Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

by Brave India Desk
Oct 11, 2026, 11:19 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജോധ്പൂരിൽ സമാപിച്ച അന്താരാഷ്ട്ര ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസമായ ‘തരംഗ് ശക്തി-2026’ൽ പങ്കെടുത്ത മുതിർന്ന യൂറോപ്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ ഇന്ത്യൻ വ്യോമസേനയ്ക്കൊപ്പമുള്ള സഹകരണം സ്വന്തം രാജ്യത്ത് പറക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി. പങ്കുവെക്കപ്പെടുന്ന കൃത്യമായ പ്രവർത്തന രീതികളും വർഷങ്ങളായുള്ള സംയുക്ത പരിശീലനവുമാണ് ഇതിന് സഹായകരമാകുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ മരുഭൂമിക്ക് മുകളിലൂടെയുള്ള ദൗത്യങ്ങളും യൂറോപ്പിലെ വ്യോമ ദൗത്യങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനാ മേധാവികൾ ജോധ്പൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ജർമ്മൻ എയർഫോഴ്സ് ഫോഴ്സസ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗുന്തർ കാറ്റ്സ് തങ്ങളുടെ പൈലറ്റുമാരിൽ നിന്നും ലഭിച്ച വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരു സേനകളുടെയും പ്രവർത്തന ശൈലിയിലെ സമാനതകൾ എടുത്തുപറഞ്ഞു. ഫ്രഞ്ച് ആംഡ് ഫോഴ്സസ് ഇൻസ്പെക്ടർ ജനറൽ ജനറൽ സ്റ്റെഫാൻ ഗ്രോണും ഫ്രഞ്ച് റഫാൽ സ്ക്വാഡ്രൻ കമാൻഡറുടെ സമാനമായ അനുഭവം വ്യക്തമാക്കി.

Stories you may like

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

കർഷകർക്ക് താങ്ങായി യോഗി സർക്കാർ ; ദുരന്ത ധനസഹായ തുക ഇരട്ടിയാക്കി, കൃഷിനാശ പരിഹാരത്തിലും വൻ വർദ്ധനവ്

അഭ്യാസത്തിനിടെ ഇന്ത്യ അടുത്തിടെ നടപ്പിലാക്കിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയെക്കുറിച്ച് പങ്കെടുത്ത രാജ്യങ്ങൾക്ക് വ്യോമസേനാ ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരവാദ ക്യാമ്പുകൾ തകർത്തുകൊണ്ട് ഇന്ത്യ നടത്തിയ ഈ ഓപ്പറേഷനിൽ മറ്റ് രാജ്യങ്ങൾ വലിയ താൽപ്പര്യം പ്രകടിപ്പിച്ചു. യു.എസ് എയർഫോഴ്സ് പസഫിക് എയർ ഫോഴ്സസ് കമാൻഡർ ജനറൽ കെവിൻ സ്നൈഡർ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗുമായി വിഷയം ചർച്ച ചെയ്യുകയും പരസ്പരം അനുഭവങ്ങൾ പങ്കുവെക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

തരംഗ് ശക്തിയുടെ രണ്ടാം പതിപ്പിൽ ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലെ വ്യോമസേനകളാണ് പങ്കെടുത്തത്. അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപരമായ സഹകരണം ശക്തമാക്കാനും അന്യോന്യമുള്ള വിശ്വാസം വർദ്ധിപ്പിക്കാനും ഈ സംയുക്ത അഭ്യാസം വഴി സാധിച്ചതായി വ്യാമസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

Tags: indiaAir Force 'Feels Like Home'
Share
Tweet
Send
Share

Latest stories from this section

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഭയത്തിന് വിരാമം; ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭിക്കും സുവേന്ദു അധികാരി

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Latest News

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് താങ്ങായി യോഗി സർക്കാർ ; ദുരന്ത ധനസഹായ തുക ഇരട്ടിയാക്കി, കൃഷിനാശ പരിഹാരത്തിലും വൻ വർദ്ധനവ്

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies