മംഗളൂരു: മംഗളൂരിവില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന ഇല്ല്യാസിനെ(32) അഞ്ജാതര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കട്ടിപ്പാടിയിലെ അപ്പാര്‍ട്ടുമെന്റില്‍ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് അക്രമം നടന്നത്.
വീടിന്റെ വാതിലില്‍ മുട്ടിവിളിച്ച രണ്ട് യുവാക്കള്‍ ഇല്ല്യാസിന്റെ ഭാര്യാമാതാവ് വാതില്‍ തുറന്നയുടന്‍ അതിക്രമിച്ച് അകത്തുകയറുകയായിരുന്നു.
തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഇല്ല്യാസിനെ മാരകമായി പരുക്കേല്‍പ്പിച്ച് അക്രമികള്‍ സ്ഥലംവിട്ടു.
Discussion about this post