Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

by Brave India Desk
Jun 10, 2026, 07:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ടെക് ലോകത്തെ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ഗൂഗിളിന്റെ ‘ജെമിനി’ (Google Gemini) ആഗോളതലത്തിൽ തകരാറിലായതായി റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജെമിനിയുടെ സേവനങ്ങൾ രാജ്യത്തിനകത്തും പുറത്തും കൂട്ടത്തോടെ തടസ്സപ്പെട്ടത്. ജെമിനിയുടെ വെബ് പതിപ്പ് മാത്രമല്ല, ഗൂഗിൾ സെർച്ച്, ഗൂഗിൾ വർക്ക് സ്‌പേസ്, ഗൂഗിൾ വൺ, ഗൂഗിൾ ക്ലൗഡ് തുടങ്ങി ജെമിനി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗൂഗിളിന്റെ പ്രമുഖ സേവനങ്ങളെല്ലാം തന്നെ നിലച്ച മട്ടിലാണ്. ഉപയോക്താക്കൾക്ക് പുതിയ പ്രോംപ്റ്റുകൾ നൽകുമ്പോൾ ‘എറർ 1076’, ‘എറർ 1099’ തുടങ്ങിയ സന്ദേശങ്ങളാണ് സ്ക്രീനിൽ തെളിയുന്നത്.

Stories you may like

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

ആഗോള ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടറിന്റെ (Downdetector) കണക്കുകൾ പ്രകാരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ജെമിനിയിൽ ആദ്യമായി തകരാറുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. അഞ്ച് മണിയായപ്പോഴേക്കും പരാതിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. വെബ്സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും ലോഗിൻ ചെയ്യാൻ ശ്രമിച്ചവർക്ക് ഒരുപോലെ സാങ്കേതിക തടസ്സം നേരിടേണ്ടി വന്നു. തങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ മികച്ചതായിരുന്നിട്ടും എഐ പ്ലാറ്റ്‌ഫോം പൂർണ്ണമായും പ്രതികരണമില്ലാത്ത അവസ്ഥയിലായെന്ന് നിരവധി ഉപയോക്താക്കൾ പ്രതികരിച്ചു.

ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ വിപ്ലവകരമായ മൾട്ടി മോഡൽ എഐ ആയ ‘ജെമിനി ഒംനി’ (Gemini Omni) ഔദ്യോഗികമായി അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടെക്സ്റ്റ്, ഇമേജ്, ഓഡിയോ, വീഡിയോ എന്നിവ ഒരേസമയം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ പുതിയ അപ്ഡേഷന് പിന്നാലെയുണ്ടായ തകരാർ ഉപയോക്താക്കളെയും പ്രൊഫഷണലുകളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. തകരാറിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഗൂഗിൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സെർവർ ഡൗൺ ആയതാണോ അതോ ബാക്ക് എൻഡ് അപ്ഡേഷനുകൾക്കിടയിൽ സംഭവിച്ച പിഴവാണോ ഇതിന് പിന്നിലെന്ന് കമ്പനി പരിശോധിച്ചുവരികയാണ്. സേവനം ഉടൻ തന്നെ പുനഃസ്ഥാപിക്കാനാകുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Tags: Geminigemini pictures
Share
Tweet
Send
Share

Latest stories from this section

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

മിഷനറിമാർ ചെയ്യുന്നതിനേക്കാൾ വലിയ സേവനപ്രവർത്തനമാണ്  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്നത് ;ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിൽ; ഭാരതത്തിന്റെ ഭാവി നമ്മുടെ കൈകളിൽ! ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്ന് ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യ പാക്കേജ് ; ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

Latest News

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies