Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

by Brave India Desk
Sep 14, 2026, 06:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ന്യൂഡൽഹി: രാഷ്ട്രീയ വൈരങ്ങളുടെയും അതിർത്തിയിലെ അസ്വസ്ഥതകളുടെയും ഇടവേളകൾക്ക് വിരാമമിട്ട് പാക്കിസ്ഥാൻ ദേശീയ ഹോക്കി ടീം അടുത്ത മാസം ഇന്ത്യയിലെത്തും. 2026-ലെ പുരുഷന്മാരുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായാണ് പാക് ടീം ഇന്ത്യയിലേക്ക് വരുന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഷെഡ്യൂളും വേദികളും ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ നവംബർ അഞ്ച് വരെ പഞ്ചാബിലാണ് ഏഷ്യൻ ഹോക്കിയിലെ ഈ വമ്പൻ പോരാട്ടങ്ങൾ അരങ്ങേറുന്നത്. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഔദ്യോഗികമായി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യ തിങ്കളാഴ്ച ഷെഡ്യൂൾ പ്രഖ്യാപിച്ചത്.

Stories you may like

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ ജലന്ധറിലും മൊഹാലിയിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്കും ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ ലീഗ് മത്സരങ്ങൾക്കും ജലന്ധർ വേദിയാകും. ലീഗ് മത്സരങ്ങൾക്ക് ശേഷം സെമി ഫൈനലും കലാശപ്പോരാട്ടമായ ഫൈനലും ഉൾപ്പെടെയുള്ള നിർണായക നോക്കൗട്ട് മത്സരങ്ങൾ മൊഹാലിയിലാകും നടക്കുക. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ മറ്റ് നാല് ഏഷ്യൻ രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. മികച്ച കായിക അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചാബ്, വലിയ ആവേശത്തോടെയാണ് ടൂർണമെന്റിനെ വരവേൽക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ അസ്വസ്ഥതകൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കായിക പരമ്പരകൾ വർഷങ്ങളായി നിർത്തിവെച്ചിരിക്കുകയാണ്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ ഐസിസി, ഏഷ്യൻ ഗെയിംസ് പോലെയുള്ള രാജ്യാന്തര വേദികളിൽ മാത്രമാണ് ഇരു രാജ്യങ്ങളും ഇപ്പോൾ ഏറ്റുമുട്ടാറുള്ളത്. ഈ സാഹചര്യത്തിലാണ് ഒരു ബഹുരാഷ്ട്ര ടൂർണമെന്റിനായി പാക്കിസ്ഥാൻ ടീം ഇന്ത്യൻ മണ്ണിലേക്ക് നേരിട്ടെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഏറെ കാലത്തിന് ശേഷം ഇന്ത്യ- പാക് ടീമുകൾ ഇന്ത്യയിൽ വെച്ച് നേർക്കുനേർ വരുന്നതിന്റെ വലിയ ആവേശത്തിലാണ് കായികലോകം. പാക് ടീമിന്റെ ഇന്ത്യ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള തീപാറുന്ന ഹോക്കി പോരാട്ടവും വരും ദിവസങ്ങളിൽ കായിക ലോകത്ത് വലിയ ചർച്ചയായി മാറുമെന്നുറപ്പാണ്. കർശനമായ സുരക്ഷാ സജ്ജീകരണങ്ങളോടെയാകും പഞ്ചാബ് ഈ രാജ്യാന്തര ടൂർണമെന്റിന് വേദിയാകുക.

Tags: pakistanPakistan to play in India next month
Share
Tweet
Send
Share

Latest stories from this section

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies