഉൾക്കൊള്ളുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് എന്നാണ് സുജയുടെ അഭിപ്രായം.

Stories you may like

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

കൊട്ടാരക്കരയിലെ വനിതാ നേതാവ് ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്ന് ദിവസങ്ങൾക്കുള്ളിൽ മറ്റൊരു മുതിർന്ന നേതാവ് കൂടി പടിയിറങ്ങുന്നത് കൊല്ലം ജില്ലയിൽ സിപിഎമ്മിനെ  പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു സുജ. അഞ്ചൽ ഗ്രാമപഞ്ചായത്തിൽ മൂന്ന് തവണ പ്രസിഡന്റായിരുന്ന സുജയ്ക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയായേക്കും.  കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉൾപ്പോരും അഴിമതിയും മടുത്ത് കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Tags: cpim
Share
Tweet
Send
Share

Latest stories from this section

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

Latest News

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies