വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. വകടരയില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് കേരളത്തിലെ 20 സീറ്റുകളും നേടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ലോക്സഭയില്‍ മത്സരിച്ചേക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 20ന് സാധ്യതാ പട്ടിക സമര്‍പ്പിക്കുന്നതായിരിക്കും.
Discussion about this post