ശ്രീദേവിയുടെ ജന്മദിന സ്മരണയിൽ ഗൂഗിൾ ; വിടവാങ്ങി അഞ്ചുവർഷത്തിനു ശേഷവും മായാത്ത ഓർമ്മയായി ശ്രീദേവി
2023 ആഗസ്റ്റ് 13 ശ്രീദേവിയുടെ 60-ാം ജന്മദിനമാണ്. വിട വാങ്ങി അഞ്ച് വർഷത്തിന് ശേഷവും ഇന്നും ആരാധകർക്കുള്ളിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നുണ്ട് ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി. ...