തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപിതനായ ബിനോയ് കോടിയേരിയെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത്. ബിനോയിയുടെ മൂലധനം അധ്വാനമെന്ന് കടകംപള്ളി പറഞ്ഞു. വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേതാക്കളുടെ മക്കള്‍ക്കും നേരെ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു ആരോപണം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കടകംപള്ളി കോടിയേരിയെ പിന്തുണച്ച് രംഗത്തെത്തിയത്.
Discussion about this post