കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകിയില്ല, പുരോഹിതനെ വിമർശിച്ച പൊതുപ്രവർത്തകനെ നിയമവിരുദ്ധ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ
കണ്ണൂർ: കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകാത്ത പള്ളിവികാരിയെയും കൈക്കാരനെയും വിമർശിച്ച പൊതുപ്രവർത്തകനെ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ച് മപ്പ് പറയിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് ...