പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണം ബാത്ത് റൂമില്‍ തെന്നി വീണാണെന്ന് ദൂബായ് എമിറേറ്റ്സ് ഹോട്ടലിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു അപകടം. റാഷിദിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു,
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ബര് ദുബായ് പോലിസ് കേസെടുത്തിട്ടുണ്ട്. പ്രത്യേക വിമാനത്തില്‍ മൃതദേഹം വീട്ടിലെത്തിക്കും.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ശനിയാഴ്ച
രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post