thomas issac

മസാലബോണ്ട് ; ഇന്നും ഇഡിക്ക് മുൻപിൽ തോമസ് ഐസ്‌ക് ഹാജരാകില്ല; കേസിൽ തുടർനീക്കം കോടതി ഉത്തരവിന് ശേഷം

എറണാകുളം: മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകില്ല. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്. സമൻസ് ചോദ്യം ...

തോമസ് ഐസകിനായുള്ള പ്രചാരണം പോര; ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമർശനം; നേതാക്കൾ തമ്മിൽ വാക് പോരും കയ്യാങ്കളിയും

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്‌പോരും കയ്യാങ്കളിയും. പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസകിന് വേണ്ടിയുള്ള പ്രചാരണവുമായി ബന്ധപ്പെട്ട ...

പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ

പത്തനംതിട്ട: പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടിഎം തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ...

മസാല ബോണ്ട് കേസ്; തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്; വിശദമായ രേഖകൾ ഹാജരാക്കാൻ ആവശ്യം

എണറാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ...

ഗവര്‍ണറെ സംരക്ഷിക്കാന്‍ ആര് വന്നാലും പ്രതിഷേധം തുടരുമെന്ന് തോമസ് ഐസക്ക്; സംഘര്‍ഷമുണ്ടാക്കുന്നത് ഗവര്‍ണറാണെന്നും മുന്‍ ധനമന്ത്രി

തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംരക്ഷിക്കാന്‍ ആരൊക്കെ വന്നാലും പ്രതിഷേധമുണ്ടാകുമെന്ന് അദ്ദേഹം ...

പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മ; സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക്

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക് ...

1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ലെങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്; മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അഴിമതി പണം എന്നേ പറയാവൂവെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും അവരുടെ സ്ഥാപനമായ എക്‌സലോജിക്കും കൊച്ചിയിലെ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലാകുന്നു. 1.72 കോടി ...

ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് നോട്ടുകൾ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമില്ല; 2016 ലെ അനുഭവം അതാണെന്ന് അന്നത്തെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : പുതിയ നോട്ടു നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കർണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണത്തിന്റെ കുത്തക ബിജെപിക്ക് മാത്രമായിരിക്കാൻ ...

ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണ്; കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ല; ഖജനാവ് കാലിയാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്ക് തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്

തിരുവനന്തപുരം: ഓണച്ചിലവും കിറ്റിന്റെ ബാദ്ധ്യതയും ശമ്പളവുമൊക്കെയായി 15,000 കോടി രൂപ ചിലവഴിച്ച് ഖജനാവ് കാലിയാക്കിയ സർക്കാരിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകർക്ക് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്. ...

കെഎസ്എഫ്ഇയിൽ മാസം 10 ലക്ഷം രൂപ വരെ അടയ്ക്കുന്നവരുണ്ട് : ആശങ്കയോടെ ധനവകുപ്പ്

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ വിവാദത്തിലകപ്പെട്ടു നിൽക്കുന്ന ധനവകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കി വിജിലൻസ് റെയ്ഡ്. കെഎസ്എഫ്ഇയ്ക്കെതിരെ ഇടം വലം നോക്കാതെ വിജിലൻസ് റെയ്‌ഡിനിറങ്ങിയപ്പോൾ അതിന്റെ ...

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് പരാതി : ധനമന്ത്രിയുടെ വിശദീകരണം തേടി സ്പീക്കർ

തിരുവന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന് പരാതിയിൽ ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം തേടി സ്പീക്കർ. എത്രയും വേഗം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വി.ഡി സതീശൻ എംഎൽഎ ...

കിഫ്‌ബി സംബന്ധിച്ച് സി.എ.ജി സമർപ്പിച്ചത് അന്തിമ റിപ്പോർട്ട് : കരട് റിപ്പോർട്ടെന്ന ധനമന്ത്രിയുടെ വാദം വിവാദത്തിൽ

തിരുവനന്തപുരം: കിഡി മായി ബന്ധപ്പെട്ട് സി.എ.ജി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ട്. എന്നാൽ, ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്. മെയ് ...

“അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ ഇതാ മോദി വരുന്നേയെന്ന് നിലവിളിച്ചിട്ട് കാര്യമില്ല” : തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

ന്യൂഡൽഹി : അഴിമതി പുറത്തു വരുമെന്നതിനാലാണ് ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബിയിലെ സിഎജി ഓഡിറ്റിനെ എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ ഇതാ മോദി വരുന്നേയെന്ന് ...

‘വാമനനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം’; മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാന്‍ കഴിയുമോയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് അവഹേളിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാമനമൂര്‍ത്തിയെ ചതിയനാണെന്ന് പറയാന്‍ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. ...

‘തൃക്കാക്കരയപ്പനെ അപമാനിച്ചു’; മറ്റുള്ളവരെ അവഹേളിക്കാതെ തോമസ് ഐസക് സ്വന്തം പണി ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി

തിരുവോണ ദിനത്തിൽ ധനമന്ത്രി തോമസ് ഐസക്ക് തൃക്കാക്കരയപ്പനെ അവ​ഹേളിച്ചെന്നാരോപണവുമായി സ്വാമി ചിദാനന്ദപുരി. തിരുവോണ ആശംസകൾ നേർന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വാമനനെ അധിക്ഷേപിച്ച് മന്ത്രി പോസ്റ്റിട്ടത്. ...

‘ധനകാര്യ മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്ന തോമസ് ഐസക്ക് കേരളത്തിന്‍റെ ധനകാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്തു?’; വിമർശനവുമായി കെ എസ് രാധാകൃഷ്ണന്‍

ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്ന തോമസ് ഐസക്ക് കേരളത്തിന്‍റെ ധനകാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്തുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. ...

“തിരുവനന്തപുരം ഷെൻസെങ് നഗരം പോലെയാകും” : വികസന പദ്ധതികളുമായി തോമസ് ഐസക്

തലസ്ഥാനത്തെ, ചൈനയിലെ 11 നഗരങ്ങളിലൊന്നായ ഷെൻസെങ് മാതൃകയിൽ വികസിപ്പിക്കാനാണ് വിഭാവന ചെയ്യുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.ചൈനയിൽ ഉള്ള ആറ് പ്രത്യേക സാമ്പത്തിക മേഖലകളിൽ ഏറ്റവും ഉന്നതമാണ് ഷെൻസെങ്. ...

ദേശീയപാത വികസനം;തോമസ് ഐസക്കിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി

ദേശീയപാത വികസനം അട്ടിമറിച്ചുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബിജെപി നിയമനടപടിക്ക് പോകുന്നതെന്ന് പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. വിവാദപ്രസ്താവന ...

”റെയില്‍ പാത ആകാശത്ത് കൂടിയാണോ 55000 കോടി മുടക്കി ഉണ്ടാക്കുന്നത്, സെസ് കൂട്ടിയാല്‍ വില കൂടില്ലെന്ന് തോമസ് ഐസക് വീട്ടില്‍ പോയി പറഞ്ഞാല്‍ മതി”

പ്രളയസെസ് ഏര്‍പ്പെടുത്തിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല എന്നത് തോമസ് ഐസക്ക് സ്വന്തം വീട്ടില്‍പോയിപറഞ്ഞാല്‍ മതിയെന്ന് മുന്‍ ധനമന്ത്രി കെ. ശങ്കരനാരായണന്‍ . റെയില്‍ പാത ആകാശത്ത് ...

”60 ശതമാനം ഹിന്ദുവോട്ട് നേടിയാണ് ഞങ്ങള്‍ അധികാരത്തിലേറിയത്’ അയ്യപ്പഭക്തര്‍ തങ്ങളോടൊപ്പമെന്ന അവകാശവാദവുമായി തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ 60 ശതമാനം ഹിന്ദു മതവിശ്വാസികളുടെ വോട്ട് നേടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന് ധനമന്ത്രി തോമസ് ഐസക്. അതില്‍ മഹാഭൂരിപക്ഷവും ശബരിമല ഭക്തരാണെന്നത് എന്‍.എസ്.എസ് മനസിലാക്കണം. ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist