Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

by Brave India Desk
Feb 18, 2026, 11:32 am IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ശത്രുരാജ്യമായ പാകിസ്താനെ ശ്വാസംമുട്ടിക്കുന്ന നിർണ്ണായക നീക്കവുമായി ഭാരതം. പതിറ്റാണ്ടുകളായി പാകിസ്താനിലേക്ക് ഒഴുകിക്കൊണ്ടിരുന്ന രവി നദിയിലെ ഭാരതത്തിന്റെ അവകാശപ്പെട്ട ജലം ഇനി മുതൽ പൂർണ്ണമായും നമ്മുടെ കർഷകർക്ക് സ്വന്തം. പഞ്ചാബിലെ പത്താൻകോട്ടിന് സമീപം രവി നദിക്ക് കുറുകെയുള്ള ഷാപ്പൂർ കണ്ടി ബാരേജ് (Shahpur Kandi barrage) ഈ മാസം 31-ഓടെ പൂർത്തിയാകുന്നതോടെ പാകിസ്താനിലേക്കുള്ള ജലപ്രവാഹം ഭാരതം പൂർണ്ണമായും തടയും. കൊടും വേനലിലേക്ക് കടക്കാനിരിക്കെ പാകിസ്താന്റെ കൃഷിയെയും സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കുന്ന പ്രഹരമായിരിക്കും ഭാരതത്തിന്റെ ഈ ‘വാട്ടർ ബോംബ്’

1960-ലെ സിന്ധു നദീജല കരാർ പ്രകാരം കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിലെ വെള്ളം ഇന്ത്യയ്ക്ക് പൂർണ്ണമായും അവകാശപ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ 45 വർഷമായി  അനാസ്ഥയും രാഷ്ട്രീയ തർക്കങ്ങളും കാരണം ഈ വെള്ളം പാകിസ്താനിലേക്ക് വെറുതെ ഒഴുകുകയായിരുന്നു. 1979-ൽ വിഭാവനം ചെയ്ത പദ്ധതിയായിട്ടും കോൺഗ്രസ് ഭരണകാലത്ത് ഫയലുകളിൽ ഉറങ്ങിക്കിടന്ന ഷാപ്പൂർ കണ്ടി പദ്ധതിക്ക് ജീവൻ നൽകിയത് നരേന്ദ്ര മോദി സർക്കാരാണ്. 2018-ൽ കേന്ദ്രം ഇടപെട്ട് പഞ്ചാബും ജമ്മു കശ്മീരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുകയും 485 കോടി രൂപ ഗ്രാന്റ് അനുവദിച്ച് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയുമായിരുന്നു. ഇതോടെ ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളിലെയും പഞ്ചാബിലെയും ആയിരക്കണക്കിന് ഹെക്ടർ വരണ്ട ഭൂമിയിലേക്ക് ഇനി രവി നദിയിലെ അമൃത് എത്തും.

Stories you may like

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

കഴിഞ്ഞ വർഷം പഹൽഗാമിൽ 25 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള ജലകരാർ ഭാരതം ഏകപക്ഷീയമായി മരവിപ്പിച്ചിരുന്നു. “രക്തവും വെള്ളവും ഒരേസമയം ഒഴുകാൻ അനുവദിക്കില്ല” എന്ന പ്രധാനമന്ത്രിയുടെ കർക്കശ നിലപാടിന്റെ ഫലമാണിന്ന് പാകിസ്താൻ അനുഭവിക്കുന്നത്. ചെനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളും ത്സലം നദിയിലെ വൂളർ ബാരേജ് നിർമ്മാണവും ഇന്ത്യ അതിവേഗം പൂർത്തിയാക്കുകയാണ്.  ലോകബാങ്കിനെയും ഹേഗിലെ അന്താരാഷ്ട്ര കോടതിയെയും സമീപിച്ച് പാകിസ്താൻ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇന്ത്യ ഇത്തവണ വഴങ്ങില്ലെന്ന സൂചനയാണ് ജമ്മു കശ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണയുടെ പ്രസ്താവന നൽകുന്നത്. പാകിസ്താന്റെ നിലനിൽപ്പിനെക്കുറിച്ച് നമ്മൾ എന്തിന് ആകുലപ്പെടണം എന്നും അവർ സ്വന്തം കുഴി തോണ്ടുകയാണെന്നുമാണ് മന്ത്രി തുറന്നടിച്ചത്. പാകിസ്താന്റെ ജിഡിപിയുടെ 25 ശതമാനവും കൃഷിയെ ആശ്രയിച്ചിരിക്കെ, ഇന്ത്യയുടെ ഈ നീക്കം അയൽരാജ്യത്തെ കടുത്ത പട്ടിണിയിലേക്കും ആഭ്യന്തര കലാപത്തിലേക്കും നയിച്ചേക്കാം.

Tags: India to turn off Ravi water tapIndia to turn offRavi water tap
Share
Tweet
Send
Share

Latest stories from this section

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies