campus politics

‘സ്‌കൂളുകളിലും കോളേജുകളിലും സമരവും പഠിപ്പുമുടക്കും ഇനി വേണ്ട’: വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്

കൊച്ചി: കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്‌, ഘെരാവോ എന്നിവ സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാനോ പാടില്ലെന്നും ...

മുഖ്യമന്ത്രിയ്ക്കും, ചീഫ് സെക്രട്ടറിയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ഇ ശ്രീധരന്‍: തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: ക്യാംപസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുന്നതിനു നിയമം കൊണ്ടുവരാന്‍ തീരുമാനിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ശന നിലപാടുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ശ്രീധരന്‍ വക്കീല്‍ ...

‘പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും അഭിമന്യുവിനെ കുത്തിക്കൊന്നതും ഇതുകൊണ്ടാണ്’; ക്യാമ്പസ് രാഷ്ട്രീയത്തിന് എതിരെ ഇ ശ്രീധരന്‍ ഹൈക്കോടതിയിലേക്ക്

സ്കൂളുകളിലും കോളേജുകളിലും യൂണിയൻ പ്രവർത്തനം തിരിച്ചുകൊണ്ടുവരാൻ നിയമം നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇ. ശ്രീധരൻ. നിയമ നിർമാണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി താൻ പ്രസിഡന്റായുള്ള എഫ്.ആര്‍.എന്‍.വി ...

ക്യാമ്പസ്‌ രാഷ്ട്രീയം,വിദ്യാഭ്യാസ ബന്ദ് എന്നിവ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹർജി; സര്‍ക്കാര്‍ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ക്യാമ്പസ്‌ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. ഹര്‍ജിയിൽ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസ ബന്ദിന്‍റെ പേരിൽ സിബിഎസ്‍സി സ്കൂളുകളിൽ പോലും പഠനം ...

കാമ്പസ്​ രാഷ്​ട്രീയ നിരോധനം, ഇടക്കാല ഉത്തരവ് അസാധുവാക്കി ഹൈകോടതി

കൊച്ചി: കാമ്പസ്​ രാഷ്​ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ്​ ഹൈകോടതി അസാധുവാക്കി. കാമ്പസ്​ രാഷ്​ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ്​ കോളജ്​ സമർപ്പിച്ച ഹര്‍ജി പിൻവലിച്ചതോടെയാണ്​ ഉത്തരവ്​ അസാധുവാക്കിയത്​. പുറത്താക്കിയ വിദ്യാർഥികളെ ...

മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാന്‍, കാമ്പസില്‍ രാഷ്ട്രീയ നിരോധനത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഹൈക്കോടതി

കൊച്ചി: ക്യാമ്പല് രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് വീണ്ടും നിലപാട് വ്യക്തമാക്കി ഹൈക്കോടതി. കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാനാണെന്നും ഹൈക്കോടതി ...

‘കാമ്പസില്‍ രാഷ്ട്രീയം വേണ്ട’, ആവര്‍ത്തിച്ച് ഹൈകോടതി

കൊച്ചി: കാമ്പസില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഹൈകോടതി. പഠനവും രാഷ്ട്രീയവും കാമ്പസില്‍ ഒന്നിച്ച് പോവില്ല. കോട്ടയം മാന്നാനം കെ.ഇ കോളജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ...

‘ക്യാംപസ് രാഷ്ട്രീയം അനുവദിക്കാനാവില്ല’, ആവര്‍ത്തിച്ച് ഹൈക്കോടതി

കൊച്ചി: ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലzന്നും കോടതി അറിയിച്ചു. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. ക്യാംപസില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist