കൊച്ചി: ക്യാമ്പല്‍ രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് വീണ്ടും നിലപാട് വ്യക്തമാക്കി ഹൈക്കോടതി. കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാനാണെന്നും ഹൈക്കോടതി പറഞ്ഞു.
പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം ഉണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു.
Discussion about this post