തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങള്‍ക്കെതിരെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ രൂക്ഷ വിമര്‍ശനം. സാമ്പത്തിക പരിഷ്കരണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നത് നിരാശജനകമാണെന്നും നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്രം നല്കുന്ന വിശദീകരണങ്ങള്‍ തൃപ്തികരമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ അല്ലെന്നും തോമസ് ഐസക് പറയുന്നു.
Discussion about this post